നഷ്ടപ്പെടുവാനുളളതല്ല, രവീന്ദ്രന് പട്ടയങ്ങള്‍.
ആര്‍പ്പുവിളിയും ആരവങ്ങളും നിലച്ചു. ഇന്നലെ വരെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ തലയെടുപ്പുണ്ടായിരുന്നവര്ക്ക് ഇന്ന് പെരുവഴിയില്‍ ഉടുമുണ്ടഴിഞ്ഞ ജാള്യം. വിഎസ് അച്യുതാനന്ദന്റെ ആദര്‍ശ പരിവേഷത്തില്‍ അവസാന ആണിയും അടിച്ചു കയറ്റി സിപിഐ ചിരിക്കുന്നു. രവീന്ദ്രന് പട്ടയം സാധുവായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട ഇടതു മുന്നണി യോഗത്തില്‍ അധ്യക്ഷന്‍ സാക്ഷാല്‍ സഖാവ് വി എസ് അച്യുതാനന്ദന്.
കെ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ദൗത്യസംഘം മൂന്നാറിലെത്തിയതു മുതല്‍ കേരളം ആവേശത്തിമിര്‍പ്പിലായിരുന്നു. കയ്യേറ്റക്കാരുടെയും റിസോര്‍ട്ട് മാഫിയയുടെയും കൂട്ടിക്കൊടുപ്പുകാരുടെ വേഷമാണ് മൂന്നാറിലെ പുതിയ രാഷ്ട്രീയ നേതൃത്വത്തിനെന്ന് കേരളം തിരിച്ചറിഞ്ഞതും ദൗത്യസംഘം എത്തിയതോടെയാണ്.
വ്യാജപട്ടയങ്ങള്‍ക്ക് മേല്‍ കെട്ടിപ്പൊക്കിയ റിസോര്‍ട്ടുകളിലിരുന്ന് മൂന്നാര്‍ രാഷ്ട്രീയത്തിന്റെ ചരടു വലിക്കുന്നതാരൊക്കെയെന്ന് കേരളം അറിഞ്ഞു. ആ ചരടിന്റെ അറ്റത്തു കെട്ടിയ പാവകളായി, ആദര്‍ശരാഷ്ട്രീയത്തിന്റെ കുഞ്ചിരോമങ്ങളിളക്കി ചാടിക്കളിക്കുന്ന വിപ്ലവസിംഹവാലന്മാരെക്കണ്ട് സമൂഹം പൊട്ടിച്ചിരിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടാദ്യമായി കോടതിയുടെ സര്‍വ പിന്തുണയും കിട്ടുന്ന ഓപ്പറേഷനായി മൂന്നാറിലേത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications