ലജ്ജ തോന്നണം... ലക്ഷ്മി നായരെക്കുറിച്ച് എന്തൊക്കെയാണ് മലയാളികള്‍ ഗൂഗിളില്‍ തിരയുന്നത്!!!

ഞാന്‍ ഒരു സ്ത്രീ ആയതാണോ നിങ്ങളുടെ പ്രശ്‌നം - ചോദിക്കുന്നത് ലക്ഷ്മി നായരാണ്. തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍. പ്രിന്‍സിപ്പാള്‍ മാത്രമല്ല, ടി വി ആങ്കറും റിയാലിറ്റി ഷോ ജഡ്ജും സെലിബ്രിറ്റി ഷെഫുമൊക്കെയാണ് ലക്ഷ്മി നായര്‍. എന്നാല്‍ ലക്ഷ്മി നായരുടെ ഭരണമോ ലോ അക്കാദമിയിലെ പ്രശ്‌നങ്ങളോ അല്ല, ലക്ഷ്മി നായരുടെ ശരീരമാണ് ഇപ്പോള്‍ എവിടെയും ചര്‍ച്ചാ വിഷയം.

Read Also: ലക്ഷ്മി നായരുടെ ഹോട്ട് വീഡിയോസ് ഇന്റര്‍നെറ്റില്‍ പരക്കുന്നു.. വീഡിയോ വൈറലാകുന്നത് വാട്സ് ആപ്പിലും യൂട്യൂബിലും!

''ലക്ഷ്മി നായരുടെ വട, ലക്ഷ്മി നായരുടെ കുളിസീന്‍, ലക്ഷ്മീ നായരുടെ ക്ലീവേജ് എന്നിങ്ങനെയുള്ള യൂട്യൂബ് വീഡിയോകളാണ് ലക്ഷ്മി നായരുടെ പേരില്‍ യൂട്യൂബില്‍ വൈറലാകുന്നത്. ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയും ആയി. ലക്ഷ്മി നായര്‍ എന്ന സ്ത്രീയോട് ഒരു സാധാരണ മലയാളിക്കുണ്ടാകുന്ന വോയറിസമാണ് കാണുന്നത് എന്ന് രശ്മി നായര്‍ തുറന്നടിച്ചു. നോക്കൂ, ലക്ഷ്മി നായരെപ്പറ്റി ഗൂഗിളില്‍ മലയാളി തിരയുന്നത് എന്തൊക്കെയെന്ന്...

ലക്ഷ്മി നായര്‍ സെര്‍ച്ചുകള്‍

ലക്ഷ്മി നായര്‍ സെര്‍ച്ചുകള്‍

ലക്ഷ്മി നായര്‍ വട, ലക്ഷ്മി നായര്‍ ക്ലീവേജ്, ലക്ഷ്മി നായര്‍ നേവല്‍ - സെലിബ്രിറ്റി ഷെഫും ലോ അക്കാദമി പ്രിന്‍സിപ്പാളുമായ ലക്ഷ്മി നായരെക്കുറിച്ച് മലയാളികള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്ന കാര്യങ്ങളാണ് ഇതൊക്കെ. കഴിഞ്ഞില്ല, പുറത്ത് പറയാന്‍ പറ്റാത്ത സെര്‍ച്ചുകള്‍ വേറെയും പലതുണ്ട്. ഇതിനെല്ലാം അനുബന്ധ വീഡിയോയും സെര്‍ച്ച് റിസള്‍ട്ടുകളുമുണ്ട് എന്നതാണ് ഏറ്റവും രസകരം.

ഹോട്ട് ടാഗാണ് ലക്ഷ്മി നായര്‍

ഹോട്ട് ടാഗാണ് ലക്ഷ്മി നായര്‍

ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജി വച്ചാല്‍ കേരളത്തിലെ സ്വാശ്രയ പ്രശ്നം മുഴുവനും തീരുമോ. തീരും എന്ന രീതിയില്‍ ആണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍. സ്വാശ്രയ പ്രശ്നം ലക്ഷ്മി നായരിലേക്ക് മാത്രമായി ചുരുങ്ങുന്നതിന്റെ പ്രധാന കാരണം സിനിമാനടിയെ ഓര്‍മിപ്പിക്കുന്ന ഗ്ലാമറും സ്വാധീനവുമുള്ള ഒരു സ്ത്രീയാണ് ഇവര്‍ എന്നത് തന്നെ.

ലക്ഷ്മി നായരുടെ കുളിസീന്‍

ലക്ഷ്മി നായരുടെ കുളിസീന്‍

ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്നതും സോഷ്യല്‍ മീഡിയയില്‍ പരക്കുന്നതുമായ മറ്റൊരു വാക്കാണ് ലക്ഷ്മി നായരുടെ കുളിസീന്‍. ലക്ഷ്മി നായര്‍ ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ പരിപാടിക്ക് വേണ്ടി കുളത്തില്‍ ഇറങ്ങിയ വീഡിയോ ആണ് ഇങ്ങനെ പ്രചരിക്കുന്നതില്‍ ഒന്ന്. ലക്ഷ്മി നായരുടെ ബീച്ചിലും സ്വിമ്മിങ് പൂളിലും മറ്റുമുള്ള വീഡിയോകളും ഉണ്ട്.

മലേഷ്യയിലെ സ്വിമ്മിങ് പൂളില്‍

മലേഷ്യയിലെ സ്വിമ്മിങ് പൂളില്‍

പാചകറാണി ലക്ഷ്മി നായര്‍ മലേഷ്യയിലെ സ്വിമ്മിങ് പൂളില്‍ കാട്ടിക്കൂട്ടുന്നത് നോക്കൂ എന്നാണ് കൂട്ടത്തില്‍ പ്രശസ്തമായ ഒരു വീഡിയോ. ഇതുപോലെയുളള ചൂടന്‍ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബിലും മറ്റുമായി പരക്കുന്നുണ്ട്. ലക്ഷ്മി നായര്‍ക്ക് സോഷ്യല്‍ മീഡിയയിലും പുറത്തും ആരാധകര്‍ ഇഷ്ടം പോലെയുണ്ട് എന്നതാണ് ഒരു കാര്യം. കൈരളി ടി വി ആളുകള്‍ കാണാനുള്ള കാരണം തന്നെ ലക്ഷ്മി നായരുടെ പ്രോഗ്രാമാണ് പോലും.

അറിയേണ്ടത് ഇതൊക്കെയാണ്

അറിയേണ്ടത് ഇതൊക്കെയാണ്

ചൂടന്‍ സെര്‍ച്ചുകള്‍ കഴിഞ്ഞാല്‍ പിന്നെ ലക്ഷ്മി നായരെക്കുറിച്ച് അറിയേണ്ടത് അവരുടെ വിദ്യാഭ്യാസം, വിവാഹ ജീവിതം, ഭര്‍ത്താവിന്റെ പേര്, മക്കള്‍, കൈരളി ടി വി, റിയാലിറ്റി ഷോ, പാചകം എന്നിവയൊക്കെയാണ്. ലക്ഷ്മി നായരുടെ മകനെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വിഷ്ണു നായരും പ്രശസ്തനായി. ലോ അക്കാദമി സ്ഥാപിച്ച ലക്ഷ്മി നായരുടെ പിതാവിനെക്കുറിച്ചുമുണ്ട് സെര്‍ച്ചുകള്‍.

താരതമ്യം സരിത നായരുമായി

താരതമ്യം സരിത നായരുമായി

കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസിലെ പ്രധാന പ്രതിയായ സരിത നായരുമായിട്ടാണ് പലരും ലക്ഷ്മി നായരെ താരതമ്യം ചെയ്യുന്നത്. യു എഡി എഫ് സര്‍ക്കാരിനും ഉമ്മന്‍ ചാണ്ടിക്കും സരിത നായര്‍ എങ്കില്‍ എല്‍ ഡി എഫ് സര്‍ക്കാരിനും പിണറായി വിജയനും ലക്ഷ്മി നായര്‍ എന്നാണ് പറച്ചില്‍. രണ്ടുപേരും നായരാണ് എന്നതും സ്ത്രീകളാണ് എന്നതുമാണ് താരതമ്യത്തിന് പിന്നിലെ കാര്യം.

 വീഡിയോ വരുമോ

വീഡിയോ വരുമോ

ഇത് മാത്രമല്ല, സരിത നായരുടെ വീഡിയോ പുറത്ത് വന്നത് പോലെ ലക്ഷ്മി നായരുടെ വീഡിയോയും വരുമോ എന്ന ചോദ്യങ്ങളും ഓണ്‍ലൈന്‍ ചര്‍ച്ചയിടങ്ങളില്‍ സജീവമാണ്. ലക്ഷ്മി നായരുടെ പല ആംഗിളിലുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചുകൊണ്ടാണ് ഈ ചോദ്യം. സരിത നായരുടെ വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടു നില്‍ക്കുന്ന സമയത്താണ് ചില നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിച്ചത്.

രശ്മി നായര്‍ പറഞ്ഞത് തന്നെയാണ് കാര്യം

രശ്മി നായര്‍ പറഞ്ഞത് തന്നെയാണ് കാര്യം

മറ്റുള്ളവരുടെ ലൈംഗിക ചെയ്തികള്‍ രഹസ്യമായി നിരീക്ഷിച്ച് അനുഭൂതി അനുഭവിക്കുന്നവരാണ് വലിയ സദാചാരവാദികളെന്ന് മേനി നടിക്കുന്ന മലയാളികളില്‍ ഭൂരിഭാഗവും. ലക്ഷ്മി നായര്‍ എന്ന സ്ത്രീയോട് ഒരു സാധാരണ മലയാളിക്കുണ്ടാകുന്ന വോയറിസം അതാണ് ലക്ഷ്മി നായര്‍ ആക്രമിക്കപ്പെടാന്‍ കാരണമെന്നാണ് പ്ലേ ബോയ് മോഡലും ചുംബനസമര നായികയും മറ്റുമായ രശ്മി നായര്‍ പറയുന്നത്.

രശ്മി പറഞ്ഞതിന് കാരണമുണ്ട്

രശ്മി പറഞ്ഞതിന് കാരണമുണ്ട്

സരിതയാണെങ്കിലും രശ്മി ആണെങ്കിലും ഈ വിഭാഗത്തിന് വലിയ മാറ്റമൊന്നും ഉണ്ടാകില്ല എന്നാണ് രശ്മി നായര്‍ തുറന്നടിച്ചത്. ചുംബന സമരത്തിന്റെ സമയത്തും അതിന് ശേഷമുണ്ടായ ഓണ്‍ലൈന്‍ പെണ്‍വാണിഭ കഥകളിലും ഈ വോയറിസം ഏറ്റവും കൂടുതല്‍ നേരിട്ട് അനുഭവിച്ച ഒരാളാണ് രശ്മി നായര്‍. ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും ഇപ്പോഴും രശ്മി ഇത് അനുഭവിക്കുന്നുമുണ്ട്.

കഥകളും ഇഷ്ടംപോലെ

കഥകളും ഇഷ്ടംപോലെ

ലക്ഷ്മി നായരെക്കുറിച്ച് ചാനല്‍ ചര്‍ച്ചകളില്‍ കേള്‍ക്കുന്നതും വിദ്യാര്‍ഥിനികളും മറ്റും പരാതികളില്‍ പറയുന്നതുമായ കഥകളും ഇഷ്ടം പോലെ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ചിത്രങ്ങള്‍ മറ്റുള്ളവരെ കാണിച്ചു എന്ന ആരോപണവും പെണ്‍കുട്ടികളെ ചീത്ത വിളിക്കുന്നു തുടങ്ങിയ ആരോപണങ്ങളും ലക്ഷ്മി നായര്‍ക്കെതിരെ ഉണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ ലക്ഷ്മി നായര്‍ പെണ്‍കുട്ടികളെ പുറത്തേക്ക് കൊണ്ടുപോകുന്നു എന്നതായിരുന്നു കൂട്ടത്തില്‍ മറ്റൊന്ന്.

ലക്ഷ്മി നായരെപ്പറ്റി ഭാഗ്യലക്ഷ്മി

ലക്ഷ്മി നായരെപ്പറ്റി ഭാഗ്യലക്ഷ്മി

ലക്ഷ്മി നായര്‍ എന്ന വ്യക്തിയോട് എനിക്ക് നല്ല ബഹുമാനവും സൗഹൃദവുമുണ്ട്. വളരെ ബുദ്ധിമതിയും കഠിനാദ്ധാനിയും സുന്ദരിയുമാണവര്‍ - ലോ അക്കാദമി സന്ദര്‍ശിച്ച ശേഷം ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി പറഞ്ഞത് ഇങ്ങനെയാണ്. പൊതുവെ അവരുടെ നിലപാടുകളെക്കുറിച്ചും പിടിവാശിയെക്കുറിച്ചുമെല്ലാം പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. അതൊന്നും നമ്മുടെ വിഷയമല്ല. - ഇത്രയും ആമുഖമായി പറഞ്ഞ ശേഷമാണ് ഭാഗ്യലക്ഷ്മി കാര്യത്തിലേക്ക് കടക്കുന്നത്. ഇതില്‍ ഇവരുടെ സൗന്ദര്യത്തിനെന്ത് കാര്യമെന്ന് വായനക്കാരും ചോദിക്കുന്നു.

ലക്ഷ്മി നായര്‍ പ്രതികരിക്കുന്നു

ലക്ഷ്മി നായര്‍ പ്രതികരിക്കുന്നു

1990 മുതല്‍ കേരളാ ലോ അക്കാദമിയില്‍ പാര്‍ട്ട് ടൈം ലക്ചറര്‍ ആയി ജോലി ചെയ്യാന്‍ തുടങ്ങിയ ലക്ഷ്മി നായര്‍ തന്നെ ഈ വിവാദങ്ങളോട് പ്രതികരിച്ചിരുന്നു. അസ്സിസ്റ്റന്റ് പ്രൊഫസര്‍, അസ്സോസ്സിയേറ്റ് പ്രൊഫസര്‍, പ്രൊഫസ്സര്‍ എന്നീ തസ്തികളില്‍ ഇരുന്ന ശേഷമാണ് താന്‍ പ്രിന്‍സിപ്പാളായത് എന്ന് ലക്ഷ്മി നായര്‍ തന്റെ തുറന്ന കത്തില്‍ പറയുന്നു. തന്റെ ചുമതല നീതിപൂര്‍വ്വം ചെയ്തു എന്നാണ് ഇവര്‍ പറയുന്നത്.

സ്ത്രീ ആയതാണോ പ്രശ്‌നം

സ്ത്രീ ആയതാണോ പ്രശ്‌നം

പെണ്‍ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവരോട് ലക്ഷ്മി നായരോട് ചോദിക്കാനുള്ളത് ഇതാണ് - ഞാന്‍ ഒരു സ്ത്രീ ആയതാണോ പ്രശ്‌നം അതോ എന്റെ ഭരണമാണോ പ്രശ്‌നം? സി സി ടി വിയുമായി ബന്ധപ്പെട്ട ആരോപണങ്ങളോടും ഇന്റേണല്‍ മാര്‍ക്ക് സംബന്ധിച്ച തര്‍ക്കങ്ങളോടും ലക്ഷ്മി നായര്‍ക്ക് കൃത്യമായ പ്രതികരണം ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+