അനുഷ്ക എല്ലാവരും കൊതിക്കുന്ന ഹോട്ട് ജിലേബി; കോമഡി താരത്തിന്റെ വാക്കുകള്‍ വിവാദമാകുന്നു
ബാഹുബലി, രുദ്രമാദേവി തുടങ്ങിയ മികച്ച ചിത്രങ്ങളാണ് 2015 ല്‍ അനുഷ്ക ഷെട്ടിയുടെ ക്രെഡിറ്റിലുള്ളത്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെ ദേവസേന ഇതില്‍ ഏറെ കയ്യടി നേടി. അടുത്ത വര്‍ഷം ബാഹുബലി 2 പുറത്തിറങ്ങുമ്പോള്‍ ദേവസേനയുടെ കൂടുതല്‍ ശക്തിയായ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
ഇതിനിടയിലാണ് അനുഷ്ക ഷെട്ടിയെക്കുറിച്ച് ലൈംഗികച്ചുവയുള്ള കമന്റുമായി തെലുങ്കിലെ പ്രശസ്ത കോമഡി താരമായ അലി രംഗത്തെത്തിയിരിക്കുന്നത്. ഒരു ഹോട്ട് ജിലേബിയാണ് അനുഷ്ക ഷെട്ടി എന്നായിരുന്നു അലി പറഞ്ഞത്. എല്ലാവരും തിന്നാല്‍ കൊതിക്കുന്ന ചൂടന്‍ ജിലേബിയാണ് അനുഷ്ക - ഹൈദരാബാദില്‍ വെച്ചായിരുന്നു അലിയുടെ വാക്കുകള്‍.

അനുഷ്ക ഹോട്ട് ജിലേബി
അനുഷ്ക ഒരു ഹോട്ട് ജിലേബിയാണ്. സാധാരണയിലും കവിഞ്ഞ ഫീച്ചറുകളാണ് ഉള്ളത്. എല്ലാവരും തിന്നാല്‍ കൊതിക്കുന്ന ഒരു ഹോട്ട് ജിലേബി പോലെയാണ് അവര്‍ - ഹൈദരാബാദില്‍ വെച്ച് അലി പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലൈംഗിക പരാമര്‍ശം
തുടയില്‍ അടിക്കാന്‍ നിങ്ങള്‍ മറ്റേ നടിയോട് (സോനാല്‍ ചൗഹാനോട്) പറഞ്ഞില്ലേ. അവര്‍ക്ക് അത്ര വലിയ തുട ഇല്ല. അനുഷ്കയ്ക്ക് അങ്ങനെ അല്ല. ബില്ലയില്‍ അനുഷ്ക ബിക്കിനിയിട്ട് അഭിനയിച്ചത് കണ്ടപ്പോള്‍ താന്‍ ഫാനായി മാറിയതാണ്.

ഇതാണ് ആ ചിത്രം
അലി പറഞ്ഞ അനുഷ്കയുടെ ആ ബിക്കിനി പോസ് ഇതാണ്. ചിത്രം ബില്ല.

ആദ്യമായിട്ടല്ല
ഇതാദ്യമായിട്ടല്ല അലി നടിമാരെക്കുറിച്ച് ലൈംഗികച്ചുവയുള്ള പ്രയോഗം നടത്തുന്നത്. നേരത്തെ തെന്നിന്ത്യന്‍ താരം സമാന്തയെക്കുറിച്ച് അലി പറഞ്ഞ വാക്കുകള്‍ വന്‍ വിവാദമായിരുന്നു.

അനുഷ്ക ഗ്ലാമര്‍ താരം
മംഗലാപുരം സ്വദേശിയാണ് അനുഷ്ക ഷെട്ടി. തെലുങ്ക്, തമിഴ് സിനിമകളിലാണ് ഏറെ ശ്രദ്ധേയായിട്ടുള്ളത്. തെന്നിന്ത്യയിലെ ഗ്ലാമര്‍ താരങ്ങളുടെ കൂട്ടത്തിലാണ് ഈ 33 കാരിയുടെ സ്ഥാനം.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി












Click it and Unblock the Notifications