Get Updates
Get notified of breaking news, exclusive insights, and must-see stories!

കടലിലെ മീനിനും ജാതിയോ... ശശികല ടീച്ചറെ സോഷ്യല്‍ മീഡിയ ട്രോള്‍ ചെയ്ത് കൊല്ലുന്നു... വേണ്ടത് തന്നെ!

ഹിന്ദു ഐക്യവേദി നേതാവ് ശശികല സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ക്ക് ഇഷ്ടമുള്ള ഒരാളാണ്. വേറൊന്നുമല്ല, ശശികല വാ തുറന്നാല്‍ ട്രോളന്മാര്‍ക്ക് കോളാണ് എന്നത് തന്നെ. വര്‍ഗ്ഗീയത പരത്താന്‍ വേണ്ടി അത്രമാത്രം ഡയലോഗുകളാണ് ശശികല അടിച്ചുവിടാറുള്ളത്. അതിന് വേണ്ടി എന്ത് നുണയും പറയും ശശികല എന്നാണ് ട്രോളന്മാര്‍ പറയുന്നത്.

Read Also: അടിമസ്ത്രീയുമായി സെക്‌സിന് വിവാഹം വേണ്ട.. ഇസ്ലാം പറയുന്നത്.. സോഷ്യല്‍ മീഡിയയില്‍ ചൂടൻ ചര്‍ച്ചകള്‍!

തിരുവനന്തപുരത്ത് ആറ്റിങ്ങല്‍ ഭാഗത്ത് ക്രിസ്ത്യാനിക്ക് മാത്രമേ മീന്‍ പിടിക്കാന്‍ പോകാന്‍ പറ്റൂ എന്ന ശശികലയുടെ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ എടുത്തിട്ട് അലക്കുന്നത്. ആറ്റിങ്ങല്‍ തീരപ്രദേശമല്ല. അവിടെ കടലും ഇല്ല.. എന്നിട്ടും ശശികല ഇങ്ങനെ ഓരോ ബ്ലണ്ടറിച്ച് വിടുമ്പോള്‍ സോഷ്യല്‍ മീഡിയ ട്രോള്‍ ചെയ്താല്‍ കുറ്റം പറയാന്‍ പറ്റുമോ..

ആറ്റിങ്ങലെ ഒരു മത്സ്യം

ആറ്റിങ്ങലെ ഒരു മത്സ്യം

പിടിക്കാന്‍ വരുന്ന ഹിന്ദുവിനെ കാണുമ്പോള്‍. പിടിക്കാന്‍ വരുന്ന ക്രിസ്ത്യാനിയെ കാണുമ്പോള്‍.

അയ്യേ ഈ രമേശനാണോ

അയ്യേ ഈ രമേശനാണോ

ഇന്ന് കറി ആയേക്കാം. അയ്യേ ഈ രമേശനാണോ.. വേണ്ട നാളെ ഡേവിഡ് വരുമ്പോ കീഴടങ്ങാം

കര്‍ത്താവേ ഒന്നും കിട്ടിയില്ല

കര്‍ത്താവേ ഒന്നും കിട്ടിയില്ല

കര്‍ത്താവേ ഇന്ന് മീനൊന്നും കിട്ടിയില്ല. പോയി ആ നീണ്ടകര പാലത്തിന്റെ തെക്ക് ഭാഗത്തായി എറിയെടാ ഉവ്വേ

ആറ്റിങ്ങലെ ഒരു പുഴ

ആറ്റിങ്ങലെ ഒരു പുഴ

ഇതേതോ ഹിന്ദുവിട്ട ചൂണ്ടയാടാ കൊത്തണ്ട. ക്രിസ്ത്യാനികളുടെ ചൂണ്ട വരട്ടെ.

സ്റ്റോപ്പ് പ്ലീസ്

സ്റ്റോപ്പ് പ്ലീസ്

നമ്മുടെ സമുദായത്തില്‍ നിന്നുളള ആളുകളുടെ ചൂണ്ടയാണോ എന്ന് നോക്കിയിട്ടേ കൊത്താവൂ

ആറ്റിങ്ങല്‍ ആണല്ലേ വീട്

ആറ്റിങ്ങല്‍ ആണല്ലേ വീട്

ശശികല കാരണം ആറ്റിങ്ങലിന്റെ വില പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ

അതിനിവിടെ പ്രസക്തിയില്ല

അതിനിവിടെ പ്രസക്തിയില്ല

അതിന് ആറ്റിങ്ങല്‍ എവിടെയാടോ കടല്‍.. അതിനിവിടെ പ്രസക്തിയില്ലാ

അളിയാ നില്‍

അളിയാ നില്‍

ക്രിസ്താനീടെ ചൂണ്ടയാണോ എന്നുറപ്പ് വരുത്തീട്ട് കൊത്തിയാ മതി

സോറി കടല് മാറിപ്പോയി

സോറി കടല് മാറിപ്പോയി

അസ്സലാമു അലൈക്കും. ഈശോമിശിഹായായ്ക്ക് സ്തുതിയായിരിക്കട്ടേ. സോറി കടല് മാറിപ്പോയി

തേന്മാവിന്‍ കൊമ്പത്തായിപ്പോയി

തേന്മാവിന്‍ കൊമ്പത്തായിപ്പോയി

നീണ്ടകര പാലത്തിന് തെക്ക് ഭാഗത്ത് മീന്‍ പിടിക്കാന്‍ പോയ ഹിന്ദുവിന് സംഭവിച്ചത്

ജാതി സര്‍ട്ടിഫിക്കറ്റ്

ജാതി സര്‍ട്ടിഫിക്കറ്റ്

താന്‍ ഇവിടെയിരുന്ന് ചൂണ്ടയിട്ടിട്ട് കാര്യമില്ല പോയി ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൊണ്ടുവാ

ഹലോ പള്ളീലച്ചനല്ലേ

ഹലോ പള്ളീലച്ചനല്ലേ

ഹിന്ദുമതത്തില്‍ നിന്നും മതംമാറി ക്രിസ്ത്യാനി ആയ ഒരുത്തന്‍ ഇവിടെ വലയിട്ടിട്ടുണ്ട്. കൊത്തണോ വേണ്ടയോ.

അക്വേറിയത്തില്‍ ഇടാനാണോ

അക്വേറിയത്തില്‍ ഇടാനാണോ

കഴിക്കാന്‍ പാടില്ലെങ്കില്‍ പിന്നെ അക്വേറിയത്തില്‍ ഇടാനാണോ ദൈവമേ മീന്‍

അതില്‍ കടിക്കരുത്

അതില്‍ കടിക്കരുത്

ചാളേ അതില്‍ കടിക്കരുത്.. അതൊരു ഹിന്ദുവിട്ട ചൂണ്ടയാണ്

പുലിമുരുകനെ പോലും

പുലിമുരുകനെ പോലും

വന്ന് വന്ന് പുലിമുരുകനാണോ തോപ്പില്‍ ജോപ്പനാണോ നല്ല സിനിമ എന്ന് പോലും ശശികലയോട് ചോദിക്കാന്‍ പറ്റില്ലത്രെ

ചിത്രം പുറത്തായി

ചിത്രം പുറത്തായി

ആറ്റിങ്ങലില്‍ ചൂണ്ടയും കുട്ടയുമായി പോയ മുരുകന്‍ എന്ന യുവാവിനെ തടയുന്ന ദൃശ്യങ്ങള്‍ പുറത്ത്

നിങ്ങളാണോ അത്

നിങ്ങളാണോ അത്

ആറ്റിങ്ങല്‍ കടലില്‍ ഹിന്ദുക്കളെ മീന്‍ പിടിക്കാന്‍ അനുവദിക്കുന്നില്ല എന്ന് പറഞ്ഞത്

ശശികല മഹാദേവന്‍

ശശികല മഹാദേവന്‍

ശശികല മഹാദേവന്‍ നല്ല ചേര്‍ച്ചയുണ്ട് അല്ലേ. ശശികല ഗോവിന്ദന്‍കുട്ടി എന്താ മോശമാണോ.. ഒരു ഇന്‍ഹരിഹര്‍ നഗര്‍ ട്രോള്‍

തൊട്ടുപോകരുത്

തൊട്ടുപോകരുത്

ഒറ്റ ഒരുത്തന്‍ തൊട്ടുപോകരുത്. ഈ മിന്‍ ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് ഉള്ളതാണ്

മത്സ്യത്തൊഴിലാളിയും ശശികലയും

മത്സ്യത്തൊഴിലാളിയും ശശികലയും

സൗഹാര്‍ദ്ദത്തോടെ കടലില്‍ ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളിയും ശശികലയും

സ്രാവിനും സുന്നത്തോ

സ്രാവിനും സുന്നത്തോ

വഴിതെറ്റി പൊന്നാനി കടലിലെത്തിയ ഒരു സ്രാവിനെ സുന്നത്ത് ചെയ്യാന്‍ കൊണ്ടുപോകുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+