ഗിര്‍ വനത്തില്‍ സിംഹത്തോടൊപ്പം സച്ചിന്
മുംബൈ: കഴിഞ്ഞ രണ്ട് ദിവസമായി ഇതിഹാസ താരം സച്ചിന് തെന്‍ഡുൽക്കര്‍ കുടുംബത്തോടൊപ്പം വിനോദയാത്രയിലാണ്. ഗുജറാത്ത് സന്ദര്‍ശനത്തനിടെ സച്ചിന് എടുത്ത ഒരു ഫോട്ടോ സോഷ്യല്‍ മീഡിയ ലോകത്ത് തംരംഗമാകുകയാണ്.
സച്ചിന് ഒരു സെല്‍ഫി ചിത്രമെടുത്തു (സ്വയം എടുക്കുന്ന ചിത്രങ്ങള്‍). ആ ചിത്രത്തില്‍ ദുരെ ഒരു സിഹം നടന്നു പോകുന്നതായി കാണാം. ഇതിഹാസ താരത്തെ സിംഹത്തോടൊപ്പം കണ്ട ആരാധകര്‍ ആവേശത്തോടെ ചിത്രം ഷെയര്‍ ചെയ്ത് പ്രോത്സാഹിരപ്പിക്കുന്നുണ്ട്.
ഗിര്‍വനത്തിലെ സന്ദര്‍ശനത്തിനിടെയാണ് കാട്ടുവഴിയിലൂടെ നടന്നു പോകുന്ന സിംഹത്തെ ബാക്ഗ്രൗണ്ടാക്കി സച്ചിന് സ്വന്തം മൊബൈയിലില്‍ ചിത്രം പകര്‍ത്തിയത്. ഭാര്യ അഞ്ജലിയും മക്കള്‍ സാറയും അര്‍ജുനും സച്ചിനൊപ്പം ഗുജറാത്ത് സന്ദര്‍ശനത്തിലുണ്ടായിരുന്നു. ചിത്രങ്ങള്‍ കാണൂ

സിംഹം ബാക് ഗ്രൗണ്ട്
സച്ചിന് സ്വന്തം മൊബൈയിലില്‍ സ്വയം എടുത്ത ചിത്രം. ബാക്ഗ്രൗണ്ടില്‍ ഒരു സിഹം നടന്നു പോകുന്നത് കാണാം.

കുടുംബത്തോടൊപ്പം
ഭാര്യ അഞ്ജലിയും മക്കള്‍ സാറയും അര്‍ജുനും സച്ചിനൊപ്പം ഗുജറാത്ത് സന്ദര്‍ശനത്തിലുണ്ടായിരുന്നു.

സോമനാഥ് ക്ഷേത്രത്തില്‍
സോമനാഥ് ക്ഷേത്രത്തിലും സച്ചിനും കുടുംബവും സന്ദര്‍ശനം നടത്തി

പ്രാര്‍ത്ഥനയില്‍
സച്ചിനും മക്കള്‍ സാറയും അര്‍ജുനും സോമനാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നു

ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
എന്തായാലും ഇതിഹാസ താരത്തെ സിംഹത്തോടൊപ്പം കണ്ട ആരാധകര്‍ ആവേശത്തോടെ ചിത്രെ ഷെയര്‍ ചെയ്ത് പ്രോത്സാഹിരപ്പിക്കുന്നുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications