ലാല്‍ ജോസും സംഘവും റഷ്യയില്‍
കാറില്‍ ലോകം ചുറ്റാനിറങ്ങിയ സംവിധായകന് ലാല്‍ ജോസും സംഘവും റഷ്യയില്‍ എത്തി. ഉക്രൈനില്‍ റഷ്യന്‍ അനുകൂലികള്‍ മലേഷ്യന്‍ വിമാനം വെടിവച്ചിട്ടതിന്റെ ടെന്‍ഷനൊന്നും മൂവര്‍ സംഘത്തിനില്ല. കൃത്യമായ യാത്രാ വിവരങ്ങള്‍ ഫേസ്ബുക്ക് വഴി ലാല്‍ ജോസ് പുറത്തുവിടുന്നുണ്ട്.
നേപ്പാളും ചൈനയും ടിബറ്റും കിര്‍ഗിസ്ഥാനും കഴിഞ്ഞാണ് ലാല്‍ ജോസും യാത്രാ സംഘത്തിലെ അംഗങ്ങളായ സുരേഷ് ജോസഫും ബൈജു എന്‍ നായരും റഷ്യയില്‍ എത്തിയിരിക്കുന്നത്. 27 രാജ്യങ്ങള്‍ സഞ്ചരിച്ച് 75 ദിവസം കൊണ്ട് ലണ്ടനില്‍ എത്താനാണ് പദ്ധതി.

ഇതാണ് കിര്‍ഗിസ്ഥാന്‍
ലാല്‍ ജോസും കൂട്ടരും കിര്‍ഗിസ്ഥാന്‍ അതിര്‍ത്തിയില്‍ എത്തിയപ്പോള്‍

റഷ്യന്‍ അതിര്‍ത്തി
ഇതാണ് റഷ്യന്‍ അതിര്‍ത്തി. നമ്മുടെ അതിര്‍ത്തി പോലെ അത്ര സംഘര്ഷഭരിതമൊന്നും അല്ലെന്ന് തോന്നുന്നു ഇവിടെ.

റഷ്യയിലേക്ക് കടന്നു
റഷ്യന്‍ അതിര്‍ത്തിയില്‍ ലാല്‍ ജോസ്.

അവര്‍ റഷ്യയില്‍
ലാല്‍ ജോസും സുരേഷ് ജോസഫും ബൈജു എന്‍ നായരും റഷ്യയിലെ സഹായിക്കൊപ്പം

ഇതൊരു സെല്‍ഫിയാണ്
മോസ്കോയുടെ തെരുവില്‍ നിന്ന് ലാല്‍ ജോസിന്റെ സെല്‍ഫി

അതാരാണാവോ
ഇതും ഒരു ലാല്‍ ജോസ് സെല്‍ഫി തന്നെ. പക്ഷേ പിന്നില്‍ നില്ക്കുന്ന ആ ചിത്രകാരി ആരാണാവോ...?
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications