മാതാ പിതാ ഗുരു ദൈവം... ഗുരുക്കന്മാർക്കായി ഒരു ദിവസം: പല രാജ്യങ്ങൾ പല ദിനങ്ങൾ.. ഇന്ത്യയിൽ ഇന്നാണത്!!
അറിവിന്റെ അദ്ധ്യാക്ഷരങ്ങളുടെ മധുരം പകര്‍ന്നു തരുന്ന ഗുരുക്കന്മ്മാര്ക്കായി ഒരു ദിനം, ഇന്ന് അധ്യാപകദിനം. അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. വാക്കും കര്‍മ്മവുംകൊണ്ട് അജ്ഞതയെ അകറ്റുന്ന എല്ലാവരും അധ്യാപകരാണ്. അവരുടെ എല്ലാം ഓര്‍മ്മകളിലൂടെയാണ് ഓരോ അധ്യാപകദിനവും കടന്നു പോകുന്നത്.

മാതാ പിതാ ഗുരു..
മാതാവും പിതാവും കഴിഞ്ഞ പിന്നെ ഗുരുവാണ് എല്ലാമെന്നാണ് നമ്മുടെ ഇന്ത്യന്‍ സംസ്കാരം നമ്മളെ പഠിപ്പിച്ചിരിക്കുന്നത് തന്നെ. അത്കൊണ്ട് തന്നെ മനസ് കൊണ്ടെങ്കിലും നമ്മുക്ക് അറിവ് പകര്‍ന്നു നല്കിയ എല്ലാ അധ്യാപകര്‍ക്കുമുള്ള അശ്രുപൂജ കൂടിയാണ് അധ്യാപകദിനം. ഡോ.എസ്. രാധാകൃഷ്ണന് രാഷ്ട്രപതി ആയിയിരിക്കെ അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായിയെത്തിയ സുഹൃത്തുക്കളോട്, പിറന്നാള്‍ ആഘാഷിക്കുന്നതിന് പകരം ആ ദിവസം അധ്യാപക ദിനമായി ആചരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങനെയാണ് സെപ്റ്റംബര്‍ 5 അധ്യാപകദിനമായി മാറിയത്.

എന്തിനാണ് ഈ ദിനം?
ഇന്ന് നമ്മള് എന്തൊക്കെയാണോ അതൊക്കെ ആയിത്തീരാന്‍ നമ്മെ സഹായിച്ചത് നമ്മുടെ അധ്യാപകര്‍ കൂടിയാണ്. അധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ കഴിവുകള്‍ പരമാവധി, വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചര്‍ച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അധ്യാപകര്‍ക്ക് നല്കപ്പെടുന്ന ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും പ്രഖ്യാപനം ചെയ്യുന്നതും അധ്യാപകദിനത്തിലാണ്.

യുനെസ്കോയുടെ അധ്യാപക ദിനം
ഒക്ടോബര്‍ അഞ്ചിനാണ് ലോകം മുഴുവന്‍ യുനെസ്കോ അധ്യാപക ദിനം ആഘോഷിക്കുന്നത്. പുതു തലമുറയെ അധ്യാപനത്തിന്റെ മഹത്വം അറിയിക്കാനായാണ് ഇങ്ങനെ ഒരു ദിനം യുനെസ്കോ ആചരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ മുന്‍രാഷ്ട്രപതിയും ദാര്‍ശനികനും ചിന്തകനുമായ ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണൻറെ ജന്മദിന സ്മരണയിലാണ് സെപ്തംബര്‍ അഞ്ച് അധ്യാപകദിനമായി ആചരിക്കുന്നത് എന്ന് മാത്രം.

യുനെസ്കോയുടെ അധ്യാപക ദിനം
ഒക്ടോബര്‍ അഞ്ചിനാണ് ലോകം മുഴുവന്‍ യുനെസ്കോ അധ്യാപക ദിനം ആഘോഷിക്കുന്നത്. പുതു തലമുറയെ അധ്യാപനത്തിന്റെ മഹത്വം അറിയിക്കാനായാണ് ഇങ്ങനെ ഒരു ദിനം യുനെസ്കോ ആചരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ മുന്‍രാഷ്ട്രപതിയും ദാര്‍ശനികനും ചിന്തകനുമായ ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണൻറെ ജന്മദിന സ്മരണയിലാണ് സെപ്തംബര്‍ അഞ്ച് അധ്യാപകദിനമായി ആചരിക്കുന്നത് എന്ന് മാത്രം. പല

പല രാജ്യങ്ങൾ പല ദിനങ്ങൾ
രാജ്യങ്ങളിലും ഇങ്ങനെ പല നാളുകളിലാണ് അധ്യാപകദിനം ആചരിക്കുന്നത്. എന്നാല്‍ അധ്യാപകദിനം നിരോധിച്ച രാജ്യങ്ങള്‍ കൂടി ഉണ്ടെന്നു അറിയാമോ ? അത് ചൈനയാണ്. ചൈനയിൽ 1951-ല്‍ കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ ഈ ആഘോഷം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അമേരിക്ക, അര്‍ജന്റീന, തായ്ലാന്ഡ്, ഒമാന്‍,സുറിയ,ഈജിപ്ത്, ലിബിയ, ഖത്തര്‍, യമന്‍, ടുണീഷ്യ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം അധ്യാപക ദിനം വിപുലമായി ആഘോഷിക്കാറുണ്ട്.

-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും

Click it and Unblock the Notifications