പുളുമുരുകനെയും കടത്തിവെട്ടി മമ്മൂട്ടിക്ക് വേണ്ടി ഐവി ശശിയുടെ തള്ള്.. ട്രോളെന്നാല്‍ എജ്ജാതി ട്രോള്‍
ഗ്രാഫിക്സും വിഎഫക്സും ഒന്നുമില്ലാത്ത 1989ല്‍ മമ്മൂട്ടി വിട്ട സീനാണിത് - പുലിയുമായി മോഹന്‍ലാല്‍ ഫൈറ്റ് ചെയ്യുന്ന രംഗങ്ങള്‍ തീയറ്ററില്‍ കൈയ്യടി വാങ്ങുമ്പോള്‍ പിടിച്ചുനില്ക്കാന് വേണ്ടി മമ്മൂട്ടി ഫാന്‍സ് വെച്ചടിക്കുന്ന ഡയലോഗാണിത്. എന്ന് വെച്ച് ഇതേ ഡയലോഗ് മമ്മൂട്ടി ചിത്രമായ മൃഗയയുടെ സംവിധായകന് ഐ വി ശശി തന്നെ പറഞ്ഞാലോ.
Read Also: മൂപ്പന്റെ തള്ള് പോരാതെ മനോരമയുടെ വകയും തള്ള്.. ഇത് പുലിമുരുകനോ പുളുമുരുകനോ.. ഇങ്ങനുണ്ടോ തള്ള്!
ഷൂട്ടിങ് സെറ്റില്‍ വച്ചാണ് മമ്മൂട്ടി ആദ്യമായി പുലിയെ കാണുന്നത് എന്ന് വരെ പറഞ്ഞുകളഞ്ഞു മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന് ഐ വി ശശി. എന്നാല്‍ ശശി പറഞ്ഞതില്‍ കാര്യമുണ്ടോ എന്ന് പോലും നോക്കാതെ സോഷ്യല്‍ മീഡിയ ട്രോളും തുടങ്ങി. പുലിമുരുകനിലെ മൂപ്പനെക്കാളും വലിയ തള്ളാണ് ഐ വി ശശി എന്നാണ് ട്രോളന്മാര് പറയുന്നത്. കാണൂ ചില സാംപിള്‍ ട്രോളുകള്‍!

മമ്മൂക്കയാണോ ഗ്രാഫിക്സ്
മൃഗയയിലെ പുലി ഒറിജിനല്‍ ആണെന്ന് ഐ വി ശശി പറഞ്ഞത് സത്യമാണെങ്കില്‍ ഇനി മമ്മുക്കയാണോ ഗ്രാഫിക്സ്

ഭരണിയിലാണ്
ശശിയേട്ടന് ഇപ്പോള്‍ ഭരണിയിലാ.. തള്ള് സഹിക്കാന്‍ പറ്റാഞ്ഞിട്ട് കുത്തിക്കയറ്റിയതാണത്രെ

ഇതിനും ടിനി ടോം
ഇനി പാവയെ പിടിക്കാനും ടിനി ടോമിനെ വിളിക്കണോ എന്നാണത്രെ പ്രേക്ഷകര്‍ ഐ വി ശശിയോട് ചോദിക്കുന്നത്

എലിയെ നേരിട്ടതും
ഈ പറക്കും തളികയില്‍ സുന്ദരന്‍ എലിയെ നേരിട്ടതും ഡ്യൂപ്പില്ലാതെ - ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

മൂപ്പന്റെ റോള്‍
പുലിമുരുകന് രണ്ടില്‍ മൂപ്പന്റെ റോള്‍ ചെയ്യുന്നത് സംവിധായകന് ഐ വി ശശിയാണത്രെ

മൃഗയയെ പറയിപ്പിച്ചു
ചൊറിഞ്ഞ് ചൊറിഞ്ഞ് പത്തിരുപത്തഞ്ച് വര്‍ഷം മുമ്പുള്ള മൃഗയയെ കൂടി പറയിപ്പിച്ചപ്പോ സമാധാനമായല്ലോ

പ്രണയ പരവശനായി
മമ്മൂട്ടി തൊട്ടപ്പോള്‍ പ്രണയ പരവശനായി കണ്ണടച്ചുനില്‍ക്കുന്ന പുലിയെ കണ്ടോ

ഐ വി ശശിയെ ഇറക്കി
പുലിമുരുകന് ഫാന്‍സ് മൂപ്പനെ ഇറക്കിയപ്പോള്‍ മൃഗയ ഫാന്‍സ് ഐ വി ശശിയെ ഇറക്കി. ചെക്ക്.

എന്തൊര് വിടലാണ്
27 വര്‍ഷം മുമ്പ് ഡ്യൂപ്പില്ലാതെ മമ്മൂട്ടി ചെയ്ത കാര്യമാണ് ഇത് - നിങ്ങള്‍ ഇതെന്തൊര് വിടലാണ് ശശിയേട്ടാ

വാറുണ്ണിയും മുരുകനും
സംവിധായകന് ഐ വി ശശിയുടെ തള്ള് കേട്ട ശേഷം വാറുണ്ണിയും പുലി മുരുകനും

ശശിസാറേ ഒരു ഡമ്മി
സെറ്റിലേക്ക് ആദ്യമായി വരുന്ന മമ്മൂട്ടി. ശശിസാറേ ഒരു ഡമ്മി കിട്ടുമോ.

ഐസിയുവിലാ
ശശിയേട്ടന് ഇപ്പോള്‍ ഐ സി യുവിലാ. പിള്ളേര് എടുത്തിട്ട് ട്രോളുകല്ലേ..

പുലി ആയിരുന്നു
ഇക്കാ ഫാനും സന്തോഷ് പണ്ഡിറ്റും - പുലി ആയിരുന്നു അല്ലേ ഡൂപ്ലിക്കേറ്റ്.

പാവ എവിടെ അമ്മേ
അമ്മേ എന്റെ ഷേര്‍ഖാന്റെ പാവ കാണുന്നില്ല. അത് അച്ഛന് ഷൂട്ടങിന് കൊണ്ടുപോയല്ലോ മോളേ

പൊക്കിളിന് 14 ഇഞ്ചക്ഷന്
പുലിമുരുകന് കണ്ട് വീട്ടില്‍ വന്ന് പട്ടിയെ കയറില്‍ കെട്ടി മലര്‍ത്തിയടിച്ചു. ഇപ്പോ പൊക്കിളിന് 14 ഇഞ്ചക്ഷനുമെടുത്ത് വിശ്രമിക്കുന്നു

പുലിമുരുകന് പോയാലോ
പുലിമുരുകന് ടിക്കറ്റ് കിട്ടാന്‍ വേണ്ടി എലിയെ സ്നേഹിക്കാന്‍ പോലും ആസിഫ് അലിമാര്‍ തയ്യാറാണ്
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications