കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പര്‍ മൂണിന്റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

Google Oneindia Malayalam News

കേരളത്തില്‍ ആകാശം മേഘാവൃതമായിരുന്നതിനാല്‍ മലയാളികള്‍ക്കാര്‍ക്കും സൂപ്പര്‍ മൂണ്‍ എന്ന പ്രതിഭാസം നേരിട്ട് കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ ആളുകള്‍ അതിന് സാക്ഷിയായി.

ഒരുപക്ഷേ രാത്രി ഉറക്കമിളച്ചിരുന്ന് ആ ദൃശ്യം ആസ്വദിച്ചവരേക്കാളും നന്നായി നമുക്ക് കമ്പ്യൂട്ടര്‍ സ്‌ക്രീനിന് മുന്നിലോ മൊബൈല്‍ ഫോണിലോ ഇരുന്ന് കാണാം. ലോകത്തെ മികച്ച ഫോട്ടോഗ്രാഫര്‍മാര്‍ ആ ദൃശ്യങ്ങള്‍ അതിമനോഹരമായി പകര്‍ത്തിയിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പകര്‍ത്തിയ ആ ചിത്രങ്ങള്‍ ഇതാ...

പോര്‍ട്ട് ഓ പ്രിന്‍സില്‍ നിന്ന്

പോര്‍ട്ട് ഓ പ്രിന്‍സില്‍ നിന്ന്

വലിയ ടവറുകള്‍ക്ക് പിന്നില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ മൂണ്‍. ഹെയ്ത്തിയിലെ പോര്‍ട്ട് ഓ പ്രിന്‍സില്‍ നിന്ന് പകര്‍ത്തിയ ചിത്രം.

എത്ര മനോഹരം

എത്ര മനോഹരം

സ്‌ട്രോങ് സിറ്റിയില്‍ നിന്നുള്ള ദൃശ്യമാണിത്. എത്ര മനോഹരം.

ചന്ദ്രനിലേയ്‌ക്കൊരു വിമാനം

ചന്ദ്രനിലേയ്‌ക്കൊരു വിമാനം

സൂപ്പര്‍ മൂണ്‍ ചന്ദ്ര ഗ്രഹണത്തിലേയ്ക്ക് കടക്കുകയാണ്. ആ സമയത്താണ് ഒരു വിമാനം കടന്നുപോകുന്നത്. ജനീവയില്‍ നിന്ന് പകര്‍ത്തിയ ചിത്രം.

ചന്ദ്ര ഗ്രഹണം

ചന്ദ്ര ഗ്രഹണം

കന്‍സാസ് സിറ്റിയില്‍ നിന്ന് പകര്‍ത്തിയ ചന്ദ്രഗ്രഹണത്തിന്റെ ദൃശ്യങ്ങളാണ് ഇത്.

കിടിലന്‍

റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രമാണിത്. ബിബിസി പ്രസിദ്ധീകരിച്ചത്.

മറ്റൊന്ന്

ഇതാ മറ്റൊരു സൂപ്പര്‍ മൂണ്‍

സ്വര്‍ണ വര്‍ണം

സ്വര്‍ണ വര്‍ണത്തിലുള്ള ചന്ദ്രന്‍. അതിമനോഹരമായ ചിത്രം.

എത്ര വലുതാണ്

സ്‌കൈ ന്യൂസ് പകര്‍ത്തിയ ചിത്രമാണിത്. എന്തൊരു വലുപ്പമാണ് ചന്ദ്രന്!

പക്ഷിച്ചന്ദ്രന്‍

സ്‌കൈ ന്യൂസ് പുറത്ത് വിട്ട മറ്റൊരു ചിത്രം.

പള്ളിയുടെ പശ്ചാത്തലത്തില്‍

ഖലീജ് ടൈംസ് പ്രസിദ്ധീകരിച്ച ചിത്രമാണിത്.

English summary
Interesting pictures of Super Moon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X