ഒരാൾക്ക് 8-ാം വയസ്സിൽ, മറ്റൊരാൾക്ക് 12-ാം വയസ്സിൽ... സൂപ്പർ താരങ്ങളുടെ കന്യകാത്വം നഷ്ടപ്പെട്ട പ്രായം

  • Written By: Desk
Subscribe to Oneindia Malayalam

കന്യകാത്വവും സെക്‌സും എന്നും ലോകത്തിന് ഏറെ പ്രിയപ്പെട്ട വിവാദങ്ങളാണ്. അക്കാര്യത്തില്‍ ആണെന്നോ പെണ്ണെന്നോ ഇല്ല. സെക്‌സ് എന്ന് പറഞ്ഞാല്‍ എന്തോ മറയ്ക്കപ്പെടേണ്ട സാധനം ആണെന്ന കാഴ്ചപ്പാടാണ് പലര്‍ക്കും.

നായയുമായി സെക്‌സ്: ഈ യുവതിക്ക് പറയാനുണ്ട് ചില സത്യങ്ങള്‍; ഇത് കേള്‍ക്കാതിരിക്കാന്‍ ആകുമോ?

എന്നാല്‍ ഇതിനെക്കുറിച്ചെല്ലാം തുറന്ന് പറഞ്ഞവര്‍, ഇപ്പോഴും തുറന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ ഇപ്പോഴും ഈ ലോകത്തുണ്ട്. എന്നാല്‍ ആ കഥകളില്‍ പലതും ഞെട്ടിപ്പിക്കുന്നവയാണ് എന്നത് വേറെ കാര്യം.

ഒരു കോണ്ടം കഥ... ആടിന്‍റെ കുടലിൽ നിന്ന് ലാറ്റക്സിലേക്ക്; ഓറൽ സെക്സിന് വേറെ... ഉറകളെ കുറിച്ച് അറിയാം

തങ്ങളുടെ കന്യകാത്വം നഷ്ടപ്പെട്ട പ്രായത്തെ കുറിച്ച് പ്രമുഖര്‍ പറഞ്ഞതിനെ കുറിച്ചാണ് ഈ വാര്‍ത്ത. എട്ടാം വയസ്സില്‍ പോലും കന്യകാത്വം നഷ്ടപ്പെട്ട സൂപ്പ്# താരങ്ങളുണ്ട്.

സീന്‍ കോണെറി- 8-ാം വയസ്സില്‍

സീന്‍ കോണെറി- 8-ാം വയസ്സില്‍

ജെയിംസ് ബോണ്ട് സീരീസിലെ ഏറ്റവും ജനപ്രിയ താരം എന്ന് പറഞ്ഞാല്‍ അത് സീന്‍ കോണെറി തന്നെ ആയിരിക്കും. ആര്‍ക്കും അക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല. ഈ പ്രമുഖ താരത്തിന് തന്റെ കന്യകാത്വം നഷ്ടപ്പെട്ടത് എട്ടാം വയസ്സില്‍ ആയിരുന്നത്രെ. എന്നാല്‍, ഐരുമായിട്ടായിരുന്നു ആ ബന്ധം എന്ന കാര്യം വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് ഓര്‍ത്തെടുക്കാന്‍ സാധിച്ചിട്ടില്ല!

ജോര്‍ജ്ജ് ഹാമില്‍ട്ടണ്‍- 12 വയസ്സില്‍

ജോര്‍ജ്ജ് ഹാമില്‍ട്ടണ്‍- 12 വയസ്സില്‍

ലേഡി കില്ലര്‍ എന്നായിരുന്നു ജോര്‍ജ്ജ് ഹാമില്‍ട്ടണ്‍ അറിയപ്പെട്ടിരുന്നു. ഹോളിവുഡിലെ ഒരു കാലത്ത് സൂപ്പര്‍ താരം. തന്റെ ആദ്യ ലൈംഗികാനുഭവം 12-ാം വയസ്സില്‍ ആയിരുന്നു എന്നാണ് ഹാമില്‍ട്ടണ്‍ വെളിപ്പെടുത്തിയിട്ടുളളത്. അതും സ്വന്തം രണ്ടാനമ്മയുമായി...

ജോണി ഡെപ്പ്- 13 വയസ്സില്‍

ജോണി ഡെപ്പ്- 13 വയസ്സില്‍

പൈററ്റ്‌സ് ഓഫ് കരീബിയന്‍ സ്റ്റാര്‍ ജോണി ഡെപ്പിനെ അറിയാത്തവരുണ്ടാവില്ല. ഇദ്ദേഹത്തിനും വളരെ ചെറിയ പ്രായത്തില്‍ തന്നെ 'കന്യകാത്വം' നഷ്ടപ്പെട്ടിട്ടുണ്ട്. തന്റെ 13-ാം വയസ്സില്‍ ആയിരുന്നു അത് എന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. അന്ന് ഒരു ബാന്‍ഡിലെ ഗിറ്റാറിസ്റ്റ് ആയിരുന്നു ഡെപ്പ്. ഒരു ആരാധികക്കൊപ്പം കാറില്‍ വച്ചായിരുന്നു ആ അനുഭവം എന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

ആഞ്ജലീന ജോളി- 14 വയസ്സില്‍

ആഞ്ജലീന ജോളി- 14 വയസ്സില്‍

നടി എന്ന് മാത്രം പറഞ്ഞൊതുക്കാന്‍ ആവില്ല ആഞ്ജലീന ജോളിയെ. അവര്‍ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയും കൂടിയാണ്. തന്റെ കന്യകാത്വം നഷ്ടപ്പെടുന്നത് 14-ാം വയസ്സില്‍ ആയിരുന്നു എന്നാണ് ആഞ്ജലീന വെളിപ്പെടുത്തിയിട്ടുള്ളത്. അതും ബോയ്ഫ്രണ്ടിനൊപ്പം.

ഡേവിഡ് നിവെന്‍- 14 വയസ്സില്‍

ഡേവിഡ് നിവെന്‍- 14 വയസ്സില്‍

ഡേവിഡ് നിവെന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എന്നാല്‍ അദ്ദേഹം എഴുതിയ ഓര്‍മക്കുറിപ്പുകളില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. 14-ാം വയസ്സിലെ ആദ്യാനുഭവത്തെ കുറിച്ച്. 17 വയസ്സുള്ള ഒരു ലൈംഗിക തൊഴിലാളിക്കൊപ്പം ആയിരുന്നത്രെ അത്.

ചെറില്‍ കോള്‍- 15 വയസ്സില്‍

ചെറില്‍ കോള്‍- 15 വയസ്സില്‍

ചെറില്‍ കോള്‍ എന്ന ദ എക്‌സ് ഫാക്ടര്‍ ജഡ്ജിനെ അറിയാത്തവര്‍ അധികം ഉണ്ടാവില്ല. തന്റെ കന്യകാത്വം നഷ്ടപ്പെട്ടത് 15-ാം വയസ്സില്‍ ആയിരുന്നു എന്നാണ് ചെറില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. വണ്‍ നൈറ്റ് സ്റ്റേ അനുഭവങ്ങള്‍ ഇവര്‍ക്ക് ഇല്ലെന്ന് തന്നെ പറയാം. ആദ്യ സെക്‌സിനായി കാമുകനെ മൂന്ന് മാസത്തോളം കാത്തിരിപ്പിച്ചതായും ചെറില്‍ അഭിമാനത്തോടെ വെളിപ്പെടുത്തിയിട്ടുണ്ട്.

പ്രൂ ല്യൂത്ത്- 15 വയസ്സില്‍

പ്രൂ ല്യൂത്ത്- 15 വയസ്സില്‍

സംഭവബഹുലം ആയിരുന്നു പ്രൂ ല്യൂത്തിന്റെ യൗവ്വനകാലം, മയക്കുമരുന്നും, മദ്യവും സെക്‌സും നിറഞ്ഞ ഒരുകാലം. തനിക്ക് കന്യകാത്വം നഷ്ടപ്പെട്ടത് 15-ാം വയസ്സില്‍ ആണെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. തന്റെ ആത്മകഥയില്‍ ആണ് ല്യൂത്ത് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

ഫ്രാന്‍സിസ് റോസി- 15 വയസ്സില്‍

ഫ്രാന്‍സിസ് റോസി- 15 വയസ്സില്‍

ഇംഗ്ലീഷ് ഗായകനും എഴുത്തുകാരനും സംഗീതജ്ഞനും ഒക്കെയാണ് ഫ്രാന്‍സിസ് റോസി. പേരിന്റെ അവസാനഭാഗം മാത്ര് കേട്ട് സ്ത്രീയാണെന്ന് ധരിക്കണ്ട. തന്റെ ആദ്യാനുഭവം കാമുകിക്കൊപ്പം ആയിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിട്ടുളളത്. അതും ഒരു പാടത്ത് വച്ച്, 15-ാം വയസ്സില്‍...

ലിസ് ടെയ്‌ലര്‍- 15 വയസ്സില്‍

ലിസ് ടെയ്‌ലര്‍- 15 വയസ്സില്‍

നടിയും ബിസിനസ്സുകാരിയും ഒക്കെയാണ് ലിസ് ടെയ്‌ലര്‍. നാഷണല്‍ വെല്‍വെറ്റ് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ വെറും 12 വയസ്സാണ് ടെയ്‌ലറുടെ പ്രായം. അതിനും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, ഈ സിനിമയില്‍ അഭിനയിച്ച ഒരു താരത്തിനൊപ്പം ആയിരുന്നു ടെയ്‌ലറുടെ ജീവിതത്തിലെ ആദ്യ ലൈംഗിക അനുഭവം.

ഡസ്റ്റിന്‍ ഹോഫ്മാന്‍- 15 വയസ്സില്‍

ഡസ്റ്റിന്‍ ഹോഫ്മാന്‍- 15 വയസ്സില്‍

ഹോളിവുഡ് നടനും സംവിധായകനും ആയ ഡസ്റ്റിന്‍ ഹോഫ്മാന്‍ തന്റെ ആദ്യാനുഭവം വെളിപ്പെടുത്തിയിട്ടുണ്ട്. അത് 15-ാം വയസ്സില്‍ തന്നേക്കാള്‍ ഏറെ മുതിര്‍ന്ന ഒരു സ്ത്രീയുമായിട്ടായിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മൂത്ത സഹോദരനാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അന്ന് അത് നടത്തിയത് എന്നും അദ്ദേഹം പറയുന്നുണ്ട്.

മൈക്കല്‍ ഡഗ്ലസ്- 16 വയസ്സില്‍

മൈക്കല്‍ ഡഗ്ലസ്- 16 വയസ്സില്‍


ബോളിവുഡ് നടനും നിര്‍മാതാവും ആയ മൈക്കല്‍ ഡഗ്ലസിന് തന്റെ കന്യകാത്വം നഷ്ടപ്പെട്ടത് 16-ാം വയസ്സില്‍ ആയിരുന്നു. അതും അമ്മയുടെ അടുത്ത രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം! ഞെട്ടിപ്പിക്കുന്നതായിരുന്നു ആ വെളിപ്പെടുത്തല്‍...

പൗല ഹാമില്‍ട്ടണ്‍- 16 വയസ്സില്‍

പൗല ഹാമില്‍ട്ടണ്‍- 16 വയസ്സില്‍

വിശ്വപ്രസിദ്ധ മോഡല്‍ ആണ് പൗല ഹാമില്‍ട്ടണ്‍. സൈമണ്‍ കൗവല്‍ എന്ന ബാല്യകാല സുഹൃത്തിനൊപ്പം ആയിരുന്നു പൗലയുടെ ആദ്യാനുഭവം. തന്നെ ജീവിതത്തില്‍ ഏറ്റവും അധികം സഹായിച്ച സുഹൃത്തും ഇദ്ദേഹം ആയിരുന്നു എന്നാണ് പൗല പിന്നീട് പറഞ്ഞിട്ടുണ്ട്. ആരാണ് ഈ സൗമണ്‍ കൗവെല്‍ എന്നല്ലേ

സൈമണ്‍ കൗവെല്‍- 17 വയസ്സില്‍

സൈമണ്‍ കൗവെല്‍- 17 വയസ്സില്‍

നമ്മുടെ നാട്ടില്‍ റിയാലിറ്റി ഷോകള്‍ വരുന്നതിന് എത്രയോ മുമ്പ് പല വിദേശരാജ്യങ്ങളിലും ഇത്തരം ഷോകളുണ്ടായിരിന്നു. എക്‌സ് ഫാക്ടര്‍ അതില്‍ പ്രസിദ്ധവും ആണ്. എക്‌സ് ഫാക്ടര്‍ ജഡ്ജ് ആയികുന്നു സൈമണ്‍ കൗവെല്‍. സ്വാഭാവികമായും പൗല ഹാമില്‍ട്ടണുമായിട്ടായിരുന്നു ഇദ്ദേഹത്തിന്റേയും ആദ്യാനുഭവം. 17-ാം വയസ്സില്‍...

നീല്‍ മോറിസേ- 17 വയസ്സില്‍

നീല്‍ മോറിസേ- 17 വയസ്സില്‍

ഇംഗ്ലീഷ് നടനും കൊമേഡിയനും ഗായകനും ഒക്കെയാണ് നീല്‍ മോറിസേ.കോളേജില്‍ പഠിക്കുന്ന കാലത്ത് , ഗേള്‍ ഫ്രണ്ടുമായിട്ടായിരുന്നു തന്റെ ആദ്യ ലൈംഗിക അനുഭവം എന്ന് നീല്‍ മോറിസേ വെളിപ്പെടുത്തിയിട്ടുണ്ട്. അതും കൂട്ടുകാരിയുടെ വീട്ടില്‍, അവളുടെ അച്ഛനും അമ്മയും ഇല്ലാത്ത സമയത്ത്. പെണ്‍കുട്ടിക്ക് അന്ന് 13 വയസ്സായിരുന്നു പ്രായം.

ലിസ് ഹര്‍ലേ- 18 വയസ്സില്‍

ലിസ് ഹര്‍ലേ- 18 വയസ്സില്‍

ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകാനുള്ള നിയമപരമായ പ്രായം 18 വയസ്സാണ്. എങ്കില്‍ പോലും ആ പ്രായത്തിലുള്ള ലൈംഗിക അനുഭവങ്ങള്‍ പലരും വേറെ രീതിയില്‍ ആണ് കാണാറുള്ളത്. നടി ലിസ് ഹര്‍ലേയുടെ ആദ്യാനുഭവം 18-ാം വയസ്സില്‍ ആയിരുന്നത്രെ.

കരോള്‍ ഡ്രിങ്ക് വാട്ടര്‍- 19 വയസ്സില്‍

കരോള്‍ ഡ്രിങ്ക് വാട്ടര്‍- 19 വയസ്സില്‍

തീരെ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് എഴുത്തുകാരിയും നടിയും ആയ കരോള്‍ ഡ്രിങ്ക് വാട്ടറിനെ സംബന്ധിച്ച് ആദ്യാനുഭവം. 19-ാം വയസ്സില്‍ പുതുവര്‍ഷ പാര്‍ട്ടിയ്ക്കിടെ ആയിരുന്നു അത് സംഭവിച്ചത്. അതിന് ശേഷം രണ്ട് വര്‍ഷത്തോളം സെക്‌സിനോട് വിരക്തിയായിരുന്നു എന്നാണ് കരോള്‍ തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുള്ളത്.

സെലിന്‍ ഡിയോണ്‍- 20 വയസ്സില്‍

സെലിന്‍ ഡിയോണ്‍- 20 വയസ്സില്‍

കനേഡിയന്‍ ഗായികയാണ് സെലിന്‍ ഡിയോണ്‍. ഇവരുടെ ആദ്യ കാമുകന്‍ ഇവരുടെ തന്നെ മാനേജര്‍ ആയിരുന്നത്രെ. 12 വയസ്സ് മുതല്‍ സെലിനെ പരിചയമുളള ആളായിരുന്നു ഇദ്ദേഹം. 18-ാം വയസ്സില്‍ രണ്ട് പേരും തമ്മില്‍ പ്രണയം തുടങ്ങി. 20-ാം വയസ്സില്‍ കന്യകാത്വം നഷ്ടപ്പെട്ടു. അതിന് ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു.

ക്രിസ് മാര്‍ട്ടിന്‍- 22 വയസ്സില്‍

ക്രിസ് മാര്‍ട്ടിന്‍- 22 വയസ്സില്‍

22 വയസ്സുവരെ ഒരു ചെറുപ്പക്കാരന്‍ കന്യകാത്വം സൂക്ഷിച്ചുവച്ചു എന്നച് ഇംഗ്ലണ്ടില്‍ ഒരു ചെറിയ കാര്യം ഒന്നും അല്ല. എന്നാല്‍ ഗായകന്‍ ക്രിസ് മാര്‍ട്ടിന്‍ അങ്ങനെ ആയിരുന്നു. മതപരമായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ വളര്‍ന്നതുകൊണ്ടായിരുന്നു തന്റെ ആദ്യാനുഭവം അത്രയേറെ വൈകിയത് എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആത്മവിശ്വാസക്കുറവും.

ബ്രൂക്ക് ഷീല്‍ഡ്‌സ്- 22 വയസ്സില്‍

ബ്രൂക്ക് ഷീല്‍ഡ്‌സ്- 22 വയസ്സില്‍

12-ാം വയസ്സില്‍ ബാല വേശ്യയുടെ റോള്‍ അഭിനയിച്ച ആളാണ് ബ്രൂക്ക് ഷീല്‍ഡ്‌സ്. 15 വയസ്സ് ആകുമ്പോഴേക്കും അറിയപ്പെടുന്ന നായികയായി മാറിയിരുന്നു. എന്നാല്‍ സ്വകാര്യ ജീവിതത്തില്‍ ഏറെ ചിട്ടകളും നിയമങ്ങളും പാലിച്ചിരുന്ന ആളായിരുന്നു ബ്രൂക്ക്. ഒരു വിദ്യാര്‍ത്ഥിക്കൊപ്പം ആയിരുന്നു ബ്രൂക്കിന്റെ ആദ്യ ലൈംഗിക അനുഭവം.

ഷീല ഹാന്‍കോക്ക്- 21 വയസ്സില്‍

ഷീല ഹാന്‍കോക്ക്- 21 വയസ്സില്‍

ഷീല ഹാന്‍കോക്കിന്റെ കഥയില്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ വച്ച് നോക്കുകയാണെങ്കില്‍ ഒരു ആകസ്മികതയും അത്ഭുതവും ഇല്ല. ആദ്യ രാത്രിയില്‍ ഭര്‍ത്താവിനൊപ്പം ആയിരുന്നു ഷീലയുടെ ആദ്യ ലൈംഗിക അനുഭവം.

English summary
Sean Connery, Johnny Depp, Angelina Jolie... celebrities who revealed their early life experiences

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്