ഇതാണ് ഫ്ലാഷ് മോബ്....കണ്ടു നോക്കൂ
തിരുവനന്തപുരം: നഗരവാസികള്‍ പലപ്പോഴും പല ഫ്ളാഷ് മോബുകളുടെയും കാഴ്ചകാരാകേണ്ടി വരാറുണ്ട്. യുവതലമുറ ഫ്ളാഷ് മോബുകള്‍ സംഘടിപ്പിയ്ക്കുന്നതില്‍ ഏറെയും എന്തെങ്കിലും ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാകണം.
രക്തദാന ബോധവത്ക്കരണത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ലയോള കൊളെജിലെ സോഷ്യല്‍ സയന്‍സ് വിഭാഗം വിദ്യാര്‍ഥികള്‍ നഗരത്തില്‍ പലയിടത്തും ഫഌഷ് മോബ് സംഘടിപ്പിച്ചു.

ഫ്ളാഷ് മോബ്
വളരെ തിരക്കേറിയ സ്ഥലങ്ങള്‍, പാര്‍ക്കുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയൊക്കെയാണ് ഫഌഷ് മോബിന് വേദിയാകാറുള്ളത്. തീര്‍ത്തും അപ്രതീക്ഷിതമായി സംഗീതം കേള്‍ക്കുക അതിനൊപ്പം ചുവട് വച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും എത്തി നൃത്തം ചെയ്യുക...വേറിട്ടൊരു അനുഭവം തന്നെയല്ലേ

കാരണങ്ങള്‍
യുവതലമുറ ഫ്ളാഷ് മോബുകള്‍ സംഘടിപ്പിയ്ക്കുന്നതില്‍ ഏറെയും എന്തെങ്കിലും ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാകണം.

രക്തദാനം
രക്തദാന ബോധവത്ക്കരണത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ലയോള കൊളെജിലെ സോഷ്യല്‍ സയന്‍സ് വിഭാഗം വിദ്യാര്‍ഥികള്‍ നഗരത്തില്‍ പലയിടത്തും ഫഌഷ് മോബ് സംഘടിപ്പിച്ചു.

മ്യൂസിയം
മ്യൂസിയം വളപ്പില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഫഌഷ് മോബില്‍ നിന്നും

പ്രസ് ക്‌ളബ്ബ്
തിരുവനന്തപുരം പ്രസ് ക്ളബ്ബിന് മുന്നിലും ഫ്ളാഷ് മോബ് സംഘടിപ്പിച്ചു.












Click it and Unblock the Notifications