പ്രണയം നിറയുന്ന വാലന്റൈൻസ് വീക്ക്; സ്നേഹം അറിയിക്കാൻ ഹഗ് ഡേ, ആലിംഗനത്തിന്റെ ദിവസം
ഫെബ്രുവരി പ്രണയത്തിന്റെ മാസമാണ്. പ്രണയം അറിയിക്കാനും പ്രണയ സമ്മാനങ്ങൾ കൈമാറാനും പ്രത്യേകം ദിവസങ്ങളുണ്ട് ഫെബ്രുവരിയിൽ. പ്രണയ ദിനത്തിന്റെ ആഘോഷം ഒരു ദിവസത്തേയ്ക്ക് ഒതുങ്ങുന്നില്ല. ഫെബ്രുവരി 14 പ്രണയ ദിനമായി ആഘോഷിക്കുമ്പോൾ ഈ ദിവസനത്തിന് മുമ്പുള്ള ഒരാഴ്ചയാണ് വാലൈന്റൈൻസ് വീക്ക്.
വാലെന്റൈൻസ് വീക്കിന്റെ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതകളുണ്ട്. കമിതാക്കൾക്ക് വേണ്ടി മാത്രമല്ല വാലന്റൈൻസ് ഡേ. പരസ്പരം സ്നേഹിക്കുന്ന എല്ലാവർക്കുമായി വാലന്റൈൻസ് വീക്കിൽ പ്രത്യേക ദിവസങ്ങളുണ്ട്. വാലൈന്റൈൻസ് ഡേയ്ക്ക് രണ്ട് ദിവസം മുമ്പ് ഫെബ്രുവരി 12നാണ് ഹഗ് ഡേ, പരസ്പരം ആലിംഗനം ചെയ്യാനുള്ള ദിവസം.

സ്നേപൂർവ്വമുള്ള ഒരു ആലിംഗനത്തിന് ബന്ധങ്ങൾക്കിടയിൽ വലിയ സ്ഥാനമുണ്ട്. പരസ്പരമുള്ള സ്നേഹവും കരുതലമുമെല്ലാം ബോധ്യപ്പെടുത്താൻ ഊഷ്മളമായൊരു കെട്ടിപ്പിടുത്തത്തിനാകും. വാലന്റൈൻസ് വീക്കിലെ അഞ്ചാം ദിനമാണ് ഹഗ് ഡേ. മറ്റൊരാളോടുള്ള പ്രണയവും സ്നേഹവും അറിയിക്കാൻ ഏറ്റവും നല്ല മാർഗമാണ് ആലിംഗനം.
ഏകാന്തര, ദേഷ്യം, മാനസികസമ്മർദ്ദം തുടങ്ങിയവ നിയന്ത്രിക്കാൻ ആലിംഗനത്തിനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രണയഹോർമോൺ എന്നറിയപ്പെടുന്ന ഓക്സിടോസിന്റെ അളവ് വർദ്ധിപ്പിക്കാൻ ആലിംഗനം സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. മനശാസ്ത്രപരമായ പഠനങ്ങൾ പ്രകാരം ആലിംഗനവും സ്പർശനവും ഭയം ഇല്ലാതാക്കും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications