Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനില്‍ ഐസിസ് വരുന്നു, ഇന്ത്യന്‍ ജിഹാദികള്‍ അഫ്ഗാനിലേയ്ക്ക്

ഐസിസിന്റെ ആശയങ്ങളില്‍ ആകര്‍ഷിയ്ക്കപ്പെടുന്ന ഒരു യുവത്വം ഇന്ത്യയില്‍ ഉണ്ടെന്നത് രഹസ്യമല്ലാത്ത കാര്യമാണ്. ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികള്‍ക്ക് ഉള്‍പ്പടെ ജീവനക്കാരെ നിരീക്ഷിയ്ക്കാന്‍ ഇതിനോടകം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഐസിസിന്റെ അഫ്ഗാനിസ്ഥാനിലെ ഘടകമായ അല്‍-ഘോറസനില്‍ പ്രവര്‍ത്തിയ്ക്കാന്‍ ഇന്ത്യക്കാര്‍ പോകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

സൗദിയില്‍ നിന്ന് സുരക്ഷിതമായി പണം ഖത്തറിലേയ്ക്കും അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേയ്ക്കുമാണ് ഒഴുകുന്നത്.മുന്‍പ് സൗദിയില്‍ നിന്ന് ഹാവല പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലേയ്ക്കും പാകിസ്താനിലേയ്ക്കുമാണ് എത്തിച്ചിരുന്നത്.

ISIS

എന്നാല്‍ ഇരു രാജ്യങ്ങളിലേയും സുരക്ഷ സംവിധാനങ്ങള്‍ മെച്ചപ്പെട്ടതോടെ പണം എത്തിയ്ക്കുന്നതി്‌ലെ അപകട സാധ്യതയും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് ഖത്തറിലേയ്ക്ക് പണം നിക്ഷേപിയ്ക്കാന്‍ തുടങ്ങിയത്.

ഇനി ഇന്ത്യന്‍ ഐസിസ് അനുഭാവികളെ സംബന്ധിച്ചിടത്തോളം സിറിയയിലും ഇറാഖിലും പോകുന്നതിനെക്കാള്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക്് ഏറ്റവും അനുയോജ്യമായ മണ്ണ് അഫ്ഗാനിസ്ഥാന്‍ തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+