Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദി മുതല്‍ ശില്‍പ ഷെട്ടി വരെ.. സോഷ്യല്‍ മീഡിയ ആഘോഷിച്ച വൈറല്‍ ചിത്രങ്ങള്‍...

ആയിരം വാക്കുകളെക്കാള്‍ കാര്യങ്ങള്‍ പറയാനുണ്ടാകും ചില ചിത്രങ്ങള്‍ക്കെന്നാണ് ചൊല്ല്. അത് ശരിയാണ് താനും. ചില ചിത്രങ്ങള്‍ കണ്ടാല്‍ ഈ പറഞ്ഞ കാര്യത്തില്‍ ഒരു സംശയവും തോന്നില്ല. അത്രയ്ക്ക് കൃത്യമായും വ്യക്തമായും പിടിച്ചെടുത്തവയായിരിക്കും ഈ ചിത്രങ്ങള്‍.

പണ്ടൊക്കെ ആളുകള്‍ കാണാത്തതിനെയാണ് അപൂര്‍വ്വ ചിത്രങ്ങള്‍ എന്ന് പറഞ്ഞിരുന്നത്. ഇത് സോഷ്യല്‍ മീഡിയ കാലമായത് കൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ കണ്ട ചിത്രങ്ങള്‍ക്കാണ് ഇവിടെ ഡിമാന്‍ഡ്. സോഷ്യല്‍ മീഡിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ വൈറല്‍ ഫോട്ടോകള്‍. ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായ സെലിബ്രിറ്റി ഫോട്ടോകള്‍ കാണൂ..(ഫോട്ടോ കടപ്പാട്: DailyBhaskar.com)

സൊഹൈലും സല്‍മാനും

സൊഹൈലും സല്‍മാനും

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനും സൊഹൈല്‍ ഖാനും. നോട്ടം തന്നെ ഈ ചിത്രത്തെ വൈറലാക്കിയത്.

 നരേന്ദ്ര മോദി

നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈറലായ ഒരു ചിത്രം. ഇവിടെ മോദി ഭക്ഷണം കഴിക്കുന്ന രീതിയെ ആണ് ഫോക്കസ് ചെയ്തിരിക്കുന്നത്

 അമിതാഭും ജയയും

അമിതാഭും ജയയും

ബിഗ് ബി അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും പരസ്യമായി സ്‌നേഹം പ്രകടിപ്പിക്കാന്‍ തോന്നിയപ്പോള്‍

 ശില്‍പ ഷെട്ടി

ശില്‍പ ഷെട്ടി

ബോളിവുഡ് സുന്ദരിയായ ശില്‍പ ഷെട്ടി. പൊതുവേ വൃത്തിയായി നടക്കുന്ന ശില്‍പ ഷെട്ടി വസ്ത്രവിധാനത്തിലും ശരീര സൗന്ദര്യം പരിപാലിക്കുന്ന കാര്യത്തിലും ഭയങ്കര കര്‍ക്കശക്കാരിയാണ്.

 ജോര്‍ജ് ബുഷ്

ജോര്‍ജ് ബുഷ്

കുട്ടിയെ എടുത്തപ്പോള്‍ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷിന്റെ മുഖത്തുണ്ടായ ഭാവവ്യത്യാസം നോക്കൂ

 അമര്‍നാഥ്

അമര്‍നാഥ്

രാജ്യസഭ എംപി അമര്‍നാഥിന്റെ ഈ പോസ് എങ്ങനെയുണ്ട്. സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ലോക് ദള്‍ തുടങ്ങിയ പാര്‍ട്ടികളുടെ ഭാഗമായിരുന്നു വിവാദ നായകനായ അമര്‍നാഥ്.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

പാര്‍ലമെന്റില്‍ ചൂടന്‍ ചര്‍ച്ച നടക്കുമ്പോള്‍ ഉറങ്ങുന്ന രാഹുല്‍ ഗാന്ധി.. സമീപത്ത് പ്രസംഗിക്കുന്ന കേരളത്തില്‍ നിന്നുള്ള എം പി കരുണാകരന്‍. ഇങ്ങനെ ഉറങ്ങിയാല്‍ പിന്നെ സോഷ്യല്‍ മീഡിയ വെറുതെ വിടുമോ.

അരവിന്ദ് കെജ്രിവാള്‍

അരവിന്ദ് കെജ്രിവാള്‍

മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അരവിന്ദ് കെജ്രിവാളിന്റെ സ്ഥിരം പരിപാടി ഇതായിരുന്നു. എന്തിനും ഏതിനും ധര്‍ണ. മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ വസതിക്ക് മുന്നില്‍ ധര്‍ണ നടത്തിയ കെജ്രിവാളിനെ പോലീസ് പിടിച്ചുമാറ്റുന്നു. 2012 ലെ ചിത്രം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+