മോഹന്‍ലാല്‍, നവ്യാ നായര്‍.. ഈ മാസം മലയാളികള്‍ ഇട്ട 20 പൊങ്കാലകള്‍.. ആറ്റുകാലല്ല, ഫേസ്ബുക്കില്‍!
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ കഞ്ഞിയായിരിക്കും. എന്നാല്‍ ട്രോളന്റെ കാര്യം അങ്ങനെയല്ല. ട്രോളനോ ആരാദ് എന്നാണോ ചോദ്യം. ഇന്റര്‍നെറ്റ് മലയാളം, ഭാഷയ്ക്ക് സംഭാവനം മറ്റൊരു വാക്കാണിത്. സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഇടുന്നവന്‍ ട്രോളന്‍. ഏത് വിഷയത്തിലും ട്രോളുകള്‍ ഇടുക എന്നതാണ് പ്രധാന ഹോബി.
മോഹന്‍ലാല്‍ ബ്ലോഗെഴുതിയാലും പെട്രോളിന് വില കൂടിയാലും നവ്യ നായര്‍ മേക്കപ്പിട്ടാലും സ്മൃതി ഇറാനി പ്രസംഗിച്ചാലും എന്ന് വേണ്ട സകല കാര്യത്തിലും കാര്യമില്ലായ്മയിലും ട്രോളന്‍ കേറി മേഞ്ഞുകളയും. വിഷയം ഒന്നും കിട്ടിയില്ലേ എങ്കില്‍ അത് പറഞ്ഞാകും ട്രോള്‍. ട്രോളുകളുടെ സുവര്‍ണകാലമായിരുന്നു 2016 ഫെബ്രുവരി. ഈ ഒരൊറ്റ മാസം കൊണ്ട് ട്രോളന്മാര്‍ ഫേസ്ബുക്കില്‍ ആഘോഷിച്ച 20 ട്രോളുകളാണ് താഴെ..
വിഷയതല്‍പരര്‍ അതാത് തലക്കെട്ടില്‍ ക്ലിക്ക് ചെയ്യൂ ട്രോളുകള്‍ വായിച്ച് പൊട്ടിച്ചിരിക്കൂ...












Click it and Unblock the Notifications