2014ലെ അവധി ദിവസങ്ങള്‍
പൊതു അവധി എന്ന് കേള്‍ക്കുമ്പോള്‍ സ്കൂള്‍ കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവര്‍ക്കും വലിയ സന്തോഷം തന്നെ. ക്രിസ്മസോടെ ഈ വര്‍ഷവും അവധിയും കഴിഞ്ഞു. ഇനി പ്രതീക്ഷ 2014ലാണ്. അടുത്ത വര്‍ഷത്തെ നീണ്ടു കിടക്കുന്ന അവധി ദിവസത്തിന് വേണ്ടി ഇപ്പോഴേ തയ്യാറെടുത്തു കഴിഞ്ഞു. 2014 ല്‍ പ്രതീക്ഷ നല്കുന്ന അവധി ദിവസങ്ങള്‍ ഒന്ന് നോക്കി വച്ചോളൂ.

ജനുവരി 26
പുതിയ വര്‍ഷം, പുതിയ മാസം ആദ്യം ലഭിക്കുന്ന അവധി റിപ്പബ്ലിക് ദിനാവധിയാണ്.

മാര്‍ച്ച് 17
ജനുവരി കഴിഞ്ഞാല്‍ ഫെബ്രുവരിയില്‍ കാര്യമായ അവധിയൊന്നുമില്ല. പിന്നെ മാര്‍ച്ച് 17ന് ഹോളി വരണം

ഏപ്രില്‍ 8
ഏപ്രില്‍ എട്ടിന് രാമ നവമിയാണ് പിന്നെ വരുന്ന ഒരു അവധി ദിവസം

ഏപ്രില്‍ 18
പത്ത് ദിവസം കഴിഞ്ഞാല്‍ ഏപ്രിലില്‍ വീണ്ടും ഒരു അവധി. ദുഖവെള്ളി

മെയ് 14
ബുദ്ധപിറന്നാള് ദിനമായ മെയ് പതിനാലിനും ഒരു അവധി ആഘോഷിക്കാം

ജൂലൈ 29
ജൂണില്‍ അങ്ങനെ പൊതു അവധിയൊന്നുമില്ല. പിന്നെയുള്ളത് ജൂലൈ 29 വരെ കാത്തിരിക്കണം. ഈദുല്ഫിത്താര് വരെ

ആഗസ്ത് 15
ആഗസ്ത് 15, സ്വാതന്ത്ര ദിനം

ഒക്ടോബര്‍2
മഹാത്മ ഗാന്ധിജയന്തി പ്രമാണിച്ച് ഒക്ടോബര്‍ 2 അവധി

ഒക്ടോബര്‍ 3
തൊട്ടടുത്ത ദിവസം ഒക്ടോബര്‍ 3ന് വിജയദശ്മി. കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസം. അവധി ദിവസമല്ലെ പോയിരുന്നു പഠിക്കെന്നും ആരും പറയില്ല.

ഒക്ടോബര്‍ 6
ഒക്ടോബറില്‍ ദേ വരുന്നു അടുത്ത അവധി ദിവസം. അടുപ്പിച്ച് മൂന്ന് ദിവസത്തെ അവധി. ഒക്ടോബര്‍ 6ന് ഈദ്-ഉള് -സഹ പ്രമാണിച്ചാണ് അവധി

ഒക്ടോബര്‍ 23
ഒക്ടോബര്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ അവധിയുള്ളത്. 23ന് ദീപാവലിക്കും ഒരു അവധി

നവംബര്‍ 4
നവംബര്‍ നാലിന് മുഹറം

ഡിസംബര്‍ 25
അങ്ങനെ കറങ്ങിത്തിരിഞ്ഞ് 2014ഉം അവസാനിച്ചു. ഡിസംബര്‍ 25ന് ക്രിസമസ്
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications