Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യന്‍ നൃത്തം തലസ്ഥാനത്ത് അവതരിപ്പിച്ചപ്പോള്‍, കാണൂ

നൃത്തത്തോടും സംഗീതത്തോടും വളരെ താത്പര്യമുള്ളവരാണ് അനന്തപുരിക്കാര്‍. അതിനാല്‍ തന്നെ തലസ്ഥാനത്ത് സംഘടിപ്പിയ്ക്കപ്പെടുന്ന ഇത്തപരം പരിപാടികള്‍ക്ക് കാണികളില്ലാതെ വരുമെന്ന പേടി സംഘാടകര്‍ക്കുണ്ടാകാറില്ല.

റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ എകെജി സെന്ററില്‍ സംഘടിപ്പിച്ച റഷ്യന്‍ ഡാന്‍സ് ഫെസ്റ്റും ഏറെ ശ്രദ്ധേയമായി. വിശേഷങ്ങളിലേയ്ക്ക്

റഷ്യന്‍ നൃത്തം

റഷ്യന്‍ നൃത്തം

റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ എകെജി സെന്ററില്‍ സംഘടിപ്പിച്ച റഷ്യന്‍ ജൈന്‍സ് ഫെസ്റ്റില്‍ നിന്ന്

തനിമ വിളിച്ചോതി

തനിമ വിളിച്ചോതി

പരമ്പരാഗത റഷ്യന്‍ നൃത്തങ്ങള്‍ അരങ്ങിലെത്തി

കലാകാരന്‍മാര്‍

കലാകാരന്‍മാര്‍

റഷ്യയില്‍ നിന്ന് ഒട്ടേറെ കലാകാരന്മാരാണ് നൃത്തം ചെയ്യുന്നതിനായി തലസ്ഥാനത്തെത്തിയത്

മികച്ച പ്രതികരണം

മികച്ച പ്രതികരണം

മികച്ച പ്രതികരണമാണ് നൃത്തത്തിന് ലഭിച്ചത്

ചുവപ്പ്

ചുവപ്പ്

റഷ്യന്‍ ഫെസ്റ്റിലെ ഒരു നൃത്തരംഗം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+