സൂര്യയില്‍ അരങ്ങുണര്‍ത്തി പദ്മസുബ്രഹ്മണ്യത്തിന്‍റെ നൃത്തം
സൂര്യ ഫെസ്റ്റിവലിന്റെ അരങ്ങുണര്‍ത്തി പദ്മ സുബ്രഹ്മണ്യത്തിന്റെ ഭരത നാട്യം. സൂര്യ നൃത്ത സംഗീതോത്സവത്തില്‍ കഴിഞ്ഞ 37 വര്‍ഷമായി പമ്ദമ സുബ്രഹ്മണ്യം ചിലങ്കയണിയുകയാണ്. ശനിയാഴ്ചയാണ് പദ്മയുടെ നൃത്തം ആരാധകരെതേടിയെത്തിയത്.
പദ്മയുടെ 'നൃത്തോദയയാണ്' നൃത്തം അരങ്ങിലെത്തിച്ചത്. അനുഹ്രഹീത കലാകാരിയുടെ പുഷ്പാഞ്ജലിയോടെയായരുന്നു തുടക്കം. കൂടുതല്‍ കാഴ്ചകളിലേയ്ക്ക്

അരങ്ങുണര്‍ത്തി
സൂര്യ ഫെസ്റ്റിവലിന്റെ അരങ്ങുണര്‍ത്തി പദ്മ സുബ്രഹ്മണ്യം അവതരിപ്പിച്ച ഭരത നാട്യം

37 വര്‍ഷം
കഴിഞ്ഞ 37 വര്‍ഷമായി ഈ കലാകാരി സൂര്യഫെസ്റ്റിവലിന് വേണ്ടി ചിലങ്കയണിയുന്നു

നൃത്തം
ശനിയാഴ്ച വൈകിട്ടായിരുന്നു നൃത്തം

നൃത്തോദയ
പദ്മസുബ്രഹ്മണ്യത്തിന്‍രെ നൃത്തോദയയാണ് നൃത്തം അരങ്ങിലെത്തിച്ചത്

പുഷ്പാഞ്ജലി
പദ്മയുടെ പുഷ്പാഞ്ജലിയോടെയായിരുന്നു തുടക്കം

യേശുദാസിന്റെ റെക്കോര്‍ഡ്
സൂര്യ ഫെസ്റ്റിവലില്‍ യേശുദാസിന്റെ റെക്കോര്‍ഡിനൊപ്പമാണ് പദ്മസുബ്രഹ്മണ്യവും












Click it and Unblock the Notifications