ചുരുളഴിയാത്ത ഇന്ത്യന്‍ രഹസ്യങ്ങള്‍!
സുഭാഷ് ചന്ദ്ര ബോസ് എവിടെപ്പോയി? സഞ്ജയ് ഗാന്ധി വധവും ഇന്ദിരാഗാന്ധിയും തമ്മില്‍ എന്താണ്? സഞ്ജയ് ഗാന്ധി മരിച്ചു കിടക്കുമ്പോള്‍ ഇന്ദിരാഗാന്ധി ആദ്യം തിരഞ്ഞത് സഞ്ജയ് ഗാന്ധിയുടെ വാച്ച് ആണോ? ഇങ്ങനെ ചില ചോദ്യങ്ങളുണ്ട്. ചോദ്യങ്ങളെന്നേ വിളിക്കാന്‍ കഴിയൂ, തെളിവ് ചോദിച്ചാല്‍ എടുക്കാനുണ്ടാകില്ല. എന്നാല്‍ വെറും കെട്ടുകഥയല്ല താനും.
സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത ചില രഹസ്യങ്ങള്‍. തെളിവുകളും കണക്കുകളും വെച്ച് കൂട്ടിക്കിഴിച്ചാല്‍ എത്തും പിടിയും കിട്ടാത്ത കാര്യങ്ങള്‍. ഇന്ത്യയെക്കുറിച്ചും ഇന്ത്യയിലെ രാഷ്ട്രീയത്തെക്കുറിച്ചും ഉണ്ട് ഇത്തരത്തില്‍ ചില കഥകള്‍. ഗാന്ധിജിയും ഭഗത്സിംഗും ഇന്ദിരാഗന്ധിയും സഞ്ജയ് ഗാന്ധിയുമൊക്കെ കണ്ടുനോക്കൂ.

ഗാന്ധി വിചാരിച്ചാല്‍ ഭഗത് സിംഗ് രക്ഷപ്പെട്ടേനെ?
മഹാത്മാ ഗാന്ധി വിചാരിച്ചിരുന്നെങ്കില്‍ ഭഗത് സിംഗ് തൂക്കിലേറ്റപ്പെടില്ലായിരുന്നു എന്ന് കരുതുന്നവര്‍ ഉണ്ട്. ഗാന്ധിക്ക് വേണമെങ്കില്‍ സ്വാധീനം ഉപയോഗിച്ച് ഭഗത് സിംഗിനെ രക്ഷിക്കാമായിരുന്നു. എന്നാല്‍ ഗാന്ധി ഇക്കാര്യത്തില്‍ ഇടപെട്ടതേയില്ല. ഭഗത് സിംഗിന്റെ തീവ്ര നിലപാടുകളായിരിക്കാം ഒരുപക്ഷേ കാരണം.

ശാസ്ത്രിക്ക് വിഷം കൊടുത്തത് ആര്
ലാല്‍ ബഹാദൂര്‍ ശാസ്ത്രി മരിച്ചത് റഷ്യയില്‍ വെച്ചാണ്. ഹാര്‍ട്ട് അറ്റാക്കായിരുന്നു കാരണം. എന്നാല്‍ ശാസ്ത്രിക്ക് ആരോ വിഷം കൊടുത്തിരുന്നുവോ. ശാസ്ത്രി അവസാനമായി വെള്ളം കുടിച്ച ഫ്ലാസ്ക് ഇന്ത്യയില്‍ എത്തിയിട്ടില്ലത്രേ. പോസ്റ്റ് മോര്‍ട്ടവും നടന്നിരുന്നില്ല. ശാസ്ത്രിയുടെ മരണ സര്‍ട്ടിഫിക്കറ്റിന് വേണ്ടി വിവരാവകാശ നിയമപ്രകാരം കൊടുത്ത ചോദ്യത്തിനും മറുപടി കിട്ടിയിട്ടില്ലത്രെ.

സുഭാഷ് ചന്ദ്ര ബോസ് എവിടെപ്പോയി
സ്വാതന്ത്ര്യസമര സേനാനിയും ഐ എന്‍ എ സ്ഥാപകനുമായ സുഭാഷ് ചന്ദ്ര ബോസ് മരിച്ചത് എപ്പോഴാണ്. ചരിത്രം പറയുന്ന പ്ലെയിന്‍ അപകടത്തില്‍ ബോസ് മരിച്ചോ. അതോ 1985 വരെ അദ്ദേഹം ജീവിച്ചിരുന്നുവോ?

സഞ്ജയ് ഗാന്ധി മരിച്ചത് എങ്ങനെ
ഇന്ദിരാഗാന്ധിയുടെ പിന്‍ഗാമിയാകുമെന്ന് പരക്കെ കരുതപ്പെട്ടിരുന്ന സഞ്ജയ് ഗാന്ധിയുടെ മരണത്തിന് പിന്നില്‍ ഗൂഡാലോചനകള്‍ ഉണ്ടായിരുന്നോ. എന്തായിരുന്നു സഞ്ജയ് ഗാന്ധിയുടെ വാച്ചിന്റെ രഹസ്യം?
-
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം











Click it and Unblock the Notifications