കണ്ണൂര്‍ സഖാക്കളില്‍ ലൈംഗിക അരാജകത്വമോ?
സിപിഎമ്മിന്റെ ശക്തി കണ്ണൂര്‍ പാര്‍ട്ടിയാണെന്നാണ് പറയാറ്. അടുത്തിടെ ഒരു സിപിഎം സൈബര്‍ ഗുണ്ട ഇക്കാര്യം ആണയിട്ട് പറയുകയും ചെയ്തിരുന്നു. അപ്പോഴൊന്നും കരുതിയില്ല കണ്ണൂര്‍ പാര്‍ട്ടിയുടെ പ്രത്യേകത ഇമ്മാതിരി ലൈംഗിക അരാജകത്വമാണെന്ന്...
ആദ്യം ചീത്തപ്പേര് കേള്പിച്ചത് പഴയ ജില്ലാ സെക്രട്ടറി സഖാവ് പി ശശിയായിരുന്നു. സ്വന്തം പാര്ട്ടികാരനായ ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയോടായിരുന്നു ശശി സഖാവിന്റെ പരാക്രമം. പിന്നെ കേട്ടത് പഴയ സിപിഎം കാരനും ഇപ്പോള്‍ കോണ്‍ഗ്രസ്സുകാരനും ആയ അത്ഭുതക്കുട്ടി അബ്ദുള്ളക്കുട്ടിയെ കുറിച്ചായിരുന്നു. സോളാര്‍ സുന്ദരി സരിതയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്.

ഇപ്പോഴിതാ കണ്ണൂരിലെ പാര്‍ട്ടിയുടെ നാവായ ഒരു വിദ്വാനക്കെറിച്ചാണ് അപവാദം. ഇതെന്തുകഥയാണ്. ഒന്ന് തീരുമ്പോള്‍ ഒന്നായി പെണ്ണ് കേസിലാണല്ലോ സഖാക്കളെല്ലാം കുടുങ്ങുന്നത്.
ഇപ്പോള്‍ കുടുങ്ങിയ സഖാവിനെ പാര്ട്ടിക്കാര് തന്നെയാണ് വളഞ്ഞിട്ട് പിടിച്ചതെന്നാണ് വിവരം. പോലീസ് സ്റ്റേഷന് ഉപരോധിക്കാനും ജഡ്ജിമാരെ തെറിവിളിക്കാനും മുന്‍പന്തിയിലുള്ള നേതാവ് മറ്റ് 'ഏര്‍പ്പാടുകളിലും' മുമ്പന്‍ തന്നെയെന്നങ്ങ് തെളിയിച്ചതാണോ...
പാര്‍ട്ടി സെക്രട്ടറിയുടെ അടുത്ത ആളാണ് ഇപ്പോള്‍ പെണ്ണ് കേസില്‍ കുടുങ്ങിയ പ്രമാണി എന്നാണ് വിവരം. എന്തിനും ഏതിനും കേറി അഭിപ്രായം പറയാനുള്ള വൈദഗ്ധ്യമായിരുന്നു ഇദ്ദേഹത്തിന്റെ പ്രത്യേകത. മുമ്പ് ശശി സഖാവിനെ കുടുക്കി പുറത്താക്കിയതിലും ഇദ്ദഹമായിരുന്നു പ്രധാനപങ്ക് വഹിച്ചതെന്നും പറയുന്നുണ്ട്.
അങ്ങനെയെങ്കില്‍ ശശി സഖാവിന്റെ ശാപമായിരിക്കും കാര്യങ്ങള്‍ ഇത്രേടം വരെ എത്തിച്ചത്. ദ്വിഗ് വിജയ് സിങിന്റെ കാര്യത്തിലും സോളാര്‍ സരിതയുടെ കാര്യത്തിലും കോണ്‍ഗ്രസ്സുകാരുടെ മെക്കിട്ടുകേറാന്‍ ആവേശം കാണിച്ചവരൊക്കെ ഇപ്പോള്‍ മൂക്കത്ത് വിരലും വച്ചിരിക്കുകയാണത്രെ.
വിവരം പുറത്താരോടും പറയരുതെന്ന് പാര്‍ട്ടി കര്‍ശന നിര്‍ദ്ദേശം നല്കിയിട്ടുണ്ടത്രെ. എന്തായാലും നിര്‍ദ്ദേശം കൊടുത്തതോടെ ഇതുവരെ പുറത്ത് പറയാതിരുന്നവരൊക്ക വാര്‍ത്ത പരസ്യമാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.
കണ്ണൂരിലെ നേതാക്കന്മാര്ക്ക് ബാധിച്ച ഈ ഞരമ്പ് രോഗം ഒരു പകര്‍ച്ച വ്യാധി ആകാതിരിക്കട്ടെ എന്ന പ്രാര്ത്ഥനയിലാണത്രെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ സിപിഎം നേതാക്കള്‍.
-
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല!












Click it and Unblock the Notifications