രാജ് ബെഡ്സ് ദീപിക! ഇന്ത്യയില്‍ മാത്രം കാണാന്‍ കിട്ടുന്ന ചില അക്ഷരപ്പിശാചുക്കള്‍.. ചിരിച്ച് മരിക്കും
രാജ് ബെഡ്സ് ദീപിക എന്ന് മനോഹരമായി അലങ്കരിച്ച ഒരു ബോര്‍ഡ് കണ്ടാല്‍ നിങ്ങള്‍ക്കെന്ത് തോന്നും. കവി ഉദ്ദേശിച്ചത് രാജ് വെഡ്സ് ദീപിക എന്നാണ് എന്ന് മനസിലാകുമെങ്കിലും ചിരിച്ചുപോകും അല്ലേ. ഇതുപോലെ ഒന്നൊന്നും അല്ല ഇഷ്ടം പോലെ അക്ഷരപ്പിശാചുകള്‍ എന്ന് വെച്ചാല്‍ അക്ഷരപ്പിശകുകള്‍ തന്നെ, നമ്മുടെ നാട്ടില്‍ കിട്ടാനുണ്ട്. കാണൂ ചില സാംപിളുകള്‍...

ഇത് തന്നെ ആദ്യം
രാജ് ബെഡ്സ് ദീപിക. സംഭവം രാജ് വെഡ്സ് ദീപിക ആണ് കേട്ടോ. അക്ഷരത്തെറ്റ് കണ്ട് തെറ്റിദ്ധരിക്കുകയൊന്നും വേണ്ട

ഉത്തരവാണ്
കാലില്‍ ട്രൗസറിട്ട് കൊണ്ട് ഒരു സ്ത്രീയെ ഇവിടെ കണ്ടുപോകരുത്. ഉത്തരവാണ്.

ഹാന്‍ഡ് ജോബോ എന്ത്
ഹാന്‍ഡ് ജോബ് എന്നാണ് ഒരു കടയുടെ ബോര്‍ഡ്. കഴിഞ്ഞില്ല ഇവിടെ ഗ്രാന്‍ഡ് ഓപ്പണിംഗും ഉണ്ട്

പാവം മുഖ്യമന്ത്രി
മുഖ്യമന്ത്രിയായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഡിക്ക് കിട്ടിയ പണി നോക്കൂ, ഹോണറബ്ള്‍ ചീഫ് മിനിസ്റ്ററെ ഹൊറിബിളാക്കിക്കളഞ്ഞു

ബാഗേഴ്സിനെ കണ്ടുപോകരുത്
മൂന്ന് വര്‍ഷം കൊണ്ട് ബാഗേഴ്സ് മുക്ത സോറി ബെഗേഴ്സ് മുക്ത സ്ഥലമാക്കാനുള്ളതാണ്

ചിക്കന്‍ ലാലിപപ്
പിഗ്, മട്ടന്‍, മീല്‍സ്. എല്ലാത്തിനും പുറമേ ചിക്കന്‍ ലോലി പപ്പും. ഇനി അതെന്താണാവോ സാധനം

നോ ടു ഡെഡ്ബോഡീസ്
കാല്‍നടയായോ ആംബുലന്‍സിലോ ഈ പ്രദേശത്ത് ഒരൊറ്റ ഡെഡ്ബോഡിയെയും കണ്ടുപോകരുത്

ലിക്വിഡായ ടീ
ലിക്വിഡ് ടീ ഇവിടെ കിട്ടും. പിന്നെ ബാക്കി എല്ലായിടത്തും കട്ടയായിട്ടാണോ കിട്ടുക

ബാറ് തുറന്നില്ല
നമ്മുടെ ബാറ് ഇന്ന് തുറന്നില്ല. എന്താണ് കാരണം എന്നല്ലേ അടിച്ചിട്ടിരിക്കുന്നു എന്നത് തന്നെ. നല്ല അടിപൊളി ബാര്‍ മാനേജര്‍

വെറും മൃഗങ്ങള്‍ മാത്രം
ഇവിടെ മൂത്രം ഒഴിക്കരുത്. സകല ഭാഷയിലും ഉണ്ട്. പോരാത്തതിന് ഇവിടെ മൃഗങ്ങല്‍ മാത്രമേ മൂത്രമൊഴിക്കൂ എന്നും അല്ല പിന്നെ

ഷര്‍ട്ട് വാങ്ങി പെയിന്റടിച്ചാലോ
പ്ലെയിന്‍ ഷര്‍ട്ടിന് 90 രൂപ. പ്ലെയിന്‍ പെയിന്റിന് 150 രൂപ. എങ്കില്‍ ഷര്‍ട്ട് വാങ്ങി പെയിന്റടിക്കുന്നതല്ലേ ലാഭം

ഷിറ്റ് ചെയ്തിട്ടുണ്ടേ
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കംപ്യൂട്ടര്‍ ടെക്നോളജി ഇവിടെ നിന്നും ഷിറ്റ് സോറി ഷിഫ്റ്റ് ചെയ്തിട്ടുണ്ടേ

മള്‍ട്ടി സ്പെഷാലിറ്റി
ഇതാണ് ശരിക്കും മള്‍ട്ടി സ്പെഷാലിറ്റി ക്ലിനിക്ക്. സെക്സ് വീക്ക്നെസ് മുതല്‍ ഏത് കേസും ഇവിടെ എടുക്കും

ഗൂഗിളും ഞെട്ടും
ഹോട്ടല്‍ ഗൂഗിള്‍ എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ ഈ ഹോട്ടല്‍ കാണാന്‍ പറ്റുമോ. ഒന്ന് ട്രൈ ചെയ്ത് നോക്കൂ

കര്ണാഡകം അല്ല കേട്ടോ
ആന്ധ്ര, കര്‍ണാടക അങ്ങനെ ഏത് ഫുഡും ഇവിടെ കിട്ടും. അതും സണ്ഫ്ലവറോയിലില് കുക്ക് ചെയ്തത്
-
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
ചൂടേറുന്നു, ആരോഗ്യം കുറയുന്നു: 2050-ഓടെ ഇന്ത്യയെ കാത്തിരിക്കുന്ന കൊടും ഭീഷണി -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും!












Click it and Unblock the Notifications