Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജരി പാടുന്പോള്‍...സംഗീതം മഴയായി പൊഴിയും

യുവഗായകരില്‍ ഏറെ ശ്രദ്ധേയയായ ഗായികയാണ് മഞ്ജരി. ചലച്ചിത്ര പിന്നണി ഗായിക എന്നതിനപ്പുറം യുവതലമുറയില്‍ അറിയപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീതഞ്ജ കൂടിയാണ് മഞ്ജരി. സൂര്യ ഫെസ്റ്റിവലില്‍ കച്ചേരി നടത്തുന്ന മഞ്ജരി ഇത്തവണയും പതിവ് തെറ്റിച്ചില്ല.

സൂര്യയില്‍ സംഗീത മഴ പെയ്യിച്ച് മഞ്ജരിയുടെ ഹിന്ദുസ്ഥാനി സംഗീത കച്ചേരി നടന്നു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

മഞ്ജരി

മഞ്ജരി

യുവ ഗായകരില്‍ പ്രമുഖയാണ് മഞ്ജരി

ഹിന്ദുസ്ഥാനി സംഗീതം

ഹിന്ദുസ്ഥാനി സംഗീതം

ഹിന്ദുസ്ഥാനി സംഗീതഞ്ജ എന്ന നിലയിലും ഈ യുവഗായിക പ്രശസ്തയാണ്

സൂര്യ ഫെസ്റ്റില്‍

സൂര്യ ഫെസ്റ്റില്‍

സൂര്യ ഫെസ്റ്റില്‍ മഞ്ജരിയുടെ ഹിന്ദുസ്ഥാനി സംഗീത കച്ചേരി നടന്നപ്പോള്‍

ഗസലുകള്‍

ഗസലുകള്‍

മഞ്ജരിയുടെ ഗസലുകള്‍ക്കും ആരാധകര്‍ ഒട്ടേറെയാണ്

പിന്നണി ഗാനഗംരത്ത്

പിന്നണി ഗാനഗംരത്ത്

ചലച്ചിത്ര പിന്നണി ഗാന രംഗത്ത് സജീവമായിരുന്നു ഈ ഗായിക

അവസരം കുറഞ്ഞു

അവസരം കുറഞ്ഞു

അടുത്തിടെയായി ചലച്ചിത്ര രംഗത്ത് അത്രയേറെ അവസരങ്ങള്‍ മഞ്ജരിയ്ക്ക് ലഭിയ്ക്കുന്നത് കാണാറില്ല

മഞ്ജരി പാടുമ്പോള്‍

മഞ്ജരി പാടുമ്പോള്‍

വേറിട്ട ശബ്ദം തന്നെയാണ് മഞ്ജരിയുടെ പ്രത്യേകത

ഏറെ പ്രതീക്ഷയോടെ

ഏറെ പ്രതീക്ഷയോടെ

ചലച്ചിത്ര ഗാനരംഗത്ത് മലയാളിയ്ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കിയ ഗായികയാണ് മഞ്ജരി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+