നഷ്ടപ്പെടുവാനുളളതല്ല, രവീന്ദ്രന് പട്ടയങ്ങള്‍.
എന്നിട്ടും അച്യുതാനന്ദനും മാനസപുത്രന്മാര്‍ക്കും പിടിച്ചു നില്ക്കാനായില്ല. അച്യുതാനന്ദന്റെ ഭരണ പരാജയത്തിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തമായി ചരിത്രം ഈ ദൗത്യസംഘത്തിന്റെ നിയമനത്തെ വിലയിരുത്തും. ആരെയും വിശ്വാസത്തിലെടുക്കാതെ, ഒറ്റയ്ക്കു മിടുക്കനാകാനുളള വിഎസിന്റെ അത്യാവേശമാണ് ദൗത്യസംഘത്തിന്റെ ആയുസെത്താത്ത മരണത്തിനു കാരണമായത്.
കേരളത്തിന്റെ സമൂഹമനസാക്ഷിയെ വെല്ലുവിളിച്ച് സിപിഐ നേടിയ വിജയം തന്നെയിത്. മുഖ്യകക്ഷിയായ സിപിഎമ്മിനകത്ത് രാകിമിനുക്കുന്ന ഗ്രൂപ്പിസത്തിന്റെ കത്തിയുപയോഗിച്ച് ഇറച്ചി വെട്ടി വേകിച്ചു തിന്നുന്നത് സിപിഐയാണ്. അല്ലെങ്കില്‍ നിയമസഭയെ സാക്ഷിയാക്കി മുഖ്യമന്ത്രിയെ വെല്ലുവിളിച്ച കെ പി രാജേന്ദ്രന് ഇപ്പോഴുമെങ്ങനെ മന്ത്രിസഭയില്‍ തുടരും?
മുടി നീട്ടി വളര്‍ത്തുന്ന വിപ്ലവവും ഏഴാം തരം വിദ്യാഭ്യാസ യോഗ്യതയുമായി പാര്‍ലമെന്റില്‍ കേരളത്തിന് പ്രയോജനമില്ലാ എം പിയായ പന്ന്യന്‍ എന്നു വിളിക്കുന്ന രവീന്ദ്രനെക്കാള് പാര്‍ട്ടിക്കു വേണ്ടപ്പെട്ടയാളാണ് എം ഐ രവീന്ദ്രന്. തിരുവനന്തപുരം നിയോജകമണ്ഡലത്തില്‍ നിന്നും പന്ന്യനെ ലോക് സഭയിലെത്തിക്കാന്‍ സിപിഐയ്ക്ക് കാര്യമായി അധ്വാനിക്കേണ്ടി വന്നില്ല. ദേഹമനങ്ങുന്ന പണിയെല്ലാം അന്ന് സിപിഎമ്മും പാവം ഡിക്കും ചെയ്തു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications