Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യയില്‍ ആനന്ദനടനമാടി മഞ്ജുവാര്യര്‍, കാണൂ

സൂര്യ ഫെസ്റ്റവിവലില്‍ മുന്‍പെങ്ങുമില്ലാത്തത്ര തിരക്ക്, അരങ്ങുണരുന്നത് കാത്ത് അക്ഷമയോടെയുള്‌ല കാത്തിരിപ്പ്. ഇതിനിടയിലും ജനം ഒഴുകിയെത്തുകയാണ്. എന്താണ് സംഭവമെന്നല്ലേ.

പതിനഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ സൂര്യ ഫെസ്റ്റിവലില്‍ നൃത്തം ചെയ്യുന്നു. കാണികളുടെ കരഘോഷങ്ങള്‍ക്കിടെ കാലും മനവുമിടറാതെ മഞ്ജു ആടി തിമിര്‍ത്തു. കാണാം മഞ്ജു വാര്യരുടെ നൃത്തം

മഞ്ജു മോഹനം

മഞ്ജു മോഹനം

15 വര്‍ഷങ്ങള്‍ക്ക് മുന്‍പെത്തി അതേ വേദിയില്‍ ഇടവേളകള്‍ക്ക് പരിസമാപ്തി കുറിച്ച് മഞ്ജു വാര്യര്‍ വീണ്ടുമെത്തി.

കുച്ചിപ്പുടി

കുച്ചിപ്പുടി

കാത്തിരുന്ന നൃത്തപ്രേമികള്‍ക്ക് മുന്നില്‍ കുച്ചിപ്പുടിയാണ് പ്രിയനായിക അവതരിപ്പിച്ചത്

ഒക്ടോബര്‍ 9 ന്

ഒക്ടോബര്‍ 9 ന്

ഇനി മുതല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ ഒന്‍പതിന് സൂര്യ നൃത്ത സംഗീത മേളയില്‍ മഞ്ജുവാര്യരുടെ നൃത്തമുണ്ടാകും

വന്ദേ ഗണനായകം

വന്ദേ ഗണനായകം

വന്ദേ ഗണനായകം എന്ന ഗണപതി സ്തുതിയോടെയാണ് നൃത്തം ആരംഭിച്ചത്.

ആനന്ദ നടനം

ആനന്ദ നടനം

ശ്രീകൃഷ്ണന്റെ ആനന്ദനടനമാണ് മഞ്ജു അവതരിപ്പിച്ചത്

നടനെ വൈഭവം

നടനെ വൈഭവം

ആനന്ദ നടനത്തിന്റെ അവസാന ഭാഗങ്ങളില്‍ ശ്രീകൃഷ്ണന്റെ നടനവൈഭവം കാട്ടാന്‍ പിച്ചള പാത്രത്തിലാണ് നൃത്തമാടിയത്

ധനശ്രീ

ധനശ്രീ

തില്ലാന ധനശ്രീ രാഗത്തിലായിരുന്നു അവതരണം

കരഘോഷം

കരഘോഷം

നിറഞ്ഞ കരഘോഷത്തോടെയാണ് മഞ്ജുവിനെ ആരാധകര്‍ വരവേറ്റത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+