മോഹന്‍ലാലിന്റെ രക്ഷകനായി മമ്മൂട്ടി എത്തിയ സാഹചര്യങ്ങള്‍, കാണൂ
മോഹന്‍ലാലും മമ്മൂട്ടിയും മലയാളികള്‍ക്ക് പ്രിയപ്പെട്ട സൂപ്പര്‍ താരങ്ങളാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി കൂട്ടത്തില്‍ ഒരു താരത്തിന് കഷ്ടകാലമാണ്. മോഹന്‍ലാലിന്. ലാലിസത്തിന്റെ പേരില്‍ ചില്ലറ പഴിയൊന്നുമല്ല സൂപ്പര്‍താരം കേട്ടത്.എന്നാല്‍ സിനിമക്കാരനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല താനും. കാരണം കാര്യമായ പിന്തുണയൊന്നും സിനിമ മേഖലയില്‍ നിന്ന് ലഭിച്ചതുമില്ല. ജോയി മാത്യു ഉള്‍പ്പടെ ചില താരങ്ങള്‍ മാത്രമാണ് ലാലിനെ ക്രൂശിയ്ക്കുന്നതിനെതിരെ രംഗത്തെത്തിയത്.
എന്നാല്‍ മോഹന്‍ലാലിന് വേണ്ടി പരസ്യമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയായിരുന്നു മമ്മൂട്ടി. ഈ അവസരത്തില്‍ മാത്രമല്ല മറ്റ് പലപ്പോഴും മോഹന്‍ലാലിന് മമ്മൂട്ടി പിന്തുണ നല്‍കിയിട്ടുണ്ട്. സിനിമയിലും ജീവിത്തിലും മോഹന്‍ലാലിനെ മമ്മൂട്ടി സഹായിച്ച ചില സാഹചര്യങ്ങള്‍ അറിയാം...

ലാലിസം
ഏറ്റവും ഒടുവില്‍ ലാലിസത്തിന്റെ പേരില്‍ മോഹന്‍ലാല്‍ വിമര്‍ശനങ്ങള്‍ നേരിടുമ്പോഴാണ് മോഹന്‍ലാലിന് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച മമ്മൂട്ടി രംഗത്തെത്തുന്നത്.

ഫാന്‍ പോര്
മോഹന്‍ലാല്‍ ഫാന്‍സ്-മമ്മൂട്ടി ഫാന്‍സ് പോരുകള്‍ക്കിടയിലും ഇരു താരങ്ങളും തങ്ങള്‍ അതീവസ സൗഹൃദത്തിലാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്

സിനിമയില്‍
സിനിമകളിലും ലാല്‍ കഥാപാത്രങ്ങള്‍ക്ക് മോഹന്‍ലാല്‍ പിന്തുണയേകിയിട്ടുണ്ട്

നരസിംഹം, നമ്പര്‍ 20 മദ്രാസ് മെയില്‍
നരസിംഹം, നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്നീ ചിത്രങ്ങളിലെല്ലാം ലാല്‍ കഥാപാത്രത്തിനെ നിര്‍ണായക ഘട്ടത്തില്‍ സഹായിക്കുന്നത് മമ്മൂട്ടിയുടെ കഥാപാത്രമാണ്

ട്വന്റി ട്വന്റി
സിനിമയില്‍ പലതവണ മോഹന്‍ലാലിന് മമ്മൂട്ടി രക്ഷകനായിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ചിത്രമാണ് ട്വന്റി ട്വന്റി
-
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ












Click it and Unblock the Notifications