ലോക കപ്പ് വരുന്നു ഇന്ത്യയ്‌ക്ക് വേണ്ടി പൂനം പാണ്ഡെ എന്തുചെയ്യും?കാണൂ
വീണ്ടും ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന് കളമൊരുങ്ങകയാണ്. ചില താരങ്ങള്‍ക്ക് പ്രശസ്‌തരും കുപ്രശസ്‌തരും ആകാനുള്ള അവസരമാണിത്. മുന്‍ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ ജയിച്ചാല്‍ പരസ്യമായി തുണിയുരിയുമെന്ന് പറഞ്ഞ താരമാണ് പൂനം പാണ്ഡെ. ഇത്തവണത്തെ മത്സരത്തിനും ഇന്ത്യ ജയിക്കാന്‍ വേണ്ടി പൂനം പാണ്ഡെ തുണിയുരിയുമോ? അതോ അതിലും വലിയ സാഹസമെന്തെങ്കിലും കാട്ടുമോ?
കാവിലെ പാട്ടുമത്സരം പോലെയാകുമോ പൂനത്തിന്റെ പ്രഖ്യാപനങ്ങള്‍. ട്വിറ്ററിലാണ് പൂനത്തിന്റെ തുണിയുരിയല്‍ ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നത്. പൂനം തുണിയുരിയുമോ ഇല്ലേ എന്നതിനെപ്പറ്റിയുള്ള ആരാധകരുടെ നിഗമനങ്ങളും മറ്റ് ചില വിശേഷങ്ങളും അറിയാം

പൂനം പാണ്ഡെ
ബോളിവുഡില്‍ അധികം ചിത്രങ്ങളൊന്നും ചെയ്‌തിട്ടില്ലെങ്കിലും തുടക്കാരിയെന്ന നിലയില്‍ ബോളിവുഡിലെ ഹോട്ട് വാര്‍ത്തകളില്‍ എപ്പോഴും പൂനം പാണ്ഡെയുണ്ടാകും

ഗ്‌ളാമര്‍ നായിക
ഗ്ലാമറിന്റെ അതിപ്രസരത്തില്‍ മുങ്ങിത്താണ് പോയ ചിത്രമായിരുന്നു പൂനം നായികയായ നശ

തുണിയുരിയല്‍ പ്രഖ്യാപനം
മുന്‍ ലോകകപ്പ് മത്സരത്തിനിടെയാണ് ഇന്ത്യ ജയിച്ചാല്‍ താന്‍ പരസ്യമായി തുണിയുരിയുമെന്ന് പൂനം പാണ്ഡെ പ്രഖ്യാപിച്ചത്

ഇത്തവണത്തെ പ്രഖ്യാപനം
തുണിയുരിയലില്‍ കുറഞ്ഞൊന്നും പൂനം പാണ്ഡെയില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിയ്‌ക്കുന്നില്ല. എന്നാല്‍ എന്താകും ഇത്തവണത്തെ പൂനത്തിന്റെ പ്രഖ്യാപനം എന്ന് ആര്‍ക്കും അറിയില്ല താനും

ട്വിറ്റര്‍ ആരാധകര്‍ പറയുന്നു
ട്വിറ്ററിലെ ഫോളോവേഴ്‌സില്‍ അധികം ആള്‍ക്കാരും പൂനം പാണ്ഡെ തുണിയുരിയുമെന്ന് തന്നെയാണ് പറയുന്നത്. എന്തായാലും അല്‍പ്പം കൂടി കാത്തിരിയ്‌ക്കാം. പൂനം ആരാധകരെ നിരാശരാക്കാനിടയില്ല.












Click it and Unblock the Notifications