നഗ്മയെ പരസ്യമായി ചുംബിക്കുന്ന ദൃശ്യങ്ങള്‍
നടിയും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുമായ നഗ്മയെ പരസ്യമായി ചുംബിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് എം എല്‍ എ ആയ ഘജ് രാജ ശര്‍മയാണ് നഗ്മയോട് മോശമായി പെരുമാറിയത്. ആ ചിത്രങ്ങള്‍ കാണൂ

കോണ്‍ഗ്രസ് എം എല്‍ എ തന്നെ
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നഗ്മയെ ഒരു കോണ്‍ഗ്രസ് എം എല്‍ എ തന്നെയാണ് പരസ്യമായി അപമാനിച്ചത്

മീററ്റില്‍ വച്ചായിരുന്നു സംഭവം
മീററ്റില്‍ വച്ചായിരുന്നു സംഭവം
മീററ്റിലെ ഹാപൂരില്‍ പ്രചാരണ പരിപടിക്കെത്തിയതായിരുന്നു നഗ്മ. നഗ്മയെ ചേര്‍ത്തു പിടിച്ച് പരസ്യമായി ചുംബിക്കുകയായിരുന്നു എം എല്‍ എ

നഗ്മയുടെ പ്രതികരണം
എം എല്‍ എയെ പരസ്യമായി തന്നെ നഗ്മ തള്ളിമാറ്റി നടന്നു പോകുകയും ചെയ്തു

പ്രതിഷേധം ഉയര്‍ന്നു
സ്ഥലത്തെ ചില സ്ത്രീവാദികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. എംഎല്‍എയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും എംഎല്‍എ മാപ്പു പറയണം എന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

നഗ്മ
നഗ്മ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷ നഗ്മക്ക് ഇത്തവണയാണ് കോണ്‍ഗ്രസ് നേതൃത്വം സീറ്റ് അനുവദിച്ചത്.

സോഷ്യല്‍ മീഡിയയില്‍ തരംഗം
എന്തായാലും കോണ്‍ഗ്രസ് എം എല്‍ എയുടെ വിക്രിയ വീഡിയോ ആയി പ്രചരിക്കുന്നുണ്ട്.












Click it and Unblock the Notifications