Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദി പണ്ട് അമേരിക്കയില്‍ പോയപ്പോള്‍... ചിത്രങ്ങള്‍

നരേന്ദ്ര മോദിയും അമേരിക്കയും തമ്മില്‍ എന്താണ് പ്രശ്‌നം... മോദി മുമ്പൊന്നും അമേരിക്കയിലേക്ക് പോയിട്ടില്ലേ....

2002 ലെ ഗുജറാത്ത് കലാപത്തിന്റെ പേരിലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് അമേരിക്ക വിസ നിഷേധിച്ചത്. അത് 2005 ല്‍ ആയിരുന്നു. ഇപ്പോള്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വിസ അനുവദിച്ചപ്പോഴും വിവാദങ്ങള്‍ തീരുന്നില്ല.

താരത്തിളക്കങ്ങള്‍ അധികമൊന്നും ഇല്ലാതെ ഇതിന് മുമ്പും നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ചിട്ടുണ്ട്. പാര്‍ട്ടി ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇത്. ആമേരിക്കയുടെ മണ്ണില്‍ സംഘപരിവാറിന്റെ പ്രചാരണത്തിനായി... 90 കളില്‍ മോദി അമേരിക്ക സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ കാണാം...

ഇന്നത്തെ മോദിയല്ല അന്നത്തെ മോദി

ഇന്നത്തെ മോദിയല്ല അന്നത്തെ മോദി

ഇന്ന് നാം കാണുന്ന നരേന്ദ്ര ദാമോദര്‍ദാസ് മോദിയായിരുന്നില്ല അന്നത്തെ മോദി. കൂടെയുള്ളത് ബിജെപിയുടെ ഇപ്പോഴത്തെ തെലങ്കാന ഘടകം പ്രസിഡന്റ് ജി കിഷന്‍ റെഡ്ഡിയാണ്.

താടിയുണ്ടോ...

താടിയുണ്ടോ...

ഈ ചിത്രങ്ങള്‍ ശ്രദ്ധിച്ചുനോക്കൂ... എവിടെയെങ്കിലും താടിയും മീശയും ഉള്ള നരേന്ദ്ര മോദിയെ കാണുന്നുണ്ടോ...

ഫാഷനും മാറി

ഫാഷനും മാറി

ഇന്ന് മോദിയുടെ വസ്ത്രധാരണം തന്നെ ഒരു ഫാഷനാണ്. എന്നാല്‍ അന്ന് മോദിക്ക് ഇപ്പോഴത്തെ കുര്‍ത്ത പ്രണയും ഒന്നും ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു.

ഷര്‍ട്ടും പാന്റും

ഷര്‍ട്ടും പാന്റും

ഷര്‍ട്ടും പാന്റ്‌സും ധരിച്ച്, ഷര്‍ട്ട് ഇന്‍ ചെയ്ത് ചിരിച്ചു നില്‍ക്കുന്ന മോദിയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടോ...

 അമേരിക്കന്‍ പ്രതിനിധിക്കൊപ്പം

അമേരിക്കന്‍ പ്രതിനിധിക്കൊപ്പം

1994 ലെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ

കൂളിങ് ഗ്ലാസ്സ്

കൂളിങ് ഗ്ലാസ്സ്

എങ്ങനെയുണ്ട് മോദിയുടെ ഈ സ്‌റ്റൈല്‍... കുളിങ് ക്ലാസ്സും ടീം ഷര്‍ട്ടും.

സാധാരണക്കാരില്‍ സാധാരണക്കാരന്‍

സാധാരണക്കാരില്‍ സാധാരണക്കാരന്‍

സാധാരണക്കാരില്‍ സാധാരണക്കാരനെ പോലെ ആയിരുന്നു അന്ന് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം.

പണ്ടിങ്ങനെ

പണ്ടിങ്ങനെ

പണ്ട് മോദി അമേരിക്കയില്‍ ചെന്നപ്പോള്‍ ഹെലികോപ്റ്ററിന് മുന്നില്‍ നിന്ന് ഫോട്ടോക്ക് പോസ് ചെയ്തു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ചെല്ലുമ്പോള്‍ എങ്ങനെയായിരിക്കും സ്വീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+