Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിങ്ങളെ വെറുത്ത് സിറിയക്കാര്‍, ഇസ്ലാംപേടിയില്‍ അഭയാര്‍ഥികളെ തഴഞ്ഞ് മുസ്ലീംരാജ്യങ്ങള്‍

സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും യൂറോപ്പിലേയ്ക്ക് അഭയാര്‍ഥി പ്രവാഹമാണ്. എന്തുകൊണ്ട് അഭയാര്‍ഥികള്‍ ജീവിത്തിനായി യൂറോപ്പ് തിരഞ്ഞെടുക്കുന്നു? അവര്‍ക്ക് പോകാന്‍ മറ്റെത്രയോ വന്‍കരകള്‍ ഉണ്ട്? മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളിലേയ്ക്കാണ് മുസ്ലിങ്ങളായ അഭായര്‍ഥികള്‍ പോകുന്നത്. മറ്റൊന്നും കൊണ്ടല്ല സമാധാനമായ ജീവിതം കൊതിച്ച് തന്നെ.

കോടിക്കണക്കിന് മുസ്ലീം അഭയാര്‍ഥികളാണ് യൂറോപ്പിലേയ്ക്ക് കുടിയേറാനൊരുങ്ങുന്നത്. എന്തുകൊണ്ട് ഇവര്‍ മുസ്ലീം രാഷ്ട്രങ്ങളിലേയ്ക്ക് കുടിയേറാന്‍ ശ്രമിയ്ക്കുന്നില്ല. അല്ലെങ്കില്‍ ഇവരെ സ്വീകരിയ്ക്കാനോ ഇവര്‍ക്ക് വേണ്ട സൗകര്യം ഒരുക്കാനോ മുസ്ലീം രാഷ്ട്രങ്ങള്‍ ശ്രമിയ്ക്കുന്നില്ല? താത്ക്കാലികമായി മുസ്സീം രാഷ്ട്രങ്ങളില്‍ അഭയം തേടുന്നവര്‍ മാത്രമാണ് പലരും...

മുസ്ലിങ്ങളെ വേണ്ടാത്ത മുസ്ലീം രാഷ്ട്രങ്ങള്‍

മുസ്ലിങ്ങളെ വേണ്ടാത്ത മുസ്ലീം രാഷ്ട്രങ്ങള്‍

സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും ആഭ്യന്തര സംഘര്‍ഷത്തെത്തുടര്‍ന്ന് പലായനം ചെയ്യുന്ന മുസ്ലിങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. അഭയം തേടാന്‍ ഇവരില്‍ പലരും തിരഞ്ഞെുക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളാണ്.

മുസ്ലീം രാഷ്ട്രങ്ങള്‍

മുസ്ലീം രാഷ്ട്രങ്ങള്‍

അയല്‍ക്കാരായ മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നും സിറിയക്കാര്‍ പുറംതള്ളപ്പെടുകയാണ്. ജോര്‍ദാനും ഈജിപ്തുമൊന്നും സിറിയക്കാരെ ഉള്‍ക്കൊള്ളാന്‍ താത്പര്യം പ്രകടിപ്പിയ്ക്കുന്നില്ല. തുര്‍ക്കിയിലേയ്ക്ക് അഭയാര്‍ഥി പ്രവാഹം ഉണ്ടെങ്കിലും ഇവിടെയും സ്ഥിതിഗതികള്‍ ശാന്തമല്ല. തുര്‍ക്കി താത്ക്കാലിക അഭയ കേന്ദ്രമായി മാത്രം കാണുന്നവരാണ് ഏറെയും

മുസ്ലിങ്ങളെ മുസ്ലിങ്ങള്‍ക്ക് വേണ്ടേ?

മുസ്ലിങ്ങളെ മുസ്ലിങ്ങള്‍ക്ക് വേണ്ടേ?

മുസ്ലിങ്ങളായ അഭയാര്‍ഥികളെ എന്തുകൊണ്ട് മുസ്ലീം രാഷ്ട്രങ്ങള്‍ സ്വീകരിയ്ക്കുന്നില്ല? അത്തരം രാഷ്ട്രങ്ങളിലേയ്ക്ക് പോകാന്‍ ഈ അഭയാര്‍ഥികള്‍ തയ്യാറാകുന്നില്ല

യൂറോപ്

യൂറോപ്

യൂറോപ്പിലേയ്ക്ക് കുടിയേറാനാണ് മുസ്ലീം അഭയാര്‍ഥികള്‍ക്ക് താത്പര്യം

ഈ രാഷ്ട്രങ്ങള്‍

ഈ രാഷ്ട്രങ്ങള്‍

ഓസ്‌ട്രേലിയ, ഓസ്ട്രിയ, കാനഡ, ഫിന്‍ലാന്‍ഡ്, ജര്‍മ്മനി, ഹംഗറി, അയര്‍ലാന്‍ഡ്, ലക്‌സംബര്‍ഗ്, മാല്‍ഡോവ, നെതര്‍ലന്റ്‌സ്, ന്യൂസിലാന്റ്, നോര്‍വേ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്റ് എന്നിങ്ങനെ 17 രാജ്യങ്ങള്‍ സിറിയന്‍ അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്

അമേരിയ്ക്കയും ഫ്രാന്‍സും

അമേരിയ്ക്കയും ഫ്രാന്‍സും

അഭയാര്‍ഥികളെ പുനരധിവസിപ്പിയ്ക്കുന്ന പദ്ധതിയില്‍ അമേരിയ്ക്കയും ഫ്രാന്‍സും തയ്യാറാകുമെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+