സെക്സിയാണ്, ഹോട്ടാണ്...ലോകരാഷ്ട്രീയത്തില്‍ ഏറ്റവും സുന്ദരികളായ പത്ത് രാഷ്ട്രീയക്കാരികള്‍
ആണുങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള മേഖലയാണ് രാഷ്ട്രീയം എന്ന് എഴുതാത്ത ഒരു നിയമം സമൂഹത്തിലുണ്ടായിരുന്നു. എന്നാല്‍ അതിനെ പൊളിച്ചെഴുതി കൊണ്ട് ചില സുന്ദരീ തരുണീ മണികള്‍ ഈ രംഗത്തേക്ക് കടന്നുവന്നു. വെറും സര്‍ക്കാര്‍ ജീവനക്കാരായി മാത്രം നില്‍ക്കാതെ അധികാര പദവികളിലേക്കും ഉയര്‍ന്നു. പ്രതിഭാ പാട്ടില്‍ ഇന്ത്യയുടെ രഷ്ട്രപതി പദവിയിലെത്തിയതും ആ ഉയര്‍ച്ചയുടെ ഭാഗമാണ്.
ഇന്ന് വിവിധ പദവികള്‍ കൈകാര്യം ചെയ്യുന്നവനിതാ നേതാക്കള്‍ ലോകത്തിന്റെ പലഭാഗത്തുമുണ്ട്. സൗന്ദര്യവും ബുദ്ധിയുമാണ് ഇവരുടെ ആയുധം. എന്നാല്‍ അതേ പദവിയും സൗന്ദര്യവും ദുരുപയോഗം ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. ലോകരാഷ്ട്രീയത്തില്‍ ഏറ്റവും സുന്ദരികളായ രാഷ്ട്രീയക്കാരികളെ കുറിച്ചാണ് ഇവിടെ പറയുന്നത്. നോക്കാം

നിക്കോള്‍ മിനിട്ടി
2010 ല്‍ ഇറ്റലിയിലെ റീജണല്‍ കൗണ്‍സിലറായിരുന്നു നിക്കോള്‍ മിനിട്ട്. എന്നാല്‍ നിലവില്‍ വേശ്യാവൃത്തിയ്ക്ക് പിടിക്കപ്പെട്ട ഇവര്‍ ജയില്‍ശിക്ഷ അനുഭവയിക്കുകയാണ്

വന്ജ ഹെഡ്സോവിക്ക്
സെര്‍ബിയയില്‍ വിദേശകാര്യ മന്ത്രിയാണ് വന്ജ ഹെഡ്സോവിയ. ചില വിവാദ ഫോട്ടോകള്‍ പുറത്ത് വന്നതോടെ വന്ജ വാര്‍ത്തകളില്‍ നിറഞ്ഞു.

അലീന കബ്വേവ
റഷ്യക്കാര്‍ ഏറെ ബഹുമാനിക്കുന്ന സ്പോര്‍ട്സ് മാസ്റ്ററാണ് അലീന. റിഥമിക് ജിംനാസ്റ്റിക്സ് ചരിത്രത്തിലെ ഏറ്റവും പ്രകത്ഭയായ ജിംനസ്റ്റായ അലിയ യുനൈറ്റഡ് റഷ്യ പാര്‍ട്ടിയിലെ സ്റ്റേറ്റ് ഡുമ ഡെപ്യൂട്ടി ആയിരുന്നു.

ആന്മരിയ ഗലോജന്
എസ്റ്റോണിയന്‍ റീഫോം പാര്‍ട്ടിയുടെ യുവ നേതാവായിരുന്നു ആന്മരിയ. എന്നാല്‍ പാര്‍ട്ടി സ്വരൂപിച്ച പണം അപഹരിച്ചതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു.

ഇവ കൈലി
ഗ്രീസില്‍ ശ്രദ്ധേയമായ മെഗാ ചാനല്‍ അവതാരകയായിരുന്നു ഇവ. 2004 മുതല്‍ 2007 വരെ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്തു. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പന്ഹോളിക് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രധാന പങ്ക് വഹിച്ചു.

മറ കാര്ഫഗ്ന
ഒരുപാട് കാലം മോഡലിങ് രംഗത്ത് സജീവമായിരുന്നു മറ കാര്ഫഗ്ന. 2006 ല്‍ ഫോര്‍സ ഇറ്റാലിയന്‍ പാര്‍ട്ടിയില്‍ നിന്ന് മത്സരിച്ച് പാര്‍ലമെന്റ് സഭയിലെത്തി. ലോകത്തിലെ ഏറ്റവും സുന്ദരിയായ രാഷ്ട്രീയക്കാരി എന്ന പേര് നേടിയ ആളാണ് കാര്ഫഗ്ന

ജുലിയ ബോങ്ക്
പതിനെട്ടാം വയസ്സിലാണ് ജൂലിയ ജെര്‍മനി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പത്ത് വര്‍ഷമായി തന്റെ പദവി അലങ്കരിയ്ക്കുകയാണ് ജൂലിയ

ജോണ മുച്ച
പോളിഷ് ലിബറല്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ് ജോണ. നിയമസഭാ അംഗമായിരുന്നു

ബെലിന്റ കരോലിന്
കനേഡിയന്‍ ബിസ്നസ് വുമണും മനുഷ്യസ്നേഹിയുമായ ബെലിന്റ മുന്‍ രാഷ്ട്രീയ പ്രവര്‍ത്തകയാണ്. 2004 മുതല്‍ 2008 വരെ കനേഡിയന്‍ പാര്‍ലമെന്റ് അംഗമായിരുന്നു

ലൂസിയാന ലിയോണ്‍
പെറുവിയന്‍ രാഷ്ട്രീയ പ്രവര്‍ത്തകയാണ് ലൂസിയാന. 14 ആം വയസ്സില്‍ അപ്രിസ്ത പാര്‍ട്ടിയുടെ ജെനറല്‍ സെക്ട്രട്ടറിയായി. 2006 ല്‍, തന്റെ 31 ആം വയസ്സില്‍ പെറുവിയന്‍ പാര്‍ലമെന്റ് അംഗമായ ലൂസിയ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റ് അംഗം എന്ന ചരിത്രമെഴുതി
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications