'ചിറ്റപ്പന്‍' ജയരാജന് പിണറായിയുടെ ശകാരം ട്രോളന്മാരുടെ ഭാവനയില്‍.. ചിരിച്ച് ചത്താല്‍ പരാതി പറയരുത്!
ഭാര്യാ സഹോദരിയുടെ മകനെ മന്ത്രി ഇ പി ജയരാജ കേരള ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചു എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കേരളത്തിലെ ചൂടുള്ള വാര്‍ത്ത. പി കെ ശ്രീമതി എംപിയുടെ മകനും കൂടിയാണ് ഈ പറയുന്ന സുധീര്‍ നമ്പ്യാര്‍. സംഭവം വലിയ വിവാദമായതോടെ സുധീര്‍ നമ്പ്യാരുടെ നിയമനം സര്‍ക്കാരിന് റദ്ദാക്കേണ്ടി വന്നു.
Read Also: മോഹൻലാലിനോട് മത്സരിക്കാൻ മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പൻ പോര...സോഷ്യൽ മീഡിയയിൽ ലാലേട്ടൻ ഫാൻസിന്റെ അർമാദം കാണാം...
മന്ത്രിസഭയുടെ ഇമേജ് കളഞ്ഞ ഇ പി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുവരുത്തി ശാസിച്ചു എന്ന വാര്‍ത്തയും പിന്നാലെ വന്നു. സ്പോര്‍ട്സ് കൗണ്‍സിലില്‍ സഹോദരനെ നിയമിച്ചു എന്നും പറഞ്ഞ് അഞ്ജു ബോബി ജോര്‍ജ്ജിന്റെ മേല്‍ കുതിരകയറിയ ജയരാജനെ പിണറായി എങ്ങനെയായിരിക്കും ശാസിച്ചിട്ടുണ്ടാകുക.. സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരുടെ ഭാവനയില്‍ സംഗതി ഇങ്ങനെയാണ് കേട്ടോ..

ശകാരിക്കരുത് അങ്ങുന്നേ
ഈ തടീം വണ്ണോം വെച്ചിങ്ങനെ കരയാതെടോ കഴുതേ.. എന്നെ ശകാരിക്കരുത് അങ്ങുന്നേ.

വീണ്ടും ചില..
ഇനി ഇമ്മാതിരി നിയമനം നടത്തുമോ...ഇല്ലാ.. ഇനി ചെയ്യുമോന്ന്.. ഇല്ലാ.. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ട്രോള്‍.

ഞാനാണ് സ്ഥിരം വേട്ടമൃഗം
ഈ കുറഞ്ഞ കാലത്തിനിടക്ക് ഒരുപാട് പേര്‍ക്ക് ശകാരം കൊടുത്തിട്ടുണ്ട് ഞാന്‍. ഞാനാണ് സാറിന്റെ സ്ഥിരം വേട്ടമൃഗം.

അന്തം കമ്മികള്‍ കാണുന്നത്
ഇ പി ജയരാജനെ ശകാരിച്ച് പിണറായി എന്ന് വാര്‍ത്ത. ശരിക്കും സംഭവിച്ചതും അന്തംകമ്മികള്‍ കാണുന്നതും

നിരീക്ഷിക്കുന്ന മുഖ്യമന്ത്രി
മരുമകന്‍, കുഞ്ഞമ്മ, വല്യച്ഛന്‍, അമ്മാവന്‍, അളിയന്‍ - വ്യവസായ വകുപ്പ് നിരീക്ഷിക്കുന്ന മുഖ്യമന്ത്രി കാണുന്നത്.

എന്നാ മില്‍മയുടെ എംഡി
നീ എന്റെ കുഞ്ഞമ്മയുടെ അമ്മൂമ്മയുടെ വകയിലെ ചിറ്റപ്പന്റെ വീട്ടില്‍ പാല് കൊണ്ടുവരുന്ന പയ്യനല്ലേ. എങ്കില്‍ മില്‍മയുടെ എംഡി ആയിക്കോ

ഷവര്‍മ്മയിലെ വര്‍മ്മ പോലെ
അല്ലെങ്കിലും ഞങ്ങള്‍ കമ്യൂണിസ്റ്റുകള്‍ക്ക് ജാതിയില്ല. മോന്റെ പേരിലെ നമ്പ്യാര്‍ ജാതിയല്ല, അതീ ഷവര്‍മ്മയിലെ വര്‍മ്മ പോലെ ഒരു സാധനമാ.

സത്യത്തില്‍ സംഭവിച്ചത്
പിണറായി ജയരാജനെ ശകാരിക്കുന്നത് ഭാവനയില്‍. എന്നാല്‍ ശരിക്കും സംഭവിച്ചത്.

ബന്ധുക്കള്‍ കണ്ടുമുട്ടുമ്പോള്‍
എനിക്കൊരു കോര്‍പറേഷന്‍ എം ഡി സ്ഥാനം കിട്ടി. നിനക്കോ. എനിക്കൊരു ജനറല്‍ മാനേജര്‍ പോസ്റ്റ് കിട്ടി.

ജോലി തരാന്‍ പറ്റുമോ
മോനെ അച്ഛന്റെ പേരില്‍ ഒരു സ്മാരകം പണിതാലോ. സാറിന്റെ മോന് കൊടുത്ത ജോലി എനിക്ക് തരാന്‍ പറ്റുമോ

സര്‍ക്കാര്‍ ഉദ്യോഗം
സര്‍ക്കാര്‍ ഉദ്യോഗവും നേതാവിന്റെ ബന്ധുക്കളും. ഇത് കാണുന്ന പി എസ് സി എഴുതുന്ന മലയാളി.

എന്താടോ ഇത്
വകയില്‍ ഉള്ള കുഞ്ഞമ്മേടെ അനിയത്തീടെ ഭര്‍ത്താവിന്റെ ബയോഡാറ്റ ആണ്. ഒരു സര്‍ക്കാര്‍ ജോലി

രക്തസാക്ഷിയുടെ മകന്‍
നീയേതാടാ.. മന്ത്രീടെ കുഞ്ഞമ്മേടെ അനിയത്തീടെ മോന്‍. നീയോ രക്തസാക്ഷിയുടെ മകന്‍, ആ നീയങ്ങോട്ട് നീങ്ങി നില്‍ക്ക്.

ലെ ജയരാജന്‍
ഇ പി ജയരാജനെതിരെ ശകാരവര്‍ഷവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന വാര്‍ത്ത കാണുന്ന ലെ ഇ പി ജയരാജന്‍.

മിനിമം ഒരു
വ്യവസായ വകുപ്പിലെ മാനേജിംഗ് ഡയറക്ടര്‍ എങ്കിലും ആക്കാം. - ബന്ധുവിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്ന ജയരാജന്‍

എന്റെ കുഞ്ഞമ്മേടെ മോനും
താന്‍ തന്റെ ബന്ധുക്കള്‍ക്കൊക്കെ ജോലി കൊടുക്കും അല്ലേടോ.. അങ്ങനെ കൊടുക്കുമ്പോള്‍ എന്റെ കുഞ്ഞമ്മേടെ മോനും കൂടി ഒരു ജോലി.

അഞ്ജു ബോബി ജോര്‍ജ്
വിവാദങ്ങള്‍ക്ക് ശേഷം ഇ പി ജയരാജനെ നോക്കുന്ന അഞ്ജു ബോബി ജോര്‍ജ്

ആദ്യം ഞാന്‍, പിന്നെ..
ആദ്യം ഞാന്‍, പിന്നെ വീട്ടുകാര്‍, ബന്ധുക്കള്‍. അങ്ങനെയങ്ങനെയേ ശരിയാക്കാന്‍ പറ്റൂ. നിന്റെയൊക്കെ ഊഴം വരുന്നത് വരെ ക്ഷമിച്ചേ പറ്റൂ

വല്ലോരും മിച്ചമുണ്ടോ
സര്‍ക്കാര്‍ ജോലിക്കെടുക്കാന്‍ നിന്റെ കുടുംബത്തില്‍ വല്ലവരും മിച്ചമുണ്ടോടേയ്

അമ്മാവന്‍ മന്ത്രിയും അമ്മ എംപിയും
അപ്പോള്‍ യോഗ്യതയില്ലെങ്കിലും ചെയര്‍മാനൊക്കെ ആവാം അല്ലേ. പോരാ, അമ്മാവന്‍ മന്ത്രിയും അമ്മ എംപിയും കൂടി ആകണം












Click it and Unblock the Notifications