മോഹന്‍ലാലിനും ലാലിസത്തിനും മാണിസാറിന്റെവക സ്തുതി!!!
സത്യം പറഞ്ഞാല്‍ നമ്മുടെ മാണിസാര്‍ ഇപ്പോള്‍ പ്രാര്‍ത്ഥനക്കൊപ്പം നമ്മുടെ ലാലേട്ടനും ലാലേട്ടന്റെ ലാലിസത്തിനും സ്തുതി പറയുന്നുണ്ടാകും. ഇത്രനാളും തന്റെ തലക്ക് മുകളില്‍ പരുന്തുകളെ പോലെ വട്ടമിട്ട് പറന്ന മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഒക്കെ ഇപ്പോള്‍ മോഹന്‍ലാലിന്റെ പിറകേയല്ലേ.... ബാര്‍ കോഴയെ കുറിച്ച് ആരെങ്കിലും ഇപ്പോള്‍ മിണ്ടുന്നുണ്ടോ
സത്യം പറഞ്ഞാല്‍ മാണിസാര്‍ മാത്രമാണോ ലാലിസം കൊണ്ട് രക്ഷപ്പെട്ടത്. ചാണ്ടിസാറും തിരുവഞ്ചൂര്‍ സാറും പിന്നെ നമ്മുടെ പിണറായി സഖാവും ഒക്കെ ഈ രക്ഷപ്പെട്ടവരുടെ കൂട്ടത്തിലുള്ളവരാ...
സത്യത്തില്‍ ഈ ലാലിസത്തിന് പിന്നില്‍ തന്നെ മാണിസാറും ചാണ്ടിസാറും എങ്ങാനും ആണോ... ലാലിസം പോലെ തന്നെ മാണിസവും ചാണ്ടിസവും ഒക്കെ ഉണ്ടോ... ഒരു നാലാം കണ്ണില്‍ നോക്കുമ്പോള്‍ കാണുന്ന കാഴ്ചകള്‍ ഇതൊക്കെ ആണേ...

ലാലിസത്തിന് പണം മുടക്കിയത് മാണിസാറോ
സംഭവം വിവാദം ആകുമെന്ന് മുന്‍കൂട്ടി അറിഞ്ഞ് ലാലിസത്തിന് പണം മുടക്കിയത് നമ്മുടെ മാണിസാറെങ്ങാനും ആണോ. ഇപ്പോഴാണെങ്കില്‍ അദ്ദേഹം ഒന്നും മിണ്ടുന്നും ഇല്ല.

ചാണ്ടിസം+മാണിസം= ലാലിസം?
ആരോപണങ്ങളെ മറികടക്കാന്‍ ചാണ്ടിസാറിനെ പോലെ ആരും ഇല്ലല്ലോ. അപ്പോള്‍ പിന്നെ ചാണ്ടി സാറും മാണിസാറും കൂടി തീരുമാനിച്ചുറപ്പിച്ചതാണോ ഇതെല്ലാം?

ലാലേട്ടന്റെ രണ്ട് കോടി മാണിസാര്‍ കൊടുക്കുമോ
വിവാദമുണ്ടാക്കി തന്നെ രക്ഷിച്ച ലാലേട്ടന് രണ്ട് കോടിക്ക്പകരം വേണമെങ്കില്‍ 10 കോടി കൊടുക്കില്ലേ നമ്മുടെ മാണിസാര്‍?

മാണിസാര്‍ പറഞ്ഞിട്ടാണോ ലാലിസം കുളമാക്കിയത്
വിവാദങ്ങളുടെ പോക്ക് കണ്ടപ്പോഴേ മാണിസാര്‍ എങ്ങാനും മോഹന്‍ലാലിനേട് പറഞ്ഞോ ആവോ- പാടി കുളമാക്കണമെന്ന്?

പിണറായി സഖാവും രക്ഷപ്പെട്ടു
മാണിക്കെതിരെ സമരം നടത്തി ക്ഷീണിച്ചിരിക്കുകയായിരുന്നല്ലോ പിണറായി സഖാവും മറ്റ് സഖാക്കളും. വിവാദം തീര്‍ന്നാല്‍ പിന്നെ സമരത്തിന്റെ കാര്യമൊന്നും ഇല്ലല്ലോ...

ചാനലുകാരും മാണിസാറിനെ വിട്ടോ
ബാര്‍ കോഴ വിവാദം ആളിക്കത്തിച്ച ചാനലുകാരും ലാലിസം വന്നതോടെ മാണിസാറിനെ വിട്ടതുപോലെ ആണല്ലോ..
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications