സുനന്ദ: മരണം മുതല്‍ ശവസംസ്കാരം വരെ
ദില്ലി: രണ്ട് ദിവസം രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്തത് സുനന്ദ പുഷ്കറിന്റെ മരണ വാര്‍ത്തയായിരുന്നു. ജനുവരി 17 വെള്ളിയാഴ്ച രാത്രി മുതല്‍ എല്ലാവരും ഉറ്റുനോക്കിക്കൊണ്ടിരുന്ന വാര്‍ത്തയും ഇതു തന്നെ.
എന്നാല്‍ ശശി തരൂരും സുനന്ദയുടെ അടുത്ത ബന്ധുക്കളും ഈ സമയം എത്തരമൊരു മാനസികാവസ്ഥയില്‍ ആയിരുന്നിരിക്കും... ഭാര്യയുടെ അപ്രതീക്ഷിത മരണം, പുറത്ത് ഉയരുന്ന ആരോപണങ്ങള്‍, രാഷ്ട്രീയമായുള്ള ചെളിവാരിയെറിയലുകള്‍, കുറ്റപ്പെടുത്തലുകള്‍...
തീര്‍ത്തും ദു:ഖിതനായിട്ടാണ് തരൂര്‍ കാണപ്പെട്ടത്. പലപ്പോഴും അദ്ദേഹം വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. ഇതിനിടെ കടുത്ത നെഞ്ചേ വേദനയെ്തുടര്ന്ന് അല്പ നേരം ആശുപത്രിയിലുമായി.

സുനന്ദയും തരൂരും
മൂന്ന് വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ സുനന്ദ ലോകത്തോട് തന്നെ വിടപറഞ്ഞു. 2014 ജനുവരി 17 ന് രാത്രി ദില്ലിയിലെ ലീല പാലസ് പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിലാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹോട്ടലിന് മുന്നില്‍ മാധ്യമപ്പട
സുനന്ദയുടെ മരണ വാര്‍ത്തയറിഞ്ഞ് ലീല ഹോട്ടലിന് മുന്നില്‍ തടിച്ച് കൂടി നില്ക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍

ആംബുലന്‍സ് എത്തി
സുനന്ദയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആംബുലന്‍സ് ഹോട്ടലിലേക്ക്

വിശദീകരണം
ശശി തരൂരിന്റെ പ്രൈവറ്റ് സെക്രട്ടറി അഭിനവ് കുമാര്‍ സുനന്ദയുടെ മരണത്തെപ്പറ്റി മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിക്കുന്നു.

മൃതദേഹം ആശുപത്രിയിലേക്ക്
സുനന്ദയുടെ മൃതദേഹം ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. ആംബുലന്‍സില്‍ ശശി തരൂരും ഉണ്ട്

തരൂരും സുനന്ദയുടെ മകനും
സുനന്ദ പുഷ്കറിന്റെ മകന് ശിവ് മേനോനും ശശി തരൂരും എയിംസ് ആശുപത്രിയില്‍

മൃതദേഹത്തിനരികെ
എയിംസ് ആശുപത്രിയില്‍ എത്തിച്ച സുനന്ദ പുഷ്കറിന്റെ മൃതദേഹത്തിനരികില്‍ ശശി തരൂരും ശിവ് മേനോനും മറ്റ് ബന്ധുക്കളും

കണ്ണു നനയിക്കും
സുനന്ദയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടു പോകുമ്പോള്‍ പര്സപരം കെട്ടിപ്പിടിച്ച് കരയുന്ന ശശി തരൂരും മകന് ശിവ് മേനോനും

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
സുനന്ദയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു.

അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആന്റണി
ശശി തരൂരിന്റെ ഔദ്യോഗിക വസതിയില്‍ സുനന്ദ പുഷ്കറിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി എത്തിയപ്പോള്‍

ഷീല ദീക്ഷിത്
ദില്ലി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് സുനന്ദക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയപ്പോള്‍

ഇനി എന്ത്
മൃതദേഹം തരൂരിന്റെ ഔദ്യോഗിക വസതിയില്‍ എത്തിച്ചപ്പോള്‍ ദുഖിതനായി നോക്കി നില്ക്കുന്ന ശിവ് മേനോന്.

ശവ സംസ്കാരം
ലോധി റോഡ് ശ്മാനത്തില്‍ നടന്ന ശവ സംസ്കാര ചടങ്ങുകള്‍ക്കിടെ ശശി തരൂര്‍

പ്രിയതമേ... വിട
സുനന്ദയുടെമൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നു

അന്ത്യ കര്‍മ്മങ്ങള്‍
മകന് ശിവ് മേനോന് സുനന്ദയുടെ അന്ത്യ കര്‍മങ്ങള്‍ നിര്‍വ്വഹിക്കുന്നു.

ഒരു പിടി ചാരം മാത്രം
സുനന്ദയുടെ ശവ സംസ്കാര ചടങ്ങ്. ദു:ഖിതനായി നോക്കി നില്ക്കുന്ന മകന് ശിവ് മേനോന്.

താങ്ങാനാകാത്ത ദു:ഖം
സുനന്ദയുടെ സംസ്കാര ചടങ്ങുകള്‍ക്കിടെ ദു:ഖിതനായി ശശി തരൂര്‍.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications