കബാലിയെ 'ന്യൂസ് മേക്കര്‍' ആക്കുന്നത് എന്ത്... നിങ്ങള്‍ക്കറിയാത്ത ചില കാര്യങ്ങള്‍
കബാലി പുറത്തിറങ്ങാന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കിയുണ്ട്. പക്ഷേ രാജ്യം മുഴുവന്‍ കബാലി തരംഗത്തില്‍ ആറാടുകയാണ്. സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ ചിത്രത്തെ അത്രയ്ക്ക് ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിയ്ക്കുന്നത്.
സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ മുടക്കിയ പണം മുഴുവന്‍ തിരിച്ചുകിട്ടിയിട്ടുണ്ട് കബാലിയ്ക്ക്. അതുകൊണ്ട് പടം പൊട്ടിയാലും നിര്‍മാതാക്കള്‍ക്ക് വലിയ കുഴപ്പമൊന്നും വരില്ല.
റിലീസിന് മുമ്പ് തന്നെ സാധാരണ രജനി ചിത്രങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. എന്നാല്‍ ഇത്തവണ കബാലി അതിനെയെല്ലാം ഞെട്ടിച്ചുള്ള മുന്നേറ്റത്തിലാണ്. എന്താണ് കബാലിയെ അത്ര വലിയ ന്യൂസ് മേക്കര്‍ ആക്കുന്നത്?

കബാലിയാണ് താരം
തമിഴകത്തും കര്‍ണാടകയിലും മാത്രമല്ല. ഇന്ത്യ മുഴുവന്‍ ഇപ്പോള്‍ കബാലിയെ കുറിച്ചാണ് സംസാരം. അതില്‍ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഒരു വ്യത്യാസവും ഇല്ല. പിന്നെ കബാലി ന്യൂസ് മേക്കര്‍ ആകാതിരിയ്ക്കുമോ!!!

അമേരിക്കയിലും എത്തി
സിനിമ വേള്‍ഡൈ്വഡ് റിലീസ് ആണ്. പ്രമോഷന് വേണ്ടി രജനികാന്ത് അമേരിക്കയിലേയ്ക്കും പോയി. അവിടെ തന്റെ ഗുരുവായ സച്ചിദാനന്ദന്റെ ആശ്രമവും സന്ദര്‍ശിച്ചു. ഇതും വലിയ വാര്‍ത്ത ആയിരുന്നു.

എവിടെയൊക്കെ
ഇന്ത്യയ്ക്ക് പുറത്ത് അമേരിക്ക, ഫ്രാന്‍സ്, ജപ്പാന്, ചൈന, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലും കബാലി റിലീസ് ചെയ്യുന്നുണ്ട്.

അമേരിക്കയിലെ കഥ
അമേരിക്കയിലെ തീയേറ്ററുകളില്‍ കബാലി ആദ്യ ഷോയ്ക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വില്പനയ്ക്ക് വച്ചപ്പോള്‍ വെറും രണ്ട് മണിക്കൂറുകള്‍ കൊണ്ടാണ് വിറ്റ് തീര്‍ന്നത്.

അവധി കൊടുത്തു
തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഉള്ള പല കമ്പനികളും കബാലി റിലീസ് ചെയ്യുന്ന ദിവസം ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications