കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുടുചുംബനങ്ങള്‍ക്ക് പുറകില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ അറിഞ്ഞാല്‍ ചുംബിക്കുന്നതിന് നിങ്ങള്‍

  • By Neethu
Google Oneindia Malayalam News

സ്‌നേഹബന്ധങ്ങള്‍ക്കിടയില്‍ ചുംബനങ്ങള്‍ എന്നും പ്രിയപ്പെട്ടതാണ്. ആയിരം വാക്കുകളില്‍ പറയാന്‍ കഴിയായത്തത് ഒരു ചുംബനത്തിന് പറയാന്‍ കഴിഞ്ഞെന്നു വരും. എന്നാല്‍ ഈ ചുംബനത്തിനു പുറകില്‍ ഒളിഞ്ഞിരിക്കുന്ന ചില ശാസ്ത്രീയമായ രഹസ്യങ്ങള്‍ നിങ്ങള്‍ക്കറിയാമോ?

വ്യക്തി ബന്ധങ്ങള്‍ തമ്മില്‍ കൂട്ടിയിണക്കുന്ന ചുംബനത്തില്‍ നിങ്ങള്‍ നിങ്ങളുടെ പങ്കാളിക്ക് നല്‍കുന്നത് ടണ്‍ കണക്കിന് ബാക്ടീരിയകളെയാണെന്ന് പറഞ്ഞാല്‍ പേടിയാകുന്നുണ്ടോ?ബാക്കി കഥകള്‍ കൂടി കേട്ടാല്‍ ചുംബിക്കുന്നതിന് ആരായാലും ഒന്നു മടിക്കും. എങ്കിലും ചുംബനത്തിന് പകരം വെയ്ക്കാന്‍ മറ്റൊരു വഴിയും ഇല്ലെന്ന് പരമമായ സത്യമാണ്, തീര്‍ച്ച...

ചുംബനത്തിന്റെ രഹസ്യങ്ങള്‍

ചുംബനത്തിന്റെ രഹസ്യങ്ങള്‍

ചുംബനങ്ങള്‍ പല തരത്തിലാകാം. ബന്ധങ്ങളുടെ ആഴത്തിനൊത്ത് ചുംബനത്തിന്റെ രീതികളും മാറും. നിങ്ങള്‍ നിങ്ങളുടെ പങ്കാളിക്ക് നല്‍കുന്ന ചുംബനത്തില്‍ ഒരായിരം സ്‌നേഹം കരുതി വെയ്ക്കുന്നുണ്ട്. മനസ്സുകള്‍ തമ്മില്‍ ഇഴയടുപ്പിക്കുന്ന ഇത്തരം ചുംബനങ്ങള്‍ക്കു പിറകില്‍ ശാസ്ത്രീയമായ വശം കൂടിയുണ്ട്.

ചുണ്ടുകളില്‍ ചുംബിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ അറിയേണ്ടത്

ചുണ്ടുകളില്‍ ചുംബിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ അറിയേണ്ടത്

പങ്കാളിയുടെ ചുണ്ടില്‍ ചുംബിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഇതൊന്ന് അറിഞ്ഞിരിക്കണം. സ്‌നേഹത്തില്‍ ചാലിച്ച ചുംബനത്തില്‍ നിങ്ങള്‍ നല്‍കുന്നത് ബാക്ടീരിയകളെയാണ്

പത്ത് മിനിട്ടില്‍ കൂടുതല്‍ ചുംബിക്കുന്നുണ്ടോ?

പത്ത് മിനിട്ടില്‍ കൂടുതല്‍ ചുംബിക്കുന്നുണ്ടോ?

പത്ത് മിനിട്ടില്‍ കൂടുതല്‍ ചുംബിക്കുന്നവര്‍ കൈമാറുന്നത് 80 മില്ല്യണ്‍ ബാക്ടീരിയകളെയാണ്

ബന്ധം പിരിക്കുന്ന ചുംബനങ്ങള്‍

ബന്ധം പിരിക്കുന്ന ചുംബനങ്ങള്‍

ചുംബനങ്ങള്‍ തമ്മില്‍ കെമിസ്ട്രി ഇല്ലാത്തതിന്റെ പേരില്‍ ബന്ധം പിരിയുന്ന പങ്കാളികള്‍ വരെയുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 59% പുരുഷന്‍മ്മാരും 66% സ്ത്രീകളും ചുംബനത്തിന്റെ പേരില്‍ പിരിയുന്നവരാണ്

ആരോഗ്യകരമായ ചുംബനങ്ങള്‍

ആരോഗ്യകരമായ ചുംബനങ്ങള്‍

പങ്കാളിക്ക് ആരോഗ്യകരമായ ചുംബനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ നിമിഷ ചുംബനത്തില്‍ നിര്‍ത്തണ്ണം

English summary
Science behind what makes kissing fun
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X