Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിന്‍ ലാദന്റെ മരുമകള്‍ ഹോട്ട് ആണ്... സുഡാപ്പികള്‍ക്ക് കുരുപൊട്ടുമോ? ചിത്രങ്ങള്‍ കാണാം

ലോകത്തെ ഏറ്റവും ഭീകരനായ ഇസ്ലാമിക തീവ്രവാദി ആയിരുന്നു ഒസാമ ബിന്‍ ലാദന്‍. അല്‍ ഖ്വായ്ദ എന്ന തീവ്രവാദ സംഘടന രൂപീകരിച്ച് ലോകത്തെ ഭയപ്പാടില്‍ നിര്‍ത്തിയ വ്യക്തി. ഇസ്ലാമിക മൂല്യങ്ങളുടെ പേരില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട വ്യക്തി.

ബിന്‍ ലാദന്‍ ഇന്നില്ല. പാകിസ്താനിലെ രഹസ്യ സങ്കേതത്തിലെ ഒളിവ് ജീവിതത്തിനിടെ അമേരിക്കയുടെ രഹസ്യ ആക്രമണത്തില്‍ ലാദന്‍ കൊല്ലപ്പെട്ടു. എന്നാല്‍ ലാദന്റെ ബന്ധുക്കള്‍ഇപ്പോഴും ജീവനോടെ ഉണ്ട്.

ബിന്‍ ലാദന്റെ മരുമകള്‍ വഫാ ഡുഫൗറിനെ കുറിച്ചാണ് ഇനി പറയുന്നത്. ശരീരം മുഴുവന്‍ മൂടി മാത്രം സ്ത്രീകള്‍ പുറത്തിറങ്ങണം എന്ന് പറഞ്ഞ ലാദന്റെ മരുമകളുടെ കോലം കണ്ടാല്‍ ആരും ഞെട്ടും. ആള്‍ ഇത്തിരി 'ഹോട്ട്' ആണ്.

വഫാ ഡുഫൗര്‍

വഫാ ഡുഫൗര്‍

ബിന്‍ ലാദന് ഏതാണ്ട് മുന്നൂറോളം മരുമക്കളുണ്ട്. അതില്‍ ഒരാള്‍ മാത്രമാണ് വഫ.

അമേരിയ്ക്കക്കാരി

അമേരിയ്ക്കക്കാരി

അമേരിക്കയിലെ ലോസ് ആഞ്ജലീസില്‍ ആണ് വഫയുടെ താമസം. ഗായികയും, പാട്ടെഴുത്തുകാരിയും മോഡലും ഒക്കെയാണ് വഫ.

ലാദന്റെ അര്‍ദ്ധ സഹോദരന്‍

ലാദന്റെ അര്‍ദ്ധ സഹോദരന്‍

ബിന്‍ ലാദന്റെ അര്‍ദ്ധ സഹോദരനായ യെസ്ലാം ബിന്‍ ലാദന്റെ മകളാണ് വഫ. യെസ്ലാം സൗദി അറേബ്യക്കാരനാണ്.

അമ്മ

അമ്മ

സ്വിറ്റ്‌സര്‍ലണ്ടുകാരന് ഇറാനിയന്‍ സ്ത്രീയില്‍ ജനിച്ച കാര്‍മെന്‍ ആണ് വഫയുടെ മാതാവ്.

 ജനനം അമേരിക്കയില്‍

ജനനം അമേരിക്കയില്‍

അമേരിക്കയിലെ ലോസ് ആഞ്ചലീസില്‍ ആണ് വഫ ജനിച്ചത്. പിന്നീട് സൗദിയിലും കുറച്ച് കാലം ഉണ്ടായിരുന്നു. ഒടുവില്‍ മാതാപിതാക്കള്‍ക്കൊപപം ജനീവയില്‍ താമസമാക്കി

അവര്‍ പിരിഞ്ഞു

അവര്‍ പിരിഞ്ഞു

1988 മുതല്‍ വഫയുടെ മാതാപിതാക്കള്‍ വെവ്വേറെയായിരുന്നു താമസം. 2006 ല്‍ ഔദ്യോഗികമായി പിരിഞ്ഞു. രണ്ട് അനിയത്തിമാരും ഉണ്ട് വഫയ്ക്ക്.

അച്ഛന്‍ ഇങ്ങനെയൊക്കെയാണ്

അച്ഛന്‍ ഇങ്ങനെയൊക്കെയാണ്

വിവാഹ ബന്ധം വേര്‍പെടുത്തുന്നതിന് മുമ്പ് തന്നെ വഫയുടെ പിതാവ് കുട്ടികളുമായുള്ള ബന്ധം പോലും ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി വഫയോടും അനിയത്തിമാരോടും ലാദന്റെ അര്‍ദ്ധ സഹോദരന്‍ സംസാരിച്ചിട്ട് പോലും ഇല്ലത്രെ.

 അമ്മക്കുട്ടി

അമ്മക്കുട്ടി

വഫ ഇപ്പോള്‍ ശരിയ്ക്കും അമ്മക്കുട്ടിയാണ്. പിതാവിന്റെ പേര് തന്റെ പേരില്‍ നിന്ന് ഒഴിവാക്കി. അമ്മയുടെ കുടുംബപ്പേരായ ഡുഫൗര്‍ അങ്ങനെ സ്വീകരിച്ചതാണ്.

ബിരുദം

ബിരുദം

നിയമത്തില്‍ ബിരുദം നേടിയിട്ടാണ് വഫ പാട്ടിലേക്കും എഴുത്തിലേയ്ക്കും മോഡലിംഗിലേയ്ക്കും ഒക്കെ തിരിഞ്ഞത്.

സദാചാരക്കുരു പൊട്ടുമോ

സദാചാരക്കുരു പൊട്ടുമോ

ഇസ്ലാമിന്റെ പേരില്‍ സദാചാരവാദം പറയുന്ന കൂട്ടര്‍ നമ്മുടെ നാട്ടിലും ഉണ്ട്. ഇസ്ലാമിന്റെ രക്ഷകന്‍ എന്ന പേരില്‍ അവരില്‍ പലരും മനസ്സില്‍ കൊണ്ടുനടന്ന ആളാണ് ലാദന്‍. ഇപ്പോള്‍ ലാദന്റെ മരുമകള്‍ ഇത്ര മോഡേണ്‍ ആയി നടക്കുന്ന കാണുമ്പോള്‍ അവരുടെ മനസ്സില്‍ എന്തായിരിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+