2016 ലെ ജ്യോതിഷ പ്രവചനങ്ങളും സിനിമാക്കാരുടെ മരണവും ഞെട്ടിപ്പോകും
ജ്യോതിഷത്തെ ഇന്നും ഒരു ശാസ്ത്രമായി അംഗീകരിയ്ക്കപ്പെട്ടിട്ടില്ല. പക്ഷേ ഇപ്പോഴും ജ്യോതിഷത്തില്‍ വിശ്വസിയ്ക്കുന്നവര്‍ കുറവല്ല. ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമെന്നും മോദി പത്ത് വര്‍ഷം ഭരിയ്ക്കുമെന്നും ദില്ലിയില്‍ കെജ്രിവാള്‍ വീണ്ടും എത്തുമെന്നും ഒക്കെ പ്രവചനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മലയാളികളെ സംബന്ധിച്ചിടത്തോളം 2016ന്റെ തുടക്കം തന്നെ കാലന്‍ പിടിച്ചത് പോലെയാണ്.
ജനവരി മുതല്‍ ദേ ഇപ്പോള്‍ ഫെബ്രുവരി തുടര്‍ച്ചയായി എത്ര സെലിബ്രിറ്റികളാണ് മരിച്ചത്. ഈ വര്‍ഷം സെലിബ്രിറ്റികള്‍ക്ക് അത്ര നല്ല വര്‍ഷമല്ലേ? ജ്യോതിഷത്തില്‍ ഇതിന് വല്ല ഉത്തരവും ഉണ്ടോ?

മരണങ്ങള്‍
നടി കല്‍പ്പന മുതല്‍ ഒട്ടേറെ സെലിബ്രിറ്റികളാണ് തുടര്‍ച്ചായിയ മരിച്ചത്

ഫെബ്രുവരിയും ജനവരിയും
ഫെബ്രുവരിയും ജനവരിയും കവര്‍ന്നെടുത്തത് ഒട്ടേറെ സെലിബ്രിറ്റികളുടെ ജീവന്‍

കലാരംഗത്ത്
കലാരംഗത്ത് പുരോഗതിയുണ്ടാകുമെന്നാണ് പലപ്പോഴും ജ്യോതിഷത്തില്‍ പറയുക.

നല്ലതല്ല
പക്ഷേ 2016 ലെ ജ്യോതിഷ ഫലം കലാകാരന്മാര്‍ക്ക് അത്ര അനുകൂലമല്ല

എന്താകും ഇങ്ങനെ
പല മരണങ്ങളും വളരെ പെട്ടന്നുള്ളതായിരുന്നു

പ്രായത്തിലും
ഗായിക ഷാന്‍ ജോണ്‍സണ്‍ ഉള്‍പ്പടെയുള്ളവര്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ മരണപ്പെട്ടു

ഉത്തരമുണ്ടോ
തുടര്‍ച്ചയായി സംഭവിയ്ക്കുന്ന ഈ മരണങ്ങള്‍ക്ക് ജ്യോതിഷത്തില്‍ ഉത്തരമുണ്ടോ

ഇനിയും
സെലിബ്രിറ്റികളുടെ ഈ മരണത്തില്‍ സിനിമാ ലോകം മാത്രമല്ല പ്രേക്ഷകരും ആശങ്കയിലാണ്

ഗ്രഹങ്ങളുടെ മാറ്റം
ബുധന്‍ ഉള്‍പ്പടെയുള്ള ഗ്രഹങ്ങളുടെ മാറ്റവും ജ്യോതിഷപ്രകാരം അത് വ്യക്തി ജീവിതത്തെ ബാധിയ്ക്കുന്നതിനെപ്പറ്റിയും പാശ്ചാത്യ മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു

പ്രതിവിധി തേടുമോ
മരണത്തിന് പ്രതിവിധികള്‍ ഇല്ലല്ലോ. പക്ഷേ തുടര്‍ച്ചയായ മരണങ്ങളുടെ കാരണം തേടി സിനിമാ ലോകം വല്ല ജ്യോത്സ്യന്‍മാരേയും സമീപിയ്ക്കുമോ?












Click it and Unblock the Notifications