കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാധേ മായുടെ ന്യൂജെന്‍ സാന്ത്വന രീതികള്‍( പുരുഷന്‍മാര്‍ക്ക് മാത്രം?), വല്ലാത്ത ന്യൂജെന്‍ തന്നെ, കാണൂ

Google Oneindia Malayalam News

ആള്‍ ദൈവങ്ങളോട് ഓണ്‍ലൈന്‍ ലോകത്തിന് പണ്ടേ വല്യ താത്പര്യമില്ല. അപ്പോള്‍ പിന്നെ അല്‍പ്പ സ്വല്‍പ്പം ന്യൂജെന്‍ ആയ രാധേ മായോട് എന്താകും താത്പര്യം? രാധേ മായുടെ വിശേഷങ്ങള്‍ തിരയുകയാണ് ഓണ്‍ലൈന്‍ ലോകം. പല ആള്‍ ദൈവങ്ങള്‍ക്കും ചുംബനം ഒരു വീക്ക്‌നെസ് ആണല്ലോ.

രാധേ മാ പക്ഷേ ചുംബനത്തില്‍ മാത്രമല്ല തത്പര, പിന്നേയോ ? ഒരു പാട് പ്രത്യേകതകളുണ്ട് ഈ ന്യൂ ജെന്‍ ആള്‍ ദൈവത്തിന് അത്തരം ചില വിശേഷങ്ങളിലേയ്ക്ക്. ദയവായി ആള്‍ദൈവ വിശ്വാസികള്‍ അകന്ന് നില്‍ക്കുക( മുന്നറിയിപ്പ് )...

സുഖ് വിന്ദര്‍ കൗര്‍

സുഖ് വിന്ദര്‍ കൗര്‍

പഞ്ചാബിലെ ഗോതമ്പിന്റെ നിറമുള്ള സുന്ദരികളുടെ സൗന്ദര്യം തന്നെയാണ് രാ ധേ മായ്ക്കും പകര്‍ന്ന് കിട്ടിയത്.

മുംബൈയില്‍ എത്തിയപ്പോള്‍

മുംബൈയില്‍ എത്തിയപ്പോള്‍

സുഖ് വിന്ദര്‍ കൗര്‍ എന്ന 23 കാരി മുംബൈയിലെത്തിയപ്പോള്‍ രാധേ മാ ആയി. സ്വയം പ്രഖ്യാപിത ആള്‍ദൈവമാണ് രാധേ മാ

ആഡംബര മന്ദിരം

ആഡംബര മന്ദിരം

പല ആള്‍ദൈവങ്ങളും ആഡംബരമൊന്നും പുറത്ത് കാട്ടാറില്ലെങ്കിലും രാധേ മാ അത്തരക്കാരിയല്ല. ഉള്ള ആഡംബരമൊക്കം നാലാളെ കാണിയ്ക്കും.

ബോളിവുഡ്

ബോളിവുഡ്

ബോളിവുഡ് പാട്ടുകളുടെ താളത്തിനൊപ്പം ചുവട് വച്ച് ഭക്തരെ ആകര്‍ഷിയ്ക്കുന്നതില്‍ രാധേ മായ്ക്ക് പ്രത്യേക കഴിവുണ്ട്. ചിലപ്പോള്‍ ബോളിവുഡ് പാട്ട് ഭക്തിയില്‍ ചേര്‍ക്കുന്ന ചുരുക്കം ആള്‍ ദൈവങ്ങളില്‍ ഒരാളാകും ഈ രാധേ മാ

ഡിസൈനര്‍

ഡിസൈനര്‍

ആള്‍ദൈവമാണെന്ന് കരുതി കാഷായ വസ്ത്രത്തിലൊന്നുമല്ല ഈ സ്റ്റാര്‍ ആള്‍ ദൈവത്തിന്റെ നടപ്പ്. നല്ല കോസ്റ്റ്‌ലി ആയ ഡിസൈനര്‍ ലെഹങ്കകളും മറ്റുമാണ് ഉപയോഗിയ്ക്കുന്നത്

ചുംബനം

ചുംബനം

പല ആള്‍ ദൈവങ്ങള്‍ക്കും ചുംബനം ഒരു വീക്ക് നെസ് ആണല്ലോ. തന്റെ അനുയായികളായ പുരുഷന്‍മാരെ ചുംബിയ്ക്കുകയും ആലിംഗന ചെയ്യുകയും രാധേ മായുടെ പതിവാണ്

പൊക്കി എടുക്കാം

പൊക്കി എടുക്കാം

രാധേ മായെ പൊക്കി എടുക്കാനും ഒപ്പം നൃത്തം ചെയ്യാനും ഭക്തര്‍ക്ക് അവസരമുണ്ട്

ഇതിനും

ഇതിനും

നൃത്തത്തിനിടെ ഭക്തര്‍ രാധേ മായുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിയ്ക്കാറുണ്ടെന്നും പറഞ്ഞ് കേള്‍ക്കും. കേള്‍വി മാത്രമാണ് കേട്ടോ

ചുവന്ന ലിപ്സ്റ്റിക്ക്

ചുവന്ന ലിപ്സ്റ്റിക്ക്

സ്ത്രീയ്ക്ക് സെക്‌സി ലുക്ക് നല്‍കുന്നത് ചുവന്ന വസ്ത്രങ്ങളാണല്ലോ. അതിനാല്‍ തന്നെ രാധേ മായുടെ ലിപ്സ്റ്റിക്ക് മുതല്‍ വസ്ത്രങ്ങള്‍ വരെ ചുവപ്പ് നിറത്തിലാണ്

വെറൈറ്റി തന്നേ

വെറൈറ്റി തന്നേ

49 വയസുണ്ടെങ്കിലും ആള്‍ദൈവ ഭക്തിയ്ക്ക് ഒരു ന്യൂജെന്‍ തലമൊക്കെ രാധേ മാ കൊണ്ട് വന്നിട്ടുണ്ട്. ഇതാണ് രാധേ മാ ഭക്തി ഭക്തി ഭക്തി

English summary
Radhe Maa using new generations technics for impress her followers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X