നഷ്ടപ്പെടുവാനുളളതല്ല, രവീന്ദ്രന് പട്ടയങ്ങള്‍.
ഇതാണ് സാര്‍ കേരളം....
ധന്യശ്രീ റിസോര്‍ട്ടിന്റെ മറയാക്കി, പട്ടയം കിട്ടിയ കുറേ പാവങ്ങളുടെ പേരില്‍ സിപഎമ്മിന്റെയും സിപിഐയുടെയും തോന്നിയവാസങ്ങള്‍ക്ക് ഇതാ നിയമ സാധുത. അച്യുതാനന്ദന് മുമ്പ് പറഞ്ഞതു പോലെ പരാതിയുളളവര്‍ക്ക് കോടതിയില്‍ പോകാം.
കര്‍ഷകരെന്ന കളളറിപ്പോര്ട്ടിന്റെ ബലത്തില്‍ കൈവശപ്പെടുത്തിയ ഭൂമിയില്‍ പാര്‍ട്ടി ഓഫീസും റിസോര്‍ട്ടു പണിഞ്ഞ് സുഖിക്കുകയും നിയമത്തെയും പൊതുസമൂഹത്തെയും കോക്രി കാണിക്കുകയും ചെയ്ത രാഷ്ട്രീയ ആഭാസന്മാര് വീണ്ടും യോഗ്യന്മാരായി. ഇനി നമുക്കുറങ്ങാം. പന്ന്യനടക്കം എല്ലാ രവീന്ദ്രന്മാര്ക്കും ഉറങ്ങാം.
റിസോര്‍ട്ടുകളില്‍ കുപ്പികള്‍ പൊട്ടുന്നതറിയുന്നില്ലേ. ലഹരിയുടെ മദമിളകിയവര് അച്യുതാനന്ദന്റെ ആദര്‍ശ പരിവേഷത്തില്‍ കാറിത്തുപ്പുന്ന ഒച്ച കേട്ടില്ലേ. ഇപ്പോളവരുടെ കൈയിലെങ്ങാനും സുരേഷ് കുമാറിനെ കിട്ടിയാല്‍ ആ വിരുന്നു മേശയില്‍ ആവി പറക്കുന്ന ഒരു പ്ലേറ്റിലൊതുക്കും, സിംഹത്തിനെ. എന്തിനേറെ പറയുന്നു? ഇതാണ് സാര്‍ യഥാര്‍ത്ഥ കേരളം.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications