'റ്റ്വൊല്‍ഫ്ത് നൈറ്റ്' മലയാളം പറഞ്ഞപ്പോള്‍, കാണൂ
ഷേക്‌സ്പിയര്‍ നാടകം റ്റ്വൊല്‍ഫ്ത് നൈറ്റ് അരങ്ങിലെത്തി. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന 450 ഷേക്‌സ്പിയര്‍ ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് നാടകം മലയാളത്തില്‍ അരങ്ങേറിയത്.
ബുധനാഴാഴ്ച വൈകിട്ടാണ് തലസ്ഥാനത്ത് നാടകം അരങ്ങേറിയത്. ഷേക്‌സ്പിയര്‍ നാടകങ്ങളോട് ആരാധനയുള്ള ഒരു കൂട്ടം ആളുകള്‍ക്ക് മുന്നില്‍ നാടകത്തെ മലയാളത്തില്‍ അവതരിപ്പിച്ചതിന്റെ സന്തോഷത്തിലാണ് അഭിനേതാക്കളും അണിയറക്കാരും

റ്റ്വൊല്‍ഫ്ത് നൈറ്റ്
ഷേക്‌സ്പിയര്‍ ജന്മാവാര്‍ഷികത്തോട് അനുബന്ധിച്ചാണ് നാടകം സെനറ്റ് ഹാളില്‍ അവതരിപ്പിച്ചത്

മലയാളത്തില്‍
മലയാളത്തിലാണ് നാടകം ചിട്ടപ്പെടുത്തിയത്

സംവിധാനം
സ്റ്റേജ് ഇന്ത്യ പെര്‍ഫോമിംഗ് ആര്‍ട്‌സ് ആന്റ് റിസര്‍ച്ച് സെന്റര്‍ അഗം തുളസീധര കുറുപ്പാണ് നാടകം സംവിധാനം ചെയ്തത്

നിറഞ്ഞ സ്വീകരണം
മികച്ച പ്രതികരണമാണ് ബുധനാഴ്ച അവതരിപ്പിച്ച നാടകത്തിന് ലഭിച്ചത്.












Click it and Unblock the Notifications