ഗൂഗിളില്‍ ഇന്ത്യ തിരയുന്ന പത്ത് സ്ത്രീകള്‍
സച്ചിനെയും നരേന്ദ്ര മോദിയെയും അരവിന്ദ് കെജ്രിവാളിനെയും മാത്രമല്ല ഇന്റര്‍ നെറ്റ് ലോകം തിരയുന്ന ചില പ്രശസ്ത വനിതകളുമുണ്ട്. പല മേഖലകളിലായി ജീവിതത്തില്‍ വിജയം നേടിയ ഐശ്വര്യ റായ് മുതല്‍ സോണിയ ഗാന്ധിവരെയുള്ള സ്ത്രീ ജനങ്ങളില്‍ ഇന്ത്യയിലുണ്ട്. ഇവരില്‍ ആദ്യ പത്ത് പേരില്‍ ഇടം നേടിയ വനിതകള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഐശ്വര്യ റായ്
ഗൂഗിള്‍ സെര്‍ച്ചില്‍ ഇത്തവണയും മുന്നില്‍ മുന്‍ ലോക സുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യ റായ് തന്നെയാണ്.

വിദ്യാ ബാലന്
അഭിനയിക്കുന്ന ചിത്രങ്ങളിലെല്ലാം വിജയം കാണുന്ന ബോളിവുഡ് താരം വിദ്യാബാലനാണ് രണ്ടാം സ്ഥാനത്ത്.

സോണിയ ഗാന്ധി
രാഷ്ട്രീയ ഭാരതത്തിന്റെ സ്ത്രീ പ്രതീകമാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ സോണിയ ഗാന്ധി. സോണിയ ഗാന്ധിക്ക് സ്ഥാനം മൂന്നാണ്.

ജയലളിത
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നാലാംസ്ഥാനത്തുണ്ട്.

സൈന നേഹ്വാള്
രാഷ്ട്രീയത്തില്‍ നിന്നും സിനിമയില്‍ നിന്നും മാത്രമല്ല കായിക രംഗത്തുനിന്നുമുണ്ട് ഒരു വനിത. ബാഡ്മിന്റണ്‍ താരം സൈന നേഹ്വാള്

എക്ത കപൂര്‍
രാഗിണി എംഎംസ്, ഡേര്‍ട്ടി പിക്ചര്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ തുടങ്ങിയ ബോളവുഡ് ഹിറ്റുകള്‍ നിര്‍മിച്ച എക്താ കപൂര്‍. ബോളിവുഡിലെ പ്രശസ്ത നായകന് ജിതേന്ദ്രന്റെ മകള്‍

കിരണ്‍ ബേദി
സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയില്‍ നില്ക്കുന്ന കിരണ്‍ ബേദിയുമുണ്ട് പത്തിലൊരാളായി

മമത ബാനര്‍ജി
ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി.

നിത അംബാനി
ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരുടെ പട്ടികയില്‍ ഇടം പിടിച്ച മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി

സുഷമ സ്വരാജ്
പത്താം സ്ഥാനത്ത് ഇടം നേടിയത് ബി ജെ പി നേതാവ് സുഷമ സ്വരാജാണ്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications