സില്‍ക്ക് സ്മിതയുടെ മരണം അന്ന് സംഭവിക്കില്ലായിരുന്നു... പക്ഷേ, 36-ാം വയസ്സില്‍ സംഭവിച്ചത് മറ്റൊന്ന്
സില്‍ക്ക് എന്ന് പറഞ്ഞാല്‍ സില്‍ക്ക് സ്മിത മാത്രം ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു തെന്നിന്ത്യയില്‍. ഒളിഞ്ഞു തെളിഞ്ഞും സ്മിതയുടെ സൗന്ദര്യം ആസ്വദിച്ചിരുന്നവര്‍ പക്ഷേ അവരെ അംഗീകരിക്കാന്‍ ഒരിക്കലും തയ്യാറായിരുന്നില്ല.
കുടുംബ സദസ്സുകളില്‍ സ്മിതയെ സ്വീകരിക്കാന്‍ വലിയ വിമുഖതയായിരുന്നു. എന്നാല്‍ തന്റെ 36-ാം വയസ്സില്‍ സ്മതി ജീവിതം അവസാനിപ്പിച്ചപ്പോള്‍ അവര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കാന്‍ പലരും രംഗത്തെത്തി. പക്ഷേ, എന്തായിരുന്നു സ്മിതയുടെ ജീവനെടുക്കാന്‍ മാത്രം വലിയ പ്രശ്‌നം എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.
1996 സെപ്തംബര്‍ 23 ന് ആയിരുന്നു സില്‍ക്ക് സ്മിതയെ ചെന്നൈയിലെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതിന് തലേന്ന് സ്മിത ഒരാളെ വിളിച്ചിരുന്നു. ഒരുപക്ഷേ ആ അപ്രതീക്ഷിത മരണം പോലും ഒഴിവാക്കാന്‍ പറ്റുമായിരുന്ന ആ ഫോണ്‍ കോളിനെ കുറിച്ച്....












Click it and Unblock the Notifications