നവംബര്‍ 13 വെള്ളിയാഴ്ച, ഭീകരമായി ! അന്ധവിശ്വാസമെന്ന് പറഞ്ഞവരുടെ കണ്ണുതളളി?
അന്ധവിശ്വാസമെന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളിയെങ്കിലും നവംബര്‍ 13 വെള്ളിയാഴ്ച ലോകത്തിന് അത്ര ശുഭകരമായില്ല. 13 തന്നെ ഭാഗ്യം കെട്ട സംഖ്യയായാണ് പറയപ്പെടുന്നത്. അതിനൊപ്പം വെള്ളിയാഴ്ച കൂടി എത്തിയാലോ. ഏറ്റവും മോശപ്പെട്ട ദിവസങ്ങളിലൊന്നും. കൊടും ഭീകരാക്രമണങ്ങള്‍ മുതല്‍ എത്രയോ സംഭവങ്ങള്‍ നവംബറിലെ പ്രേതം പിടിച്ച ഈ വെള്ളിയാഴ്ച സംഭവിച്ചു.
മുമ്പും വെള്ളിയാഴ്ചകള്‍ ഇത്തരത്തില്‍ വില്ലന്മാരായ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വെള്ളിയാഴ്ചകളില്‍ പ്രേതം വരുമെന്നും ദോഷകരമായ ദിവസമാണെന്നുമൊക്കെയാണ് വിശ്വാസം. പക്ഷേ മനുഷ്യന് ശാസ്ത്രപുരോഗതി നേടിയതോടെ ഇത്തരം വിശ്വാസങ്ങളൊക്കെ വെറും കെട്ടുകഥകളായി മാറി.
എന്നിരുന്നാലും 13 ഉം വെള്ളിയാഴ്ചയും ചേര്‍ന്ന വരുന്ന ദിവസങ്ങള്‍ ഏറ്റവും മോശപ്പെട്ട ദിവസമാണെന്നും അനര്‍ത്ഥങ്ങള്‍ സംഭവിയ്ക്കുമെന്നും വാദിയ്ക്കുന്നവര്‍ക്ക് ഉത്തമ ഉദാഹരണമായി കാട്ടാന്‍ 2015 നവംബര്‍ 13 വെള്ളിയാഴ്ച മാത്രം മതി! ഈ വെള്ളിയാഴ്ച ലോകത്തിന് തന്നെ നാശം പിടിച്ച ഒരു ദിവസമായിരുന്നു. എങ്ങനെയെന്നല്ലേ

പാരീസ് ആക്രമണം
പാരീസില്‍ വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് ഇരട്ട സ്ഫോടനവും വെടിവയ്പ്പും ഉണ്ടാകുന്നത്. ഇന്ത്യയിലാകട്ടേ അപ്പോള്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി. പാരീസിന് ദുഖരാത്രി നല്കിയ ആ കറുത്ത ദിനവും 13 വെള്ളിയാഴ്ച തന്നെ എന്നതാണ് മറ്റൊരു കാര്യം.

ലെബനന്
വെള്ളിയാഴ്ചയിലെ മറ്റൊരു ദുരന്തമായി ലെബനനില്‍ 50ലേറെപ്പേരുടെ ജീവനെടുത്ത ഇരട്ട സ്ഫോടനം. ഐസിസ് ഭീകരരാണ് ലെബനനില്‍ സ്ഫോടനം നടത്തിയത്

ബാഗ്ദാദ് സ്ഫോടനം
ബാഗ്ദാദില്‍ ഷിയ മേഖലയില്‍ ഐസിസ് ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 26പേര് കൊല്ലപ്പെട്ടു.

മെക്സിക്കോയില്‍ ഭൂചലനം
അത്ര ഗുരുതരമല്ലെങ്കിലും മെക്സിക്കോയിലും കാലിഫോര്‍ണിയയിലും റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.

ജപ്പാനില്‍ ഭൂചലനവും സുനാമിയും
ജപ്പാന്റെ തെക്ക് പടിഞ്ഞാറന്‍ തീരമേഖലകളില്‍ റിക്ടര്‍ സ്കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഇവിടെ താരതമ്യേന തീവ്രത കുറഞ്ഞ സുനാമി തിരമാലകളും ഉണ്ടായി. നാശനഷ്ടങ്ങളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications