മാന്പഴക്കൊതിയുണര്ത്തി മാന്പഴ ഫെസ്ററ്, കാണൂ
വേനലവധി എന്ന് കേട്ടാലേ നാവില്‍ കൊതിയൂറുന്ന മാന്പഴക്കാലം ഓര്‍മ്മ വരാത്ത മലയാളികളില്ല. മാമ്പഴത്തിന്റെ കൊതിയൂറുന്ന മണഴും മധുരവുമൊക്കെ മിഠായിപ്പൊതികള്കക്കായി പണയം വച്ചെങ്കിലും ഇന്നും കാലം തെറ്റാതെ മാവുകള്‍ പൂക്കുന്നു.
വേനലവധിയ്ക്ക് സംഘടിപ്പിയ്ക്കുന്ന മാന്പഴ ഫെസ്റ്റുകളാണ് പലപ്പോഴും മലയാളിയുടെ മാന്പഴക്കൊതിയ്ക്ക് ആശ്വാസമേകുന്നത്. ഇത്തവണയും പതിവ് തെറ്റിയ്ക്കാതെ തിരുവനന്തപുരം കനകക്കുന്നില്‍ തേന്‍-മാമ്പഴം ഫെസ്റ്റ് തുടങ്ങി.
വ്യത്യസ്ത മണവും മധുരവും നിറവും സമ്മാനിയ്ക്കുന്നു ഒരു മാന്പഴക്കാലം തന്നെയാണ് ഒരുക്കിയിരിയ്ക്കുന്നത്. അല്‍ഫോണ്‍സയും, സിന്ദൂരവും, നീലവും മല്‍ഗോവയും എന്ന് വേണ്ട ഒട്ടേറെ തരത്തിലുള്ള മാമ്പഴങ്ങള്‍ അണി നിരന്നു കഴിഞ്ഞു. കൊതിയൂറും മാന്പഴ വിശേഷങ്ങള്‍ കണ്ടറിയേണ്ടേ.........

മാന്പഴക്കാലം
നഗരവാസികള്‍ക്ക് കൊതിയൂറുന്ന മാന്പഴക്കാലം സമ്മാനിച്ച് കനകക്കുന്നില്‍ ദേശീയ തേന്‍-മാമ്പഴ ഫെസ്റ്റ് തുടങ്ങി

മാങ്ങാക്കുട്ടി
മാങ്ങയ്ക്ക് മുകളില്‍ ഇരിയ്ക്കുന്ന കുട്ടിയെ നോക്കൂ..മാന്പഴ ഫെസ്റ്റില്‍ നിന്നുള്ള ദൃശ്യം

വണ്‍, ടു..ത്രീ..ഇഞ്ഞീം വേണം
മാന്പഴ ഫെസ്റ്റിനെത്തിയ കുട്ടികള്‍.

വില്‍ക്കാനുണ്ട് മാന്പഴം
വില്പ്പനയ്ക്കായ് നിരത്തി വച്ചിരിയ്ക്കുന്ന മാന്പഴം

ഉദ്ഘാടനം
കൃഷി വകുപ്പ് മന്ത്രി കെപി മോഹനനാണ് മാന്പഴ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്.

മന്ത്രിയ്ക്കും വാങ്ങാം
മാന്പഴം കണ്ടാല്‍ മന്ത്രി ആയാലും കൊതിച്ച് പോകും. ഫെസ്റ്റനിടെ മന്ത്രി കെപി മോഹനനും കെ മുരളീധരന് എംഎല്‍എയും

യൂറോപ്യന്‍ യൂണിയന് വേണ്ടെങ്കിലെന്താ
ഇന്ത്യന്‍ മാങ്ങയെ യൂറോപ്യന്‍ യൂണിയെന് തള്ളിയെങ്കിലെന്താ സ്വന്തം നാട്ടില്‍ മാങ്ങയ്ക്ക് പൊന്നു വില

മാങ്ങ വാങ്ങാം
മാന്പഴം സശ്രദ്ധം നിരീക്ഷിയ്ക്കുന്ന മന്ത്രിമാര്‍
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications