തള്ളിലും മമ്മൂട്ടിയെ നിഷ്പ്രഭനാക്കി മോഹന്‍ലാല്‍, അസാധ്യ തള്ള് തന്നെ ലാലേട്ടാ

  • By: ശ്വേത കിഷോർ
Subscribe to Oneindia Malayalam

തള്ളില്‍ മലയാളത്തിലെ സൂപ്പര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്നെയാണ് എന്നാണ് സോഷ്യല്‍ മീഡിയ പൊതുവെ പറയാറ്. ജപ്പാനില്‍ പോയി ഓറഞ്ചിന്റെ തൊലി കളയാന്‍ നാല് കിലോമീറ്റര്‍ നടന്ന കഥയൊക്കെ കേട്ടാല്‍ ആരായാലും തള്ളാണെന്ന് പറഞ്ഞു പോകും എന്നതാണ് സത്യം. ഓരോ ദിവസവും നൂറും നൂറ്റി ഇരുപതും സിഗരറ്റ് വലിച്ചിരുന്ന ആളായിരുന്നു താന്‍ എന്നായിരുന്നു എന്നായിരുന്നു മമ്മൂട്ടിയുടെ മറ്റൊരു തള്ള്.

Read Also: 56 വയസ്സായ മോഹന്‍ലാല്‍ വരെ അഭിനയം നിര്‍ത്തുന്നു, 9 വയസ്സിന് മൂത്ത മമ്മൂട്ടിയോ? ഓരോ സംശയങ്ങളേ!

എന്നാല്‍ ഇപ്പോഴിതാ തള്ളില്‍ മമ്മൂട്ടിയെയും വെല്ലുന്ന മറ്റൊരു മലയാളി സൂപ്പര്‍ സ്റ്റാറിനെ കണ്ടെത്തിയ ആവേശത്തിലാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍. മറ്റാരുമല്ല, മോഹന്‍ലാല്‍ തന്നെ. മോഹന്‍ലാലിന്റെ അടുത്ത പടമായ രണ്ടാമൂഴം അറുനൂറ് കോടി രൂപയുടെ ബഡജ്റ്റിലാണ് നിര്‍മാണം എന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞതോടെയാണ് സംഗതി കളറായത്. ബാക്കി ട്രോളന്മാര്‍ അങ്ങ് ഏറ്റെടുത്തു,ഇതാ കാണൂ..

ആരാ പ്രൊഡ്യൂസര്‍

ആരാ പ്രൊഡ്യൂസര്‍

600 കോടി മുടക്കാന്‍ ധൈര്യമുള്ള ആ പ്രൊഡ്യൂസര്‍ ആരാ

എന്താ സന്തോഷം

എന്താ സന്തോഷം

ഒരു നിര്‍മാതാവിനെയും കൂടി കഷ്ടത്തിലേക്ക് തള്ളിവിട്ടപ്പോള്‍ എന്താ സന്തോഷം

വേണമെങ്കില്‍ ഞാന്‍

വേണമെങ്കില്‍ ഞാന്‍

ഈ പടം വേണമെങ്കില്‍ ഞാന്‍ നിര്‍മിക്കാം കേട്ടോ വോ വേണ്ട

ആര്‍ എസ് വിമല്‍

ആര്‍ എസ് വിമല്‍

മോഹന്‍ലാല്‍ ചിത്രത്തിന്‍ ബജറ്റ് 600 കോടിയാണെന്ന് കേള്‍ക്കുന്ന ആര്‍ എസ് വിമല്‍

ടിക്കറ്റ് ചാര്‍ജ്ജ് എത്രയാ

ടിക്കറ്റ് ചാര്‍ജ്ജ് എത്രയാ

ബഡ്ജറ്റ് 600 കോടിയാണെങ്കില്‍ ടിക്കറ്റ് ചാര്‍ജ്ജ് 2000 രൂപയാണോ സര്‍.

ശരിക്കും ഉള്ളതാണോ

ശരിക്കും ഉള്ളതാണോ

600 കോടിയുടെ പടമൊക്കെ ശരിക്കും ഉള്ളതാണോ

സൂപ്പര്‍ ഇത് കലക്കും

സൂപ്പര്‍ ഇത് കലക്കും

ഞങ്ങളില്‍ ആര്‍ക്കാ മികച്ച നടനുള്ള അവാര്‍ഡ്. ഒരാള്‍ ജനപ്രിയന്‍ മറ്റേയാള്‍ യുവനടന്‍.

ഇതാണോ ആ സിഗരറ്റ്

ഇതാണോ ആ സിഗരറ്റ്

മമ്മുക്ക ഡെയിലി വലിച്ചിരുന്നു എന്ന് പറയുന്ന 100 - 120 എന്ന സിഗരറ്റ് ബ്രാന്‍ഡ്

പാവം ദുല്‍ഖര്‍

പാവം ദുല്‍ഖര്‍

മമ്മുക്ക വലിച്ച സിഗരറ്റ് കുറ്റികള്‍ കളയാന്‍ പോകുന്ന ദുല്‍ഖര്‍ സല്‍മാന്‍

അല്ല 40 മീറ്റര്‍

അല്ല 40 മീറ്റര്‍

ഓറഞ്ച് തൊലി കളയാന്‍ എത്ര കിലോമീറ്റര്‍ നടന്നു എന്നാ പറഞ്ഞേ.. നാല് കിലോമീറ്റര്‍ അല്ല 40 മീറ്റര്‍. ആര് നടന്നു.. ടിനി ടോം.

കഴിച്ച ഓറഞ്ചിന്റെ തൊലി

കഴിച്ച ഓറഞ്ചിന്റെ തൊലി

ചേട്ടാ ജപ്പാന്‍ യാത്ര എങ്ങനെയുണ്ടായിരുന്നു. കവറിലെന്താ ചോക്ലേറ്റാണോ

ഓറഞ്ചിന്റെ തൊലി കളയാന്‍

ഓറഞ്ചിന്റെ തൊലി കളയാന്‍

അച്ഛാ ഞാന്‍ ഓറഞ്ചിന്റെ തൊലി കളയാന്‍ പോകേണ്. നാളെ രാവിലേ വരൂ...

ജോഗിങിന് പോകാന്‍ മടി

ജോഗിങിന് പോകാന്‍ മടി

പണ്ട് ഞാന്‍ ജപ്പാനിലായിരുന്നപ്പോള്‍ ജോഗിങിന് പോകാന്‍ മടിയായിരുന്നു അപ്പോഴാണ് മമ്മുക്ക ഓറഞ്ച് സജസ്റ്റ് ചെയ്തത്

കിട്ടിയാലും തിന്നാറില്ല

കിട്ടിയാലും തിന്നാറില്ല

ഒരിക്കല്‍ ജപ്പാനില്‍ വെച്ച് ഓറഞ്ച് തിന്ന് നടന്ന് മടുത്തുപോയി. ഇപ്പോ ഓറഞ്ച് കിട്ടിയാലും തിന്നാറില്ല, നിര്‍ബന്ധിച്ചാലും ഒഴിവാക്കും.

മൂപ്പനെക്കാള്‍ തള്ള്

മൂപ്പനെക്കാള്‍ തള്ള്

ജപ്പാനില്‍ വെച്ച് ഓറഞ്ച് തൊലി കളയാന്‍ നാല് കിലോമീറ്റര്‍ നടന്നു എന്ന് മമ്മുക്ക തള്ളുന്നത് കേട്ട പുലിമുരുകനിലെ മൂപ്പന്‍

അതൊന്ന് ചോദിക്കണമല്ലോ

അതൊന്ന് ചോദിക്കണമല്ലോ

ജപ്പാനില്‍ വെച്ച് ഓറഞ്ച് തൊലി കളയാന്‍ നാല് കിലോമീറ്റര്‍ നടക്കേണ്ടി വന്നു- ആഹാ എന്നാല്‍ അതൊന്ന് ചോദിക്കണമല്ലോ

ഇക്ക ഫാന്‍സ്

ഇക്ക ഫാന്‍സ്

ഓറഞ്ച് തൊലി കളയാന്‍ നാല് കിലോമീറ്റര്‍ നടന്നു എന്ന് മമ്മുക്ക പറയുന്നത് കേട്ട് മറ്റ് ഫാന്‍സും മമ്മുക്ക ഫാന്‍സും

കാത്തിരിക്കുന്ന

കാത്തിരിക്കുന്ന

ദുല്‍ഖര്‍ വാപ്പച്ചി മടങ്ങി വരു- ഓറഞ്ച് തൊലി കളയാന്‍ കിലോമീറ്ററുകള്‍ നടന്നുപോയ മമ്മുക്കയെ കാത്തിരിക്കുന്ന ദുല്‍ഖര്‍

English summary
Social media discussion over Mohanlal's new project Randamoozham.
Please Wait while comments are loading...