Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് സമരത്തിന് ഫേസ്ബുക്ക് കൊടുത്ത പണികള്‍... കാണൂ

തിരുവനന്തപുരം: കേരള നിയമസഭ ഒരിക്കലും മറക്കാനിടയില്ലാത്ത സംഭവങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. എന്നാല്‍ സോഷ്യല്‍ മീഡിയ ഇതിനെ ആഘോഷിച്ചത് പരിഹാസ്യത്തിന്റെ ഭാഷയിലാണ്.

ഫേസ്ബുക്ക് സാഹിത്യകാരന്‍മാരുടേയും കലാകാരന്‍മാരുടേയും ഭാവനാവിലാസങ്ങളെ അതിഗംഭീരം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. സിനിമയിടെ കോമഡി രംഗങ്ങളെ ബജറ്റിനോട് ബന്ധിപ്പിച്ച് ഒരുക്കിയ തമാശകള്‍ കണ്ടാല്‍ ചിരിക്കാന്‍ വേറെ എവിടേയും പോകേണ്ടി വരില്ല.
ബജറ്റ് സമരത്തിന് ഫേസ്ബുക്ക് കൊടുത്ത പണികള്‍...

'മീശ മാണി'

'മീശ മാണി'

മീശ മാധവനെ കുടുക്കാന്‍ പിള്ളേച്ചനും കൂട്ടരും കെണിയൊരുക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ചിരിക്കാത്തവരുണ്ടാകില്ല. ഇതിപ്പോള്‍ അതിലും ഗംഭീരമായി. സിപിഎമ്മിനും ബിജെപിക്കും മാണിക്കും ഇട്ടാണ് പണി!

അംഗനവാടി

അംഗനവാടി

പിച്ചി, നുള്ളി, മാന്തി, കടിച്ചു, അടിച്ചു, ഇടിച്ചു.... കഴിഞ്ഞ ദിവസം കേരള നിയമസഭയില്‍ നിന്ന് കേട്ടത് ഇത്തരം പരാതികളായിരുന്നു. അംഗനവാടിയെന്ന് കളിയാക്കുന്നതില്‍ വല്ല തെറ്റുമുണ്ടോ

അപ്പോള്‍ സ്പീക്കര്‍ എങ്ങനെ...?

അപ്പോള്‍ സ്പീക്കര്‍ എങ്ങനെ...?

ബജറ്റ് അവതരിപ്പിക്കാന്‍ കെഎം മാണിയെ സ്പീക്കര്‍ ക്ഷണിച്ചത് ആംഗ്യം കാണിച്ചാണെന്നാണ് പറയുന്നത്. ഗോഡ്ഫാദര്‍ സിനിമയിലെ ഈ രംഗം ഓര്‍മ വരുന്നുണ്ടോ

പോക്കിരിരാജ

പോക്കിരിരാജ

ഒരു പോക്കിരിരാജ കളിയാണ് നിയമസഭയില്‍ നടന്നതെന്നാണ് മറ്റൊരു കണ്ടെത്തല്‍.

ഇങ്ങനെയൊക്കെ പാടുണ്ടോ...

ഇങ്ങനെയൊക്കെ പാടുണ്ടോ...

ഇങ്ങനെയൊക്കെ കളിയാക്കാന്‍ പാടുണ്ടോ... പഞ്ചാബി ഹൗസിലെ സീനുകളാണ് ഇവിടെ താരം.

ശിവന്‍കുട്ടിക്കും കിട്ടി

ശിവന്‍കുട്ടിക്കും കിട്ടി

പ്രതിഷേധത്തിനിടെ ബോധം കെട്ട് വീണ വി ശിവന്‍കുട്ടി എംഎല്‍എക്കും കിട്ടി കണക്കിന് പരിഹാസം. ഹിറ്റ്‌ലര്‍ സിനിമയിലെ സീന്‍ ഓന്നോര്‍ത്ത് നോക്കൂ...

 ബജറ്റിനേയും വെറുതേവിട്ടില്ല

ബജറ്റിനേയും വെറുതേവിട്ടില്ല

ബജറ്റിനേയും ചിലര്‍ കണക്കറ്റ് പരിഹസിക്കുന്നുണ്ട്.

കോമഡി സ്റ്റാറിനേക്കാള്‍ മെച്ചം

കോമഡി സ്റ്റാറിനേക്കാള്‍ മെച്ചം

ടിവിയില്‍ കോമഡി പരിപാടികളേക്കാള്‍ ചിരിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം നിയമസഭയില്‍ അരങ്ങേറിയത്!!!

ബജറ്റ് എന്തായി

ബജറ്റ് എന്തായി

ഇന്നത്തെ ബജറ്റ് എന്തായി? 24 ഇടി, 14 തൊഴി, 1 കടി.... പോര ഒരു ബോധംകെടലും കൂടി ഉണ്ട്!

നിയമസഭയുടെ അന്തപദങ്ങളില്‍

നിയമസഭയുടെ അന്തപദങ്ങളില്‍

ബോയിംഗ് ബോയിംഗ് എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാറിന്റെ ഒരു ആധുനിക കവിതയുണ്ട്. ഇത് ബജറ്റ് സംഭവങ്ങളുമായി ഒന്ന് ബന്ധിപ്പിച്ചാല്‍ എങ്ങനെയുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+