കഥകളിയും കഥക്കും തമ്മിലെന്താ ബന്ധം,കാണൂ
കലകളോട് താത്പര്യമുള്ളവരാണ് മലയാളികള്‍. സംഗീതവും നൃത്തവുമൊക്കെ മലയാളിയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കേരളത്തിന്റെ തനത് നൃത്തമായ മോഹനിയാട്ടം പോലെ തന്നെ പല നൃത്തരൂപങ്ങളും മലയാളത്തില്‍ വളരെ വേഗം പ്രചാരം നേടിയവയാണ്. ഇക്കൂട്ടത്തില്‍ കഥക് എന്ന ശാസ്ത്രീയ രൂപത്തിനോട് മലയാളിയ്ക്ക് ഏറെ പ്രിയമുണ്ട്.
ഭാഷയുടെ അതിര് വരമ്പുകള്‍ ലംഘിച്ചാണ് ഈ ഉത്തരേന്ത്യന്‍ നൃത്ത രൂപം കേരളത്തിലെത്തിയത്. കഥക് എന്ന പേര് കേട്ടാല്‍ കഥകളി ഓര്‍ത്ത് പോകുന്നതില്‍ തെറ്റില്ല. ഇവ രണ്ടും തമ്മില്‍ ചില സാമ്യങ്ങളൊക്കെയുണ്ട്.
കഥകളിയെപ്പോലെ തന്നെ കഥകള്‍ ആടുന്നത് കൊണ്ടാണ് കഥക് എന്ന പേര് ഈ നൃത്തരൂപത്തിന് ലഭിച്ചത്. തിരുവനന്തപുരത്ത് ഭാരത് ഭവന്റെയും ഐസിസി ആറിന്റെയും സഹകരണത്തോട് കൂടി അവതരിപ്പിച്ച കഥക് ഏറെ ശ്രദ്ധേയമായി

തലസ്ഥാനത്ത്
ഭാരത് ഭവന്റെയും ഐസിസി ആറിന്റെയും സഹകരണത്തോട് കൂടി തീര്‍ത്ഥപാദ മണ്ഡപത്തില്‍ കഥക് അരങ്ങേറി.

നൃത്ത സന്ധ്യ
കഥക് നര്‍ത്തകി മൗമാല നായക്കും സംഘവുമാണ് തലസ്ഥാനത്ത് നൃത്ത സന്ധ്യ ഒരുക്കിയത്

ആരാധകര്‍
ഈ ഉത്തരേന്ത്യന്‍ നൃത്ത രൂപത്തിന് കേരളത്തിലും ഒട്ടേറെ ആരാധകരുണ്ട്

കഥകളിയും കഥക്കും
കഥകളി പോലെ തന്നെ കഥയാടുന്ന രീതിയാണ് കഥക്കിലുള്ളത്

ശ്രീകൃഷ്ണ കഥകള്‍
ശ്രീകൃഷ്ണ കഥകളാണ് കഥക്കില്‍ അവതരിപ്പിയ്ക്കുന്നത്.

അവാധ് നവാബും കഥക്കും
അവാധിലെ അവസാന നവാബായിരുന്ന വാജിദ് അലി ഷായുടെ കീഴിലാണ് കഥക് ഒരു പ്രധാന കലാരൂപമായി വളരുന്നത്
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications