ഫേസ് ബുക്ക് മെസഞ്ചര്‍, ഉപകാരപ്രദമായ അഞ്ചുകാര്യങ്ങള്‍

റാല്‍സണ്‍ ജെമ്മി
നിങ്ങളെല്ലാവരും മൊബൈലില്‍ ഫേസ് ബുക്ക് ചെക്ക് ചെയ്യുന്നവരായിരിക്കും. തീര്‍ച്ചയായും മെസഞ്ചര്‍ ഇല്ലാതെ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ ഉപയോഗം പൂര്‍ണമാകില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ആ രീതിയിലാണ് ഫേസ്ബുക്ക് സെറ്റിങ്സ് ക്രമീകരിച്ചിട്ടുള്ളത്.
കാരണം ചാറ്റിലൂടെയുള്ള കാര്യങ്ങള്‍ മൊബൈലിലൂടെ അറിയണമെങ്കില്‍ മെസഞ്ചര്‍ കൂടിയേ തീരൂ. പക്ഷേ, പലപ്പോഴും മെസഞ്ചര്‍ ഒരു ശല്യക്കാരനാകാറുണ്ട്. . ഇതിനെ എങ്ങനെ മറികടക്കാം? സെറ്റിങ്സില്‍ എന്തൊക്കെ മാറ്റം വരുത്തിയാല്‍ മെസഞ്ചറിനെ കൂടുതല്‍ ഫലം പ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഇതിനായി അഞ്ച് ചെപ്പടി വിദ്യകള്‍.
1 നോട്ടിഫിക്കേഷനെ പിടിച്ചു നിര്‍ത്താം. വെബ്ബിലായാലും മെസഞ്ചറിലായാലും ഇതിനുള്ള ഓപ്ഷന് ഉണ്ട്. സെറ്റിങ്സില്‍ പോയി വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് മാത്രം. ആവശ്യമുള്ളത്ര സമയം ഇതിനെ മ്യൂട്ട് ചെയ്തിടാനാകും.

2 നീളമേറിയ ചാറ്റിലെ ഒരു പ്രത്യേകഭാഗം ഒഴിവാക്കുന്നതിന് മുഴുവന്‍ കോണ്‍വര്‍സേഷനും ഒഴിവാക്കേണ്ട കാര്യമില്ല. ഡിലിറ്റ് ചെയ്യേണ്ട വരി അമര്‍ത്തി പിടിച്ചാല്‍ മതി.

3 താങ്കള്‍ മെസഞ്ചറിലയച്ച സന്ദേശം വായിച്ചോ എന്നറിയാനുള്ള മാര്‍ഗ്ഗമുണ്ട്. താഴെയുള്ള ചിത്രം നോക്കൂ.

4 നിങ്ങളുടെ ലൊക്കേഷന്‍ മെസഞ്ചറിലൂടെ അറിയാന്‍ സാധിക്കും. ഇക്കാര്യം കൂട്ടുകാര്‍ അറിയേണ്ടതില്ലെങ്കില്‍ ഓഫാക്കി വെയ്ക്കുന്നതാണ് നല്ലത്. സെറ്റിങ്സില്‍ ഇത് ഓണാക്കാനും ഓഫാക്കാനുമുള്ള ഓപ്ഷന് ഉണ്ട്.

5 ഗ്രൂപ്പ് ചാറ്റിനെ പിന് ചെയ്ത് നിര്‍ത്താന്‍ സാധിക്കും. ഗ്രൂപ്പ് എന്ന ടാബിനു കീഴില്‍ ഇതിനുള്ള സൗകര്യമുണ്ട്. വേണ്ട ഗ്രൂപ്പിനെ പിന് ചെയ്താല്‍ തിരഞ്ഞു നടക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം.

-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications