ശബരീനാഥ് നിയമസഭയിലെ 'കുട്ടി'
തിരുവനന്തപുരം: അരുവിക്കരയില്‍ നിന്ന് വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച് നിയമസഭയില്‍ എത്തുന്നുവെങ്കിലും നിയമസഭയിലെ 'കുട്ടി'യാണ് കെഎസ് ശബരീനാഥന്. അച്ഛന് സ്പീക്കറായിരുന്ന നിയമസഭയിലേയ്ക്ക് എംഎല്‍എ ആയി എത്തുന്ന ശബരീനാഥന് നിയമസഭയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാണ്. യുവപങ്കാളിത്തമുള്ള നിയമസഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍യായി മാറുകയാണ് 31കാരനായ ശബരീനാഥ്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ വിടി ബല്‍റാം 37കാരനാണ്. സിപിഎമ്മിന്റെ മാവേലിക്കര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ 34കാരനാനായ ആര് രാജേഷാണ്. ശബരീനാഥന് എത്തുന്നതോടെ നിയമസഭയില്‍ ഇതുവരെ കുട്ടികളായിരുന്ന 32കാരായ ഷാഫി പറമ്പിലിനും ഹൈബി ഈഡനും സ്ഥാനം നഷ്ടമാകും...

വന്‍ഭൂരിപക്ഷത്തോടെ
പതിനായിരത്തിലേറെ വോട്ടുകള്‍ നേടിയാണ് ശബരീനാഥ് നിയമസഭയില്‍ എത്തുന്നത്

കുട്ടി
നിയമസഭയില്‍ പക്ഷേ ശബരീനാഥ് കുട്ടിയാണ്. ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ എന്ന സ്ഥാനം ഇനി 31കാരനായ ശബരിയ്ക്ക് സ്വന്തം

അച്ഛന്
അച്ഛന് സ്പീക്കറായിരുന്ന നിയമസഭയിലേയ്ക്കാണ് മകന് എത്തുന്നത്

വിടി ബല്‍റാം
യുവ എംഎല്‍എമാരില്‍ ശ്രദ്ധേയനായ വിടി ബല്‍റാം 37കാരനാണ്

ഇവരായിരുന്നു
32കാരായ ഷാഫി പറമ്പിലും ഹൈബി ഈഡനുമായിരുന്നു നിയമ സഭയിലെ പ്രായം കുറഞ്ഞ എംഎല്‍എമാര്‍.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications