ഇന്ന് ലോക മാതൃദിനം: അമ്മയുടെ സ്നേഹത്തിനും കരുതലും എന്നൊന്നും ഓര്‍ക്കാന്‍ ഒരു ദിനം
ഇന്ന് ലോക മാതൃദിനം. മാതൃത്വത്തിന്റെ സ്നേഹവും കരുതലും എന്നൊന്നും ഓര്‍ക്കാന്‍ ലോകം പ്രത്യേകമായി കൊണ്ടാടുന്ന ദിനം. ഓരോ അമ്മയേയും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിലും ഈ ദിനം ആഘോഷമാക്കുകയാണ് ലോകം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആഘോഷിച്ചു വരുന്നത്. പൊതുവെ മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ച മാതൃദിനമായി ആചരിച്ച് വരുന്നു. യുകെയിലും അയര്‍ലന്റിലും മാര്‍ച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആചരിയ്ക്കുന്നത്. അറേബ്യന്‍ രാജ്യങ്ങളില്‍ മാര്‍ച്ച് 21നാണ് മാതൃദിനം. ചില ക്രൈസ്ത രാഷ്ട്രങ്ങള്‍ ഇത് മേരി മാതാവിന്റെ ഓര്‍മ്മ ദിനമായി ആചരിക്കുന്നുണ്ട്.
20ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് അമേരിക്കയിൽ മാതൃദിനം ആഘോഷിച്ച് തുടങ്ങിയത്. 1905ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവേസ് ജാര്‍വീസ് ആണ് മാതൃദിന പ്രചാരണത്തിന് തുടക്കം കുറിച്ചത്. അമ്മയുടെ ശവകല്ലറയ്ക്ക് മുകളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് കൊണ്ടാണ് റീവേസ് പ്രാര്‍ത്ഥനകള്‍ക്ക് തുടക്കം കുറിച്ചത്. റീവേസിന്റെ അമ്മയുടെ മൃതദേഹം അടക്കം ചെയ്ത പള്ളിയാണ് മാതൃദിനത്തിന്റെ അന്താരാഷ്ട്ര കേന്ദ്രമായി അറിയപ്പെടുകയും ചെയ്യുന്നു.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍
പുരാതന റോമിലെ ഹിലാരിയ ഉത്സവം, ഗ്രീസിലെ സിബൈലി ദേവിയോടുള്ള ആരാധന, ക്രിസ്തീയരുടെ മദറിംഗ് സൺഡെ എന്നീ ആഘോഷങ്ങളുമായി വലിയ ബന്ധമൊന്നും മാതൃദിനത്തിന് ബന്ധമൊന്നും ഇല്ലെങ്കിലും ചില രാജ്യങ്ങളിലെ മാതൃദിനം ഈ പൗരാണിക ആചാരങ്ങളുമായി ബന്ധപ്പെട്ടാണ് ഇന്നും ആഘോഷിക്കുന്നത്.
അമ്മയോടുള്ള സ്നേഹവും ആദരവും ഒരു ദിവസത്തേക്കൊതുക്കുന്നതാണോ എന്ന ചോദ്യം എല്ലാ കാലത്തും ഉയരാറുണ്ട്. എന്നാല്‍ മാതപിതാക്കളെ വൃദ്ധ സദനത്തിലാക്കുകയും തിരക്കുപിടിച്ച ജീവിതത്തിന് ഇടയ്ക്ക് അമ്മയെ ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലും സമയമില്ലാത്ത മക്കളും ഉള്ള കാലത്തിടത്തോലം മാതൃദിനത്തിന്റെ പ്രസക്തി നഷ്ടമാവുന്നില്ല.
വർഷിണി സൗന്ദർരാജൻ ലേറ്റസ്റ്റ് ചിത്രങ്ങൾ
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications